0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

: നീരജ്..!

ഞാൻ പരമാവധി ശബ്ദം സൗമ്യമാക്കി പറഞ്ഞു..! പിന്നെയും ഒരു ചെറിയ ചിരി മാത്രം..! പിന്നെ മുത്തശ്ശി ബിന്ദു ചേച്ചിയെ നോക്കി..! എന്നിട്ട് പതിഞ്ഞ സ്വര്ത്തിൽ ചോദിച്ചു..!

മുത്തശ്ശി : അച്ചു മോള് പഠിക്കാൻ പോയോ...!

ബിന്ദു : അച്ചു മോള് സ്കൂളിൽ പോയമ്മേ..!

അപ്പോഴേക്കും മുത്തശി ചുമച്ചു അതോടെ അതിക നേരം അവിടെ നിൽക്കാതെ ഞങൾ റൂമിന് പുറത്ത് ഇറങ്ങി..!

ബിന്ദു : അച്ചു ആണ് സ്ഥിരം കൂട്ട്..! അതാ..

നീരജ് : പ്രായം ആയതിൻ്റെയാ ...

നീരജ് പറഞ്ഞ് തീരും മുൻപേ ശോഭമ്മ റൂമിൻ്റെ വാതിൽ അടച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങി..!

ശോഭമ്മ : അച്ഛൻ ആക്‌സിഡൻ്റായി മരിച്ചതാ, അതറിഞ്ഞപ്പോ അമ്മ ആകെ തളർന്നു..! അതിന് ശേഷം കൊറേ ട്രീറ്റ്മെൻ്റ് ഒക്കെ ചെയ്തിട്ടും വല്യ മാറ്റം ഒന്നും വന്നില്ല..! പിന്നെ മറ്റുള്ളോർക്ക് ഒരു ബാധ്യത ആവുന്നതിനെ മുമ്പേ ഞാൻ അമ്മയെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു..! എൻ്റേം കൂടി അമ്മയല്ലെ ഞാൻ നോക്കിക്കോളാ കരുതി..! ഇവിടാവും ഞാനും ഇണ്ട് ഇവളും കാണും..!

>>>12:59

ബിന്ദു : നിൻ്റെ പഠിത്ത കാര്യം എന്തായി..! വല്ല കോഴ്സും നോക്കുണ്ടാ..!

നീരജ് : കഴിക്കുമ്പോ ചോദിക്കാൻ പറ്റിയ നല്ല കാര്യം..! ഈ അമ്മമാര് എല്ലാരും ഇങ്ങനെയാണ ,ഞാൻ കഴിക്കുമ്പോഴായിരിക്കും അമ്മയും ഇത് പോലെ എന്തേലും ചോദിക്യ..!

ബിന്ദു : അമ്മ തന്നെയാണെന്ന് കൂട്ടിക്കോ..!

നീരജ് : സമയം ആയിട്ടില്ല..! പിന്നെ എപ്പോഴെങ്കിലും ചെയ്യാ..!

ശോഭമ്മ : നല്ല മടി ഉണ്ടല്ലേ നിനക്ക്...!

നീരജ് : മനുഷ്യൻ ആയി

💬 Comments

View all comments