” ഊഓഫ്… ഹരി ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ടു….
അൽപ നേരത്തിനു ശേഷം രേവതി മുഖം ഉയർത്തി ചോദിച്ചു : എന്തിനാ… എന്തിനാ വിളിച്ചേ അവൾ?…
” എനിക്ക്… എനിക്ക് അറിയില്ല..ഞാൻ എടുത്തില്ലല്ലോ?…. ഹരി പേടി നിറഞ്ഞ മുഖവുമായി പറഞ്ഞു..
” മ്മ്മ്മ്മ്മ്…. നീട്ടി മൂളി അവൾ തിരികെ കിടന്നു…
വീണ്ടും തല പൊക്കി… രേവതി ചോദിച്ചു : വിളിക്ക്… തിരിച്ച് വിളിക്ക്..ചോദിക്ക് എന്തിനാ വിളിച്ചേ എന്ന്?….
“എന്തിന്?…… ഹരി പേടിയോടെ ചോദിച്ചു…
” അതല്ലേ എനിക്കും അറിയേണ്ടത്… രേവതി കലിപ്പോടെ പറഞ്ഞു….
വാൾ ക്ലോക്കിൽ നോക്കി സമയം രാത്രി 12. 10 ആണ് എന്ന് ഉറപ്പ് വരുത്തി ഹരി പറഞ്ഞു : എടീ… ഈ സമയത്ത്….
രേവതി കിടക്കയിൽ എഴുന്നേറ്റ് ഇരുന്ന് പറഞ്ഞു : അതൊന്നും കുഴപ്പം ഇല്ലാ.. എനിക്ക് അറിഞ്ഞേ പറ്റൂ അവളെന്തിനാ വിളിച്ചത് എന്ന്….
ആ മുഖ ഭാവം, രേവതിയുടെ പേടി പെടുത്തുന്ന മുഖ ഭാവം.. ഹരി പേടിയോടെ പറഞ്ഞു : അത്… അത് വേണോ..
പല്ല് കടിച്ചു കൊണ്ട് രേവതി ചീറ്റി : വിളിക്കടാ…………………………..
………………………………………………………….
” ഹ… ഹരീ…. ആൻസിയുടെ മൃദു ആയ ശബ്ദം ഫോണിലെ ലൗഡ് സ്പീക്കറിൽ മുഴങ്ങി…
” ഡോ….. ഡോക്ടറെ…. ഹരി രേവതിയെ നോക്കി… ഏത് ഗുളികൻ പിടിച്ച നേരത്താണ് പറയാൻ തോന്നിയത് എന്ന പേടിയോടെ പറഞ്ഞു…
” ഹരീ.. ഞാൻ… ഞാൻ മറ്റന്നാൾ പോവാണ്…. അബിന്റെ അടുത്തേക്ക്.. പോവുന്നതിനു മുൻപേ നിന്നെ ഒന്ന് വിളിച്ച് പറയാം എന്ന് വച്ചു…. സങ്കടത്തോടെ ഉള്ള ആൻസിയുടെ ശബ്ദം ഫോണിലൂടെ വന്നു…

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵