0%

Chapter Title : നവവധു 6

Author : JO Read All Parts 1314

കൊണ്ടോയി അവളുടെ ഫോണില് ഇട്ടോളാം. അവക്കെ അറിയൂ....അവളോട് പറഞ്ഞേക്കാം നിന്നെയൊന്നു വിളിച്ചു നമ്പർ തരാൻ. എന്നാ കേസ് ആയാലും അതില് വിളിച്ചാൽ മതി. ഞാൻ വീട്ടിൽ കാണും. തിരിഞ്ഞു നടന്നുകൊണ്ടുള്ള ശിവേട്ടന്റെ ആ പറച്ചിലിന് യാന്ദ്രികമായി ഞാൻ തലയാട്ടി. കുറച്ചു മുമ്പ് വരെ ഈ ഡയലോഗ് കേട്ടിരിന്നെങ്കിൽ ഞാൻ തുള്ളിച്ചാടിയേനെ. ഇപ്പൊ ആ ഒറ്റ ഇടി എന്നെ നന്നായി ഭയപ്പെടുത്തുന്നുണ്ട്. സൗമ്യേച്ചിയെ ഓർക്കുമ്പോഴേ ഇപ്പോ ഒരു ഞെട്ടലാണ്.

ക്ലാസ്സിന്റെ വാതിൽക്കൽ എത്തിയതും ക്ലസ്സിൽ നിന്നൊരു ആശ്ചര്യ സൗണ്ട് ഞാൻ കേട്ടു. ഇവൻ ജീവനോടെ ഉണ്ടോ എന്ന മട്ടിലാണോ അതോ ഇവൻ കൊള്ളാമല്ലോ എന്ന മട്ടിലാണോ അറിയില്ല.

സർ....ഞാൻ ക്ലാസ്സിൽ നിന്ന അദ്യാപകനെ വിളിച്ചു.

ആ താനോ???? തന്നോട് പ്രിൻസിപ്പാളിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്നാണ് ഓർഡർ. കണ്ടാരുന്നോ????

ഇല്ല.

എന്നാൽ പോയി കണ്ടിട്ട് വാ.

നാശം പിടിക്കാൻ. ഇനി ആ കുണ്ണക്ക് എന്നാ കഴപ്പാണോ.... പിറുപിറുത്തുകൊണ്ടു ഞാൻ പ്രിന്സിയുടെ ഓഫിസ് ലക്ഷ്യമാക്കി നടന്നു.

അവിടെ ചെന്ന് എന്നെ കണ്ടപാടെ അയാളുടെ ഒരു ഒടുക്കത്തെ ചാട്ടം. ഞാൻ ഏതോ അന്താരാഷ്ട്ര കുറ്റവാളി എന്നപോലെ അയാൾ എന്റെ സർവ കുറ്റങ്ങളും നിരത്തി. ഞാൻ ചെയ്തത് തൂക്കിക്കൊല്ലാനുള്ള തരത്തിലുള്ള കുറ്റമാണ് എന്ന ലൈൻ.

അതുകൊണ്ട് താനിനി ഇവിടെ പഠിക്കേണ്ട. ടിസി വാങ്ങി പൊക്കോ.....അയാൾ പറഞ്ഞു നിർത്തി.

ഒരുവാക്ക് മിണ്ടാൻ എനിക്ക് ഒരു അവസരം തന്നത് അപ്പോളാണ്.

എന്തിന്????

എന്തിനെന്നോ???? ആറേഴു പേരെ തല്ലിച്ചതച്ചിട്ടു എന്തിനെന്നോ???? നിന്നെയൊക്കെ പോലീസിൽ പിടിപ്പിക്കുവാ വേണ്ടത്. വധശ്രമമാ വധശ്രമം. നിനക്ക് ടിസി തന്നു വിടാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഒരു ഗുണ്ടയെ വെച്ചു പൊറുപ്പിക്കാൻ ഞങ്ങൾക്ക് വയ്യ.

തെളിവുണ്ടോ????എനിക്ക് ചെറുതായി ദേഷ്യം വന്നു. പ്രത്യേകിച്ച് ആ ഗുണ്ട എന്ന പരാമർശം കേട്ടപ്പോൾ.

തെളിവോ??? എന്തിന്??? ആശുപത്രിയിൽ കിടക്കുന്ന ആ ഏഴെണ്ണം പോരെ.....

എന്റെ സർവ നിയന്ത്രണവും വിട്ടു.

അത് പോരല്ലോ സാറേ.....എന്നെ അവന്മാർ ഇതേ കോളേജിന്റെ മുറ്റത്തിട് പട്ടിയെ തല്ലുമ്പോലെ തല്ലിച്ചതച്ചപ്പോലും ബോധമില്ലാതെ ഞാൻ മൂന്നാലു ദിവസം ഞാൻ ആശുപത്രിയിൽ കിടന്നപോലും സാറിന് കിട്ടാത്ത തെളിവ്. അന്ന് സാറിന് തെളിവ്

💬 Comments

View all comments