0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

രോഷകുലരാക്കിയെങ്കിലും അവർ സംയമനം പാലിച്ചു കൊണ്ട് കളി തുടർന്നു..! അവസാനം ആകെ എനിക്ക് കിട്ടിയത് കഷ്ടിച്ച് ഒരോവർ..! ഒരു സിക്സും രണ്ട് ഫോറും ഒരു സിംഗ്ളിലും കൂടി ആകെ ഞാൻ എടുത്തത് പതിനഞ്ച് റണ്ണ്..! അതോടെ ഓവറും കഴിഞ്ഞു..!

ജയിക്കാൻ 34 റണ്ണുമായി ഞങൾ ഫീൽഡിംഗിലേക്ക് കടന്നു..! അദ്യം തന്നെ ബാറ്റിങ്ങിനെ ഇറങ്ങിയത് കിച്ചു ആയിരുന്നു...! തുടക്കം തൊട്ടേ മൈരൻ അലമ്പ്,ഒരു സിക്സോ ഫോറോ അടിച്ച പന്ന എന്നെ തന്നെ നോക്കും..! ഞാനെന്ത് മൈരെ അമ്പയറാ..🧐..! രണ്ടാമത്തെ ഓവറിൽ അവൻ ഒരു സിക്സ് അടിച്ചു നിർഭാഗ്യവശാൽ അത് പോയി വീണത് കറുത്ത കവറിൻ്റെ അപ്പുറത്ത്..! ടീം ഒന്നാകെ അവൻ്റെ ഔട്ട് ആഘോഷിച്ചു..! പക്ഷേ ആ നായിൻ്റെ മകൻ ഔട്ട് ആയി സമ്മതിച്ചുമില്ല ബാറ്റിംഗ് തുടർന്ന് കൊണ്ടേ ഇരുന്നു..! മൂന്നാമത്തെ ഓവറായിട്ടും അവൻ ഫുൾ അലമ്പ് ,സ്വന്തം ടീം പോലും അവനെ പ്രാകുന്നുണ്ടാവും..! ഒടുവിൽ നാലാമത്തെ ഓവർ എറിയാൻ ഞാൻ ക്രീസിലേക്ക് വന്നു..! ആദ്യത്തെ രണ്ട് ബോള് മിസാക്കിയെങ്കിലും മൂന്നാമത്തെ ബോൾ അവൻ സിക്സ് അടിച്ചു..! നിലവിൽ സ്കോർ ഇരുപത്തി അഞ്ചു..! നാലാമത്തെ ബോൾ എറിയാൻ വേണ്ടി ഞാൻ വന്നപ്പോ ആ നായി എന്നെ തന്നെ നോക്കി ക്രീസിൽ കാർക്കിച്ച് തുപ്പി..!

നീരജ് : ( മിക്കവാറും ഈ നായി എൻ്റെ കയ്യിൽ നിന്ന് ഇടി വാങ്ങും..)

മൈൻഡ് വോയ്സ് ആയി പറഞ്ഞു കൊണ്ട് നീരജ് നാലാമത്തെ ബോളെറിഞ്ഞു..! അത് വൈഡ് അയപ്പോ പിന്നെയും നാലാമത്തെ ബോൾ റീ എറിഞ്ഞു..! റീ ബോളിൽ അവൻ അടിച്ച പന്ത് സുധി

💬 Comments

View all comments