0%

Chapter Title : നവവധു 6

Author : JO Read All Parts 1315

ഇല്ലാതെ കഞ്ഞി പോലും ഇറങ്ങില്ലാരുന്നല്ലോ.....ഇപ്പൊ ഞാനൊന്ന് തിരിച്ചു കൈ വെച്ചപ്പോൾ സാറിന് തെളിവ് വേണ്ടല്ലേ....അത് ഏത് മറ്റെടത്തെ നിയമമാന്ന് എനിക്കിപ്പോ അറിയണം. ഈ കോളേജിൽ പഠിക്കുന്ന ഒരുത്തൻ എങ്കിലും എനിക്കെതിരെ സാക്ഷി പറഞ്ഞാ അന്ന് ഞാനീ കോളേജ് വിടും. അല്ലാണ്ട് എന്നെ ഇറക്കാമെന്നു ഒരു മറ്റവനും വിചാരിക്കേണ്ട.

ഞാൻ നിന്നു കലിതുള്ളി. എന്തായാലും പുറത്തായി. അപ്പൊ രണ്ടെണ്ണം പറഞ്ഞിട്ട് ഇറങ്ങിപ്പോകാം അത്രയേ ഞാൻ കരുതിയൊള്ളു. എന്തായാലും അതേറ്റു. എന്നോട് പൊയ്ക്കോളാണ് പറഞ്ഞു.

ഞാൻ വീണ്ടും ക്ലാസ്സിലേക്ക് നടന്നു. ചന്തുവിന്റെ കളികൾ ഇനി കാണാൻ പോകുന്നല്ലേ ഒള്ളു.........അതിനി അടുത്ത ഭാഗത്ത് പറയാം എന്താ????? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

നിങ്ങളുടെ സ്വന്തം

ജോ

💬 Comments

View all comments