സാംസൻ 10 [Cyril] [Climax] 756

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഹാളില്‍ ചെന്നിരുന്നു. ദേവി സോഫയിൽ എന്റെ കൂടെ തൊട്ടുരുമ്മിയാണ് ഇരുന്നത്. കിങ്ങിണിയോട് ഞാൻ തമാശ കളിച്ചിരുന്നു. അവസാനം ഞാനുമായി കിങ്ങിണി പൊരുത്തപ്പെട്ട് എന്റെ മടിയില്‍ ഇരിക്കാൻ ആഗ്രഹിച്ചത് പോലെ കൈകൾ രണ്ടും എന്റെ നേര്‍ക്ക് നീട്ടി. ഞാൻ സന്തോഷത്തോടെ അവളുടെ അമ്മയുടെ മടിയില്‍ നിന്നും കോരിയെടുത്ത് എന്റെ മടിയില്‍ ഇരുത്തി.

കുറെ നേരം ഞങ്ങൾ ടിവി നോക്കിയിരുന്നു. അതിനിടക്ക് കിങ്ങിണി എന്റെ മടിയില്‍ ഇരുന്ന് ഉറങ്ങി. ദേവി അവളെ എടുത്തുകൊണ്ട് റൂമിൽ കിടത്തിയ ശേഷം തിരികെ വന്ന് എനിക്ക് എതിരെയുള്ള കസേരയില്‍ ഇരുന്നിട്ട് എന്നെ നോക്കി.

എന്തോ പറയാൻ ദേവി വായ് തുറന്നതും എനിക്ക് ജൂലിയുടെ കോൾ വന്നു. ദേവി വായ് അടച്ചു. ഞാൻ കോൾ എടുത്തു.

“ചേട്ടൻ കഴിച്ചോ…?” എടുത്തതും ജൂലി ചോദിച്ചു.

“ഉവ്വ്.. കഴിച്ചു…”

അല്‍പ്പനേരം ഞങ്ങൾ സംസാരിച്ചിട്ട്, ഞാൻ വീട്ടിലേക്ക് വരാൻ വൈകും എന്ന് പറഞ്ഞ ശേഷം കോൾ കട്ടാക്കിയിട്ട് ദേവിയെ നോക്കി.

“ആരുടെ പേരൊക്കെയാ ജൂലി പറഞ്ഞത്…?”

“യാമിറ, സുമ, കാര്‍ത്തിക…” ഇത്രയും പറഞ്ഞിട്ട് ദേവി എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കി. എന്നിട്ട് ആ ലിസ്റ്റില്‍ ദേവി ഒരു പേര് കൂടി കൂട്ടിച്ചേര്‍ത്തു, “വിനില…”

“ങേ… എന്തു….?!” ഞാൻ എന്നെയും അറിയാതെ ഞെട്ടി അലറി. “ഞാനും വിനിലയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ജൂലി എങ്ങനെ അറിഞ്ഞു…!?”

“വിനില ചേച്ചി ജൂലിയോട് പറഞ്ഞു എന്നാ ജൂലി എന്നോട് പറഞ്ഞത്…”

“പണ്ട്‌ ഞാനും വിനിലയും തമ്മില്‍ പ്രണയത്തിലായിരുന്ന കാര്യം ഞാൻ ജൂലിയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ കളിച്ച കാര്യം എന്തിനാ വിനില ജൂലിയോട് പറഞ്ഞത്…? എപ്പോഴാ വിനില ജൂലിയോട് പറഞ്ഞത്…?” എന്റെ സ്തംഭിച്ചിരുന്ന നാവ് എങ്ങനെയോ ചലിച്ചു.

“ചേട്ടനും വിനില ചേച്ചിയും അവസാനമായി കളിച്ച ശേഷമാണ്. കുറ്റബോധം കാരണമാണ് വിനില ചേച്ചി ജൂലിയോട് എല്ലാം തുറന്നു പറഞ്ഞത് പോലും. എന്നാൽ ജൂലി ദേഷ്യപ്പെട്ടില്ല. കാരണം, വിനിലയും ചേട്ടനും ശാരീരികബന്ധം പുലര്‍ത്തുന്നു എന്ന് ജൂലി നേരത്തെ ഉണ്ടെന്നു സംശയിച്ചിരുന്നു പോലും, ജൂലിയുടെ അവസ്ഥ സ്വയം അറിയാവുന്നത് കൊണ്ട്‌ ജൂലിക്ക് അതൊരു ആശ്വാസമായി തോന്നി എന്നുമാണ് എന്നോട് പറഞ്ഞത്. അതുകൊണ്ടാണ് അക്കാര്യം അറിയാത്ത പോലെ ജൂലി നടന്നത്.”

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *