Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
കൊണ്ട് നീരജ് കൂട്ടിയിട്ട തേങ്ങയിൽ നിന്നും ഒരണ്ണം എടുത്ത് ആഞ്ഞ് കുത്തി..! എന്നിട്ട് ഓരോന്നായി തേങ്ങ പൊതിക്കാൻ തുടങ്ങി..!
നീരജ് : വീട്ടുകാർക്ക് ഇല്ലാത്ത അഹങ്കാരം ആണ് വേലക്കാരിക്ക്..! പറഞ്ഞ് വരുമ്പോ അവളെക്കാളും ഉയർന്ന പോസ്റ്റാണ് എനിക്ക്..,ഞാനീ വീട്ടിലെ മന്ത്രി കം സേനാപതിയാണ്..!
" നിനക്കെന്തു മൈരെ ദേഷ്യം കൊണ്ട് കിളിപ്പോയ..! മന്ത്രിയാ, സേനാപതിയാ..! എന്തോന്ന് മൈരെ ഇത് വല്ല ബാലയ..! " എൻ്റെ ഉള്ളിലെ ഏതോ കോണിൽ നിന്നും ഒരു അശരീരി പോലൊരു ശബ്ദം..! പറ്റില്ലെങ്കിൽ വേണ്ട,പോട്ടെ മൈര്..! എനിക്കെൻ്റെ രവി ഏട്ടൻ ഉണ്ട് ജോലി തരാൻ...!
അങ്ങനെ ഓരോ ഓരോ തേങ്ങ വീതം പൊളിച്ചിട്ടു..! വിയർപ്പ് തുള്ളികൾ പുരികത്തിലൂടെ ഒഴുകിയിറങ്ങി..! ഏതാണ്ട് അൻപത് തേങ്ങയോട് അടുത്ത് പൊതിച്ച് കാണും..! അങ്ങിനെ ഒരു ഗ്ലാസിൽ മോരും വെള്ളവും ആയിട്ട് വീണ്ടും ബിന്ദു വന്നു..ഒപ്പം ശോഭയും..!
ബിന്ദു : ആ..മതി മതി..! ഇനി ഇതെല്ലാം പെറുക്കി ചാക്കിൽ ആകിക്കോ..! എന്നിട്ട് ആ ചായ്പ്പിൽ കൊണ്ട് വെക്കണം..!
ഞാൻ പറഞ്ഞതുപോലെ തേങ്ങ ചണ ചാക്കിൽ ആക്കി ചായപ്പിൽ കൊണ്ട് വച്ചു..! എന്നിട്ട് തിരികെ വന്നു..
ബിന്ദു : അപ്പോ പണിഷ്‌മെൻ്റ് തലക്കാലം കഴിഞ്ഞിരിക്കുന്നു..!
എന്നും പറഞ്ഞ് അവർ രണ്ടാളും ചിരിക്കാൻ തുടങ്ങി..!
നീരജ് : 😐
ഞാൻ പൊട്ടാൻ പൂങ്കാവനം കണ്ടപ്പോലെ കാര്യം മനസ്സിലാവാതെ നിന്നു..! എൻ്റെ നിൽപ്പ് കണ്ടിട്ടാവണം അവര് എന്നോട് കാര്യം പറഞ്ഞു..! നിലവിൽ കണ്ടത് വെറും ഷോ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ ഭൂമിയിൽ നിന്ന് പറന്നുയർന്നത് പോലെ തോന്നി..! ഇവിടെ നിൽക്കാൻ എനിക്ക്
💬 Comments
View all comments