Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
പേടിക്കാൻ മാത്രം എന്താ ഉള്ളെ..?
സുമേഷ് : പ്രതേകിച്ചൊന്നുമില്ല ..! രണ്ട് മൂന്ന് കുപ്പി അരിഷ്ടം വാങ്ങിയിട്ടുണ്ടെ..!
സുമേഷ് സീറ്റിൻ്റെ അടിയിൽ കയ്യിട്ട് നെപ്പോളിയൻ്റെ ഒരു കുപ്പി എടുത്ത് കാണിച്ചു..!
നീരജ് : ഈ രാവിലെ തന്നെയാ...😹
സുമേഷ് : യേ...ഇത് ഇപ്പൊ വീട്ടിൽ കൊണ്ട് വെക്കും..! എന്നിട്ട് വൈകീട്ട് അവിശ്യകാർ വരും..😅 അപ്പോ കൊടുക്കും..! ബ്രോ എങ്ങിനെ അടിക്യോ...!
നീരജ് : വല്ലപ്പോഴുമൊക്കെ..!പിന്നെ ദൈവം അനുഗ്രഹിച്ച് ഡെയിലി ഓരോന്ന് വീതവും അടിക്കും..!😅
സുമേഷ് : അത് ശെരി..! അപ്പോ നമ്മളൊക്കെ ഒരേ ജാതിയാണ്..!
നീരജ് : 😂
സുമേഷ് : ഈ ഭാഗത്ത് എന്താ പരിപാടി അപ്പോ..!
നീരജ് : ഞാൻ എൻ്റെ മാമൻ്റെ അടുത്തേക്കോന്ന് വന്നതാ..!
സുമേഷ് : ആഹാ..!
കുറച്ച് നേരം കൊണ്ട് ഒരുപാട് കാര്യങ്ങൾ ഞങൾ സംസാരിച്ചു..! ഒടുവിൽ ആശാൻ്റെ കത്തിവെപ്പുകൾക്കിടയിലുംഅവനെന്നെ പറഞ്ഞ സ്ഥലത്തെത്തിച്ചു..! നല്ല കിടുക്കൻ ഇരുനില വീട്..! ആഡംബരമായി ഒന്നുമില്ല,ഒരു നാടൻ തനിമയുള്ള വീട്..!
സുമേഷ് : ഇതാണാ മാമൻ്റെ വീട്..! നല്ല റിച്ച് ടീം ആണല്ലേ..!
നീരജ് : ഇതാണെൻ്റെ വീടെങ്കിൽ ഞാൻ നിൻ്റെ വണ്ടിയിൽ കേറോ..! വല്ല ബെൻസിലും വരൂലെ..😂
സുമേഷ് : ഓ..സോറി ബ്രോ..! അല്ല അപ്പോ മാമൻ്റെ വീടല്ലേ..!👀
നീരജ് : മാമൻ ഇവിടത്തെ സെക്യൂരിറ്റി ആണ്..!😅
നീരജ് പേഴ്സിൽ നിന്നും പൈസ എടുത്ത് സുമേഷിനെ കൊടുത്തു..! ബാലൻസ് അതേപോലെ തന്നെ സുമേഷ് തിരിച്ചും കൊടുത്തു..!
നീരജ് : എന്ന പിന്നെ ശെരി..! അരിഷ്ടമൊക്കെ കുടിച്ച് നല്ല കുട്ടിയായി നടക്ക്..!😅
സുമേഷ് :
💬 Comments
View all comments