0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.9K

കുളിച്ചോളാം….”എന്നും പറഞ്ഞവരുടെ കയ്യിൽ നിന്നും അതെല്ലാം വാങ്ങി പിടിച്ചു തിരിഞ്ഞതും സതിയക്ക അകത്തേക്ക് കയറി….

“എന്നാ അലക്കാനുള്ള തുണി എടുത്തേക്കാ….”എന്നും പറഞ്ഞ് മുന്നോട്ട് നടന്നു…

അമ്മു പെട്ടു….തുണിയെടുക്കാൻ കയറിയാൽ ഹരി അകത്തുണ്ട്…..

“ഞാൻ കൊണ്ടുവന്നേക്കാം അക്കാ…അതിലാ ഫോൺ നനയാതെ പൊതിഞ്ഞു വച്ചേ…..” വായിൽ വന്ന നുണയൊരെണ്ണം വച്ചുകാച്ചി….

“അത് യാരുടെ തുണിയമ്മാ……” താഴെ കല്പടവിൽ കിടക്കുന്ന ഹരിയുടെ ഡ്രസ്സ്‌ നോക്കിക്കൊണ്ടാണ് ചോദ്യം……

അവളാകെ വെട്ടിലായി…എന്ത് പറയും….

ഹരി എല്ലാം  കേട്ട് ചുണ്ടിൽ ഒരു ചിരിയോടെ മറപ്പുരയ്ക്കുള്ളിൽ ഭിത്തിയിൽ ചാരിനിൽപ്പുണ്ട്…..സത്യവതി ചെല്ലമ്മ എന്ത് പറഞ്ഞൊപ്പിക്കും എന്നറിയാണോലോ…

അവർ അതെടുക്കാനായി പടിയിറങ്ങിയതും അമ്മു ഓടിച്ചെന്ന് അത് വാരികൂട്ടിയെടുത്തു….

സംശയത്തിൽ ചുളിഞ്ഞ മുഖത്തോടെ നോക്കുന്നവരുടെ അടുത്ത് ചെന്നു……

“എന്റെ ആൾടെയാ…..”

“ഞാൻ വീട്ടീന്ന് വന്നപ്പോൾ എടുത്തിട്ട് വന്നതാ……”

കവിള് പക്ഷേ എന്തിനാ തുടുത്തത്….അവൾക്കു മനസിലായില്ലെങ്കിലും അക്കയ്ക്ക് മനസിലായി….

“കള്ളിയമ്മ….വെക്കത്തെ പാറ്…..” ചിരിച്ചുകൊണ്ട് അമ്മുവിന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തി അവർ തിരികെ നടന്നു…..

വാതിലടയ്ക്കും മുന്നേ ഏതോ ഒരുൾപ്രേരണയിൽ കുളമാകെ ഒന്ന് കണ്ണോടിച്ചു പിന്നെ അടച്ചിട്ടങ്ങു പോയി…..

അമ്മു അവൻ നിൽക്കുന്നിടത്തേക്ക് കയറി വാതിൽ അടച്ചിട്ട് ആ കതകിലേക്ക് ചാരിനിന്നു നെഞ്ചിൽ കൈവെച്ചു ശ്വാസം വിട്ടു…..

“ഹോ…..എങ്ങാനും പൊക്കിയിരുന്നേൽ….ഞാൻ പേടിച്ചുപോയി…..”

ലൈറ്റ് തെളിയിച്ചുകൊണ്ട് അവനടുത്തേക്ക് ചെന്നു…..ഇത്തിരിയില്ലാത്ത തോർത്തുമുടുത്ത് ഭിത്തിയിൽ ചാരി അവളെ തന്നെ നോക്കിനിൽപ്പുണ്ട്…

“നിനക്കീ ഭൂമിയിൽ എന്തിനെയെങ്കിലും പേടിയില്ലാതെ ഉണ്ടോ…..”

അതിനൊന്നു ചിരിച്ചിട്ട്  കയ്യിലെ തുണി ഒരരുകിലേക്ക് വച്ചിട്ട് അവനടുത്തേക്ക് ചെന്നു അമ്മു……

അവന്റെ കണ്ണിലേക്കു നോട്ടമെറിഞ്ഞ് അരയിലെ തോർത്തിന്റെ ചുറ്റിൽ കൈ കടത്തി ദേഹത്തേക്ക് വലിച്ചു ചേർത്തു…..ഹരി ഒഴുകിയെന്നോണം

💬 Comments

View all comments