0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

വന്ന് പണിയെടുക്കുന്നത്..! എടാ ..കുറച്ച് കാലം എങ്കിലും മര്യതയ്ക്ക് എൻ്റെ ഭര്യൻ്റെയും മകളുടെയും ഒപ്പം ജീവിക്കാൻ ഒരു അവസരം താടാ..! ഞാനും മനുഷ്യൻ അല്ലെ,പെട്ടെന്നൊരു ദിവസം ഞാൻ അങ്ങ് തട്ടിപ്പോയ..!

നീരജ് : എന്നാലും..! എന്നാലും വേണ്ട മാമ..! മാമൻ ബാങ്കിലേക്ക് പോക്കോ..! ഞാൻ തിരിച്ച് പൊക്കോള..

മാമൻ : എന്നിട്ട് വേണം നി വേറെ കച്ചറ ഇണ്ടാക്കാൻ ..! നി നോക്ക് നീരജെ,ഇവിടെ എന്താണ് ഒരു കുറവ്..! എൻ്റെ ഒരു അഭിപ്രായത്തിൽ നിൻ്റെ ഭാവിക്ക് നല്ലത് ഇവിടത്തെ പണിയാണ്..! അത്യാവശ്യം നല്ല കൂലി,നിനക്ക് പഠിക്കണമെങ്കിൽ അതും ഇവിടെയാണ് നല്ലത്..! ടൗണും അടുത്താണ്..! രാത്രിയും വേണമെങ്കിൽ പകലും നിനക്ക് സുഗായി ഉറങ്ങാ..! പിന്നെ അവരുടെ സ്വന്തക്കരക്കോ വിദേശത്താണ് വേണമെങ്കിൽ അവിടെയും പോകാൻ നിനക്ക് യോഗം ഉണ്ടേൽ പോവ..!

നീരജ് : വിദേശത്ത് പോവാൻ ഇവരുടെ ഔദാര്യം വേണ..! പാസ്പോർട്ടും വിസയും ഉണ്ടേൽ ആർക്ക് വേണേലും പോവ..!

മാമൻ : ഇതാണ് ,നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..! അല്ലെങ്കിലും പോത്തിൻ്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ലല്ലോ..!

നീരജ് : അപ്പോ ആര പോത്ത് ഞാനാ...👀

മാമൻ : ആ രണ്ടും കണക്കന്നെ..!

ഒടുവിൽ വേദം ഒതലിന് ശേഷം മാമൻ അമ്മയെ വിളിച്ചു..! " ഇങ്ങോട്ടെങ്ങാനും വന്ന അവൻ്റെ ചിരട്ട ഞാൻ തല്ലി പൊട്ടിക്കും.." ഇതായിരുന്നു അമ്മയുടെ മറുപടി..! ഒടുവിൽ മാമൻ്റെ വേദം ഓതൽ ഫലിച്ചു എന്നതിനെ തെളിവായി നീരജ് സമ്മതിച്ചു..! സമ്മതം കിട്ടിയതും പെട്ടിയും കിടക്കയും എടുത്ത് യാത്രയും പറഞ്ഞ് രാമൻ മാമൻ സ്ഥലം വിട്ടു..! ഇതിൻ്റെ എല്ലാം

💬 Comments

View all comments