0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

വേഗത്തിൽ വന്ന് നീരജിൻ്റെ നേരെ ഓങ്ങി..! നീരജ് അപ്പോഴേക്കും കിച്ചുവിൻ്റെ കയ്യിൽ പിടുത്തമിട്ടു..! എന്നിട്ട് ആ കൈ പിന്നിലേക്ക് മടക്കി..!

കിച്ചു : ആ..കൈ കൈ..കൈ..!

പിന്നിലേക്ക് മടക്കിയാ കയ്യിൽ നിന്നും ബാറ്റ് താഴേക്ക് വീണു..!

നീരജ് : എന്താ പറഞ്ഞേ വരത്തൻ പട്ടീന്നാ..! പറയടാ നി ഒന്നൂടെ വരത്തൻ പട്ടീന്ന്..!

കിച്ചു : അണ്ണാ കൈ വേദനിക്കുന്നു..പിടി വിടണ്ണ..😕

നീരജ് കൈ കൊറച്ച് കൂടി പിന്നിലേക്ക് മടക്കി..!

നീരജ് : നി വിളിക്കടാ..! നി വന്നപ്പോ തൊട്ട് തൊടങ്ങിയതാണ് ഈ അലമ്പ് പരിപാടി..!

കിച്ചു : അണ്ണാ ഒരു അഭദം പറ്റിയതാണ് പിള്ളാരൊക്കെ നോക്കുന്നു,കൈ വിടണ്ണ വേദനിക്കുന്നു..!

നീരജ് : വേദനിക്കട്ടെ...! കുത്തി കഴപ്പ് കാട്ടുമ്പോ ആളും തരവും അറിഞ്ഞ് കളിക്കണ്ടെ മോനേ..!

നീരജിൻ്റെ മുഖത്ത് അഹങ്കാരത്തിൻ്റെ ചിരി വിടർന്നു..!

കിച്ചു : അണ്ണാ..വെറുതെ വിളിച്ചതാണണ്ണ..! പിടി വിടണ്ണ..

അണ്ണായെന്നൊരു വിളിയിലാണോ അതോ അവൻ്റെ നാട്ടിൽ വന്ന് ഷോ കാട്ടി തല്ല് കൊള്ളണ്ടാലോ കരുതിയിട്ടാണോ എന്തോ നീരജ് പിടി വിട്ടു..! കൈ സ്വയം ഉഴിഞ്ഞ് കൊണ്ട് കിച്ചു നീരജിനെ നോക്കി..!

നീരജ് : ഓവറായി വേദനിച്ച..!

കിച്ചു : ആഹ്..

കിച്ചുവിൻെറ കൈ പിടിച്ച് നോക്കിക്കൊണ്ട് നീരജ് ചോദിച്ചു..!

നീരജ് : വല്ല അവിശ്യവും ഉണ്ടാ..!

കിച്ചു : സീ കേരളത്തിൽ കെജിഎഫ് ഉണ്ടായിരുന്നു..അതും കണ്ട് വന്നതിൻ്റെ എഫക്ടാ..😌

നീരജ് : അപ്പോ രാക്ഷസൻ സിനിമ കണ്ടോണ്ട് വന്ന നി ആൾക്കാരെ കൊല്ലോ..!😳

കിച്ചു : രാക്ഷസൻ പോലെയാണ കെജിഎഫ്..

അങ്ങിനെ എന്തൊക്കെയോ സംസാരിച്ചോണ്ട് നിൽകുമ്പോഴാണ്

💬 Comments

View all comments