Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
കളിയിലെ നിയമങ്ങൾ പറഞ്ഞ് തന്നു..! ആൾറെഡി ഞങ്ങളുടെ പ്ലേയെസ് കളിക്കുന്നത് കൊണ്ട് ടീമിലെ മറ്റ് അംഗങ്ങളോടൊപ്പം പിന്നിലെ വരമ്പിലെ തണലത്ത് ഞാനും പോയി ഇരുന്നു..! വരമ്പത്തിരികുന്ന ഞങ്ങളുടെ പ്ലേയർസ് ഓരോരുത്തരുമായി എന്നോട് പരിചയപ്പെട്ടു..!
സുധി,മണി,അച്ചു, അപ്പു,വിക്കി,അഷ്‌ക്കർ എന്ന അക്കു, മനു പിന്നെ ഞാൻ ഇതാണ് ഞങ്ങളുടെ ടീം മെംബർസ്സ്..! ഞങൾ എട്ടാളും അവര് പത്താളും ഇതാണ് ടീമിൻ്റെ ആകെ സ്‌ട്രെങ്ത്ത്..! ഞങൾ എല്ലാരും കളിയുടെ കാര്യങ്ങളും മറ്റും ചർച്ച ചെയ്തോണ്ട് ഇരുന്നു അതിനിടയിൽ ഒരു വ്യാളി പാടത്തേക്ക് വന്നു..! വന്നപാടെ അവൻ എന്നെ തന്നെ നോക്കി , ഞാൻ തിരിച്ചും നോക്കി..! മനസ്സിൽ പറഞ്ഞ് കൊണ്ടിരുന്നത് , " അവന്മാരുടെ നാട്ടിൽ വന്നിട്ട് നി അവന്മാരെ തന്നെ ചൊറിയുന്ന മൈരെ" എന്നതായിരുന്നു..!
" എന്നെ ഏതേലും ടീമിൽ ഇടടാ.." അവൻ അറ്റിറ്റുഡ് പിടിച്ച് കൊണ്ട് പറഞ്ഞു..!
കിച്ചു ഏട്ടൻ ഞങ്ങൾക്കെ
ഒപ്പോസിറ്റ് ടീമിലെ പിള്ളേർ അവനെ അവരുടെ ടീമിലേക്ക് വിളിച്ചെടുത്തു..!
നീരജ് : ( ഓ അപ്പോ ഈ വ്യാളിയുടെ പേര് കിച്ചുന്നായിരുന്ന )
കിച്ചു : ( അതെന്തായാലും നന്നായി ഇവൻ്റെ കുറ്റി ഞാനിന്ന് എറിഞ്ഞിടും ,കണ്ട വരത്തൻ മാരൊക്കെ അങ്ങിനെ ഇവിടെ വന്ന് ആളാവണ്ട..! )
കിച്ചു ഗ്രൗണ്ടിലേക്ക് ഇറങ്ങിയതും ബോൾ ചെയ്ത് കൊണ്ടിരുന്ന പയ്യൻ്റെ കയ്യിൽ നിന്ന് ബോൾ വാങ്ങി..!
ബോളർ പയ്യൻ : ഏട്ടാ ഓവർ കഴിഞ്ഞിട്ടില്ല..!
കിച്ചു : തൽക്കാലം നി അത്ര ബോൾ എറിഞ്ഞാ മതി..! പോടാ പോയി ബോള് പെറുക്കാൻ നിക്ക്..!
സുധി : ഇയ്യാളീ കളി
💬 Comments
View all comments