ഹരി പതിയെ തിരിഞ്ഞു……..
ചെറു ചിരിയുമായി നിന്നിരുന്ന രേവതിയുടെ മുഖം കണ്ടപ്പോൾ, ഹരി ഒന്ന് ആശ്വസിച്ചു….
ആശ്വാസം അധിക നേരം നീണ്ടില്ല.. അവന് മുഖം ചുളിച്ചു കൊണ്ട് പല്ല് കളിക്കേണ്ടി വന്നു ആൻസിയുടെ അടുത്ത ഡയലോഗിൽ…
” തന്റെ ഹരിയോട് ഞാൻ എത്ര തവണ ഐ ലവ് യൂ എന്ന് പറഞ്ഞിട്ടുണ്ട് എന്ന് അറിയുമോ, ഐ മീൻ.. പ്രൈവറ്റ് മോമെന്റിൽ…..
ആൻസി അത് പറഞ്ഞതും രേവതിയുടെ കണ്ണ് ഹരിയിലേക്ക് നീണ്ടു, അതായിരുന്നു ഹരിയുടെ മുഖത്തെ ചളുക്കിയത്…
പക്ഷെ… ഇവൻ ഇൻ… ഡീപ് മൊമെന്റ്.. ഹരി ഒരിക്കൽ പോലും എന്നോട്, ഐ ലവ് യൂ എന്ന് തിരിച്ചു പറഞ്ഞിട്ടില്ല….ഒരിക്കൽ പോലും… കോസ് ഹി ലവ്സ് ഒൺലി വൺ… അത് നിന്നെ ആണ്.. നിന്നെ മാത്രം………. ആൻസി ചെറു ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ, രേവതിയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു വന്നു..
“പിന്നെ.. പോവുന്നതിനു മുൻപ് ഒരു അഡ്വൈസ് തരാം… തെറ്റി ധരിക്കില്ലല്ലോ.. ആൻസി ചോദിച്ചു..
രേവതി ഒന്നും പറഞ്ഞില്ലെങ്കിൽ കൂടെ ആൻസി തുടർന്നു : യൂ നീഡ് ടു ബി കെയർഫുൾ എബൌട്ട് ഹരി…… ഹരിയെ നോക്കിക്കോളണം…….. കാരണം, നിന്റെ ഹരിക്ക് ഒരു പ്രശ്നം ഉണ്ട്….. ആളുകളുടെ ഇമോഷൻസുമായി പെട്ടെന്ന് അറ്റാച്ച് ആവും.. അതായത്, അവരുടെ പ്രശ്നം ഇവന്റെ പ്രശ്നം ആയി കാണും, അതിന് വേണ്ടി എന്തും ചെയ്യാനും തയ്യാറാവും……
ഇന്ന്… ഈ ലോകത്ത്… അങ്ങിനെ ഉള്ളവരെ, അല്ലെങ്കിൽ ഹരിയെ പോലെ ഉള്ളവരെ ഉപയോഗിക്കാൻ നോക്കുന്നവർ ഒരുപാട് ഉണ്ടാവും….. അവരിൽ നിന്നും ഹരിയെ രക്ഷിക്കാൻ നിന്നെ കൊണ്ടേ പറ്റൂ……

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵