0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

വച്ചു….

മായയെ വിളിച്ചു പറയേണ്ടെന്നും വിളിച്ചു പറഞ്ഞൊക്കെ ചെല്ലുമ്പോൾ ആ രീതിക്കൊക്കെ സ്വീകരിക്കണ്ടേ അതവർക്ക് ബുദ്ധിമുട്ടാകും എന്ന് പറഞ്ഞു നന്ദൻ അവിടെ നിന്നും ഇറങ്ങി…..

പോകുന്ന വഴിക്ക് ഹരി അവിടെ ഉണ്ടാകല്ലേയെന്ന് ഏതൊക്കെ അമ്പലത്തിൽ വഴിപാട് നേർന്നെന്ന് നന്ദന് പോലും അറിഞ്ഞൂടാ….എന്തായാലും ഹനുമാൻ സ്വാമിയേപോലും വെറുതേ വിട്ടിട്ടില്ല മൂപ്പര്…..

വീടിന് മുന്നിൽ  ഡിഫെൻഡർ നിർത്തിയിട്ട് മുടി ഒന്നൊതുക്കി പെർഫ്യൂം കൂടെ സ്പ്രേയ് ചെയ്തിട്ട് നന്ദൻ ഇറങ്ങി…

ഹരിയുടെ ബൈക്ക് മുറ്റത്തില്ല…അപ്പുറത്തെ വീട് പൂട്ടികിടപ്പുണ്ട് അപ്പോ അവിടെയും ആരുമില്ല….

സമാധാനമായി……

സിറ്റൗട്ടിലെ കോളിങ്ങ് ബെൽ അടിച്ചുനോക്കി…അനക്കം ഒന്നും കേൾക്കാതായപ്പോൾ രണ്ടുമൂന്ന് വട്ടം മായയെ വിളിച്ചും നോക്കി…..

ഒരു നിരാശ വന്നു മൂടി……തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് കുക്കറിന്റെ വിസിൽ ശബ്ദം കേൾക്കുന്നത്….

അപ്പോൾ അകത്താളുണ്ട്…..ഒറ്റൊരു സെക്കന്റ്‌ ചിന്തിച്ചുനിന്ന നന്ദൻ പെട്ടെന്ന് ഓടി ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്നകത്ത് കയറി….

വല്ലതും പറ്റികിടക്കുവാണോ….മറഞ്ഞു നിൽക്കുന്ന ആളൊന്നുമല്ലവൾ…..

ഹാളിലാകമാനം ഒന്ന് കണ്ണോടിച്ച് അടുക്കളയിലേക്ക് പാഞ്ഞു……

അവിടെയും ആരുമില്ല…..

പിന്നാമ്പുറത്തു നിന്നും എന്തോ ഒച്ചയനക്കം കേട്ട് വാതിൽ തുറന്ന് നന്ദൻ അടുക്കളത്തിണ്ണയിലേക്ക് ഇറങ്ങി…..

അവിടെ കൊക്കോയുടെ തണലിൽ ഇട്ടിരിക്കുന്ന അലക്കുകല്ലിന്റെ മുകളിൽ ഇട്ട് തുണി കുത്തിപ്പിഴിയുന്നുണ്ട് മായ…..

കുത്തിത്തിരുമ്മുന്നതിന്റെ ആയത്തിനനുസരിച്ചു തുളുമ്പുന്ന ദേഹം….വേണ്ടെന്നു വച്ചിട്ടും അശേഷം വിലകൊടുക്കാതെ നന്ദന്റെ കണ്ണുകൾ അടിമുടിയൊന്നുഴിഞ്ഞു….

മുൻവശം നനഞ്ഞ  നൈറ്റിയും പാവാടയും കൂടെ എടുത്തുകുത്തിയിരിക്കുന്നു…വെളുത്തുകുറുകിയ കാൽവണ്ണകൾ രണ്ടും പുറത്താണ്…..ആ പഴയ മോഡൽ വെള്ളികൊലുസ്സിൽ ഒരു നിമിഷം കണ്ണുടക്കി നിന്നു….

അല്പം കുനിഞ്ഞു നിന്നലക്കുന്നതിനൊപ്പം താളമിട്ടു തുള്ളുന്ന മുന്നും പിന്നും….ഈർക്കിലി ചാത്തൻ ഇപ്പൊ ഉണ്ടച്ചി പെണ്ണായല്ലോ ദേവിയെന്നും വിളിച്ചു നന്ദൻ മിടയിറക്കി…..കിട്ടില്ലെന്നറിഞ്ഞിട്ടും

💬 Comments

View all comments