ഹരി ഫോണിൽ രേവതിയെ നോക്കി പറഞ്ഞു : ഞാൻ.. ഞാൻ രേവതിക്ക് ഫോൺ കൊടുക്കാം…
രേവതി ഞെട്ടി… കണ്ണ് തുറിപ്പിച്ചു പറഞ്ഞു… എനിക്ക്.. എനിക്ക് വേണ്ട..
ഹരി വേഗം അവളെയും കൊണ്ട് എഴുന്നേറ്റ് ഇരുന്ന്, ഫോൺ കയ്യിൽ പിടിപ്പിച്ച് പറഞ്ഞു : സംസാരിക്ക്… നീ കാണണം, സംസാരിക്കണം എന്ന് വാശിപിടിച്ചത് അല്ലെ മാമിനോട്… ഇത്രയും പറഞ്ഞു കൊണ്ട്, ഹരി എഴുന്നേറ്റ് നടന്നു, ആ റൂമിനു പുറത്തേക്ക്…
” രേ….. രേവതി…. ആൻസിയുടെ ശബ്ദം ഫോണിൽ മുഴങ്ങിയതും, രേവതി ഒന്ന് ഞെട്ടി…
അവൾ വിറക്കുന്നു കൈകളുമായി ഫോൺ ചെവിയിലേക്ക് അടിപ്പിച്ചു…
” ഹ…. ഹലോ… രേവതി മൊഴിഞ്ഞു…
“നിന്റെ.. നിന്റെ ഹരി അല്ല.. ഞാൻ ആണ് തെറ്റ്കാരി … ഞാൻ ഞാൻ ആണ് അവനെ…. സോറി…. ഐ ആം റിയലി സോറി …….. ആൻസി പറഞ്ഞു നിർത്തി….
വാതിലിനു പുറത്തു, തുണി ഒന്നും ഇല്ലാതെ ചുവരിൽ ചാരി നിന്ന് കൊണ്ട്, നെഞ്ചിടിപ്പ് ഏറ്റി ആണ് ഹരി നിന്നിരുന്നത്. അകത്ത് തന്റെ ഭാര്യയുടെ ശബ്ദം ഉയരുന്നതും, തന്നെ വിളിക്കാറുള്ള ചീത്തകൾ, ഒരുപക്ഷെ ഫോണിലൂടെ ആൻസിയെ വിളിക്കുന്നതും പ്രതീക്ഷിച്ചു നിന്നിരുന്ന അവന്.. ഒരു ശബ്ദവും കേൾക്കാത്തത് കൊണ്ട് തന്നെ, ഉള്ളിലേക്ക് നടന്നു….
ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് അന്തം വിട്ട് ചിന്തയിൽ ഇരിക്കുകയായിരുന്ന തന്റെ പെണ്ണിന്റെ അടുത്ത് ഇരുന്ന അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് മുഖം ഉയർത്തി അവന്റെ മുഖത്ത് നോക്കി, ദേഷ്യത്തോടെ അവൾ പറഞ്ഞു : എനിക്ക്.. എനിക്ക് അറിയണം…
“എന്ത് അറിയണം… ഹരി അന്തം വിട്ട് ചോദിച്ചു..

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵