0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 167K

കൂടെ ഉണ്ടാരുന്നോ….അത് ഞാൻ അറിഞ്ഞില്ല……“

”ദേ…..അസ്ഥാനത് മറ്റേടത്തെ കോമഡി അടിക്കരുത്….അവന്റൊരു അണ്ടർവേൾഡ് സീക്രെട്…..“ കലി തീരാതെ തുള്ളി കളിച്ചു നിക്കുവാണ് അമ്മു…

അവനെണീറ്റു അടുത്തേക്ക് ചെന്നു….കൈനീട്ടിയതും അതിൽ ആഞ്ഞൊരു തല്ലുതല്ലി ഒഴിഞ്ഞു മാറാൻ നോക്കിയവളെ വട്ടം ചുറ്റിപ്പിടിച്ചു അവന് മുകളിലെ പടിയിലേക്ക് നിർത്തിയിട്ട് അവളിലേക്ക് ചേർന്നു പുണർന്നു നിന്നു…..

”വിടെന്നെ……“

അമ്മു പുറം അവന്റെ നെഞ്ചിലിട്ട് കുതറിക്കുന്നുണ്ട്….

”എങ്ങനാടി അറിഞ്ഞേ നീയ്……ആരാ പറഞ്ഞേ……“ നന്ദൻ പറഞ്ഞോ എന്നൊരു സംശയം അവനുള്ളിൽ ഉണ്ട്…..അങ്ങനെയെങ്കിൽ ആരെയും ഒന്നും അവളല്ലാതെ അറിയിക്കില്ലെന്ന് അമ്മയ്ക്ക് അയാൾ കൊടുത്ത വാക്ക്……

”അറിഞ്ഞിട്ടെന്തിനാണാവോ…..ടൈം മെഷീൻ വല്ലോം വച്ച് പോയി തിരുത്താനാണോ…..“ കൈമുട്ട് വച്ച് അവന്റെ നെഞ്ചിൽ ആഞ്ഞു കുത്തി……ഹരിയെന്നിട്ടും ഒരിഞ്ച് വിട്ടുമാറിയില്ല…..ഒന്നുകൂടെ ചേർന്നു നിന്നിട്ട് പിൻ കഴുത്തിലെ മുടി നീക്കി അവിടേക്ക് ചുണ്ട് ചേർത്തുരച്ചു…..

അമ്മു കുളിർന്നു കഴുത്തു വെട്ടിച്ചതും കഴുത്തിൽ അലസം ചുറ്റികിടന്ന ഷാൾ എടുത്ത് പടവിലേക്കിട്ടിരുന്നു…….

പാതിവെള്ളത്തിലേക്കും പാതി പടവിലുമായത് വീണുകിടന്നു…..

“വെറുതെയിരിക്കട്ടോ……” അവന്റെ മുഖം പിടിച്ചുതള്ളാൻ നോക്കിയിട്ട് കഴിയാതെ വന്നപ്പോൾ കിടന്നു കുതറി അമ്മു…..

“എന്നാപ്പിന്നെ പറയ്…..എങ്ങനെ അറിഞ്ഞുന്ന്…..” നുണഞ്ഞുകൊണ്ടിരുന്ന പിൻകഴുത്തിലെ മാംസം വിട്ട് തോളിലെ ബ്യൂട്ടി ബോണിലേക്ക് പല്ലമർത്തി ഹരി…..

“അത്…..ഞാൻ നിങ്ങടെ ഫോട്ടോ കണ്ടു നന്ദുസിന്റെ റൂമിൽ…..”

അവന്റെ ചുണ്ടിന്റെ ചലനം നിലച്ചു…..

“ഏത് ഫോട്ടോ…..”

“മറ്റേ ഫോട്ടോ അല്ല….നന്ദൂസ് വരച്ച പിക്കാ…..”

അമ്മു തിരിഞ്ഞു നിന്നവന് അഭിമുഖമായി…..കയ്യിലെ ഫോണിന്റെ ലോക്ക് മാറ്റി ഗാലറി എടുത്ത് ഒരു പിക് സെലക്ട്‌ ചെയ്ത് അവന് നേർക്ക് നീട്ടി…..

ഹരിയാ പെയിന്റിംഗിലേക്ക് നോക്കി…..

ഒരു തൂക്കുകട്ടിലിൽ സ്വർണ കസവുള്ളൊരു സാരിയുടുത്ത് കാല്

💬 Comments

View all comments