0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

: ഓ...ഉത്തരവ്..🫠

ശോഭമ്മ: 🤭

മുത്തശ്ശി : വെള്ളത്തിൽ ഇത്തിരി പനി കൂർക്കൻ്റെയിലയിട്ട് ആവി പിടിച്ച് മതി..🤗

നീരജ് : 😊👍

പകൽ മുഴുവൻ പറമ്പിലെ അല്ലറ ചില്ലറ പണിയിൽ മുഴുകി നടക്കുവായിരുന്നു നീരജ്..! ഇടയ്ക്ക് ഇൻ്റർവെൽ എന്നോണം ആൻ്റപ്പനെയും,അമലിനെയും വിളിച്ചു..! ഒരു കാര്യവുമില്ലാതെ തോട്ടത്തിലൂടെ ഓരോ കാര്യങ്ങള് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടന്നു..!

അമൽ : നിനക്ക് വല്ല കാര്യവും ഇണ്ടാ വല്ലവൻ്റെയും വീട്ടിൽ പോയി പാറാവ് പണി ചെയ്യാൻ..!

നീരജ് : പാറാവ , ഞാനിവിടത്തെ മോഡേൺ കാര്യസ്ഥൻ ആണ്..!

അമൽ : മൈരാണ് , നിനക്ക് ഞാൻ ഒരു വർക്ക് സെറ്റ് ചെയ്ത് തന്നതല്ലേ..! അപ്പോ നിനക്ക് അഭിമാനം, താറ് പൂറ്..! ഇപ്പൊ അഭിമാനം എവിടേ മൈരെ ആവിയായി പോയ..!😤

നീരജ് : അങ്ങനെ അഭിമാനം നോക്കിയിട്ട് ജീവിക്കാൻ പറ്റോ അളിയാ..! നമ്മളൊക്കെ മനുഷ്യന്മാർ അല്ലെ..!

അമൽ : നി ആ പണി വിട്ട് ഇങ്ങോട്ട് വാ..! അപ്പൻ എന്നെ പിടിച്ച് കുറച്ച് കുറച്ച് പണിയായ് തന്നൊണ്ടിരിപ്പാണ്..! നീയും കൂടി വന്ന എനിക്കുള്ള പകുതി പണി ഷെയര് ചെയ്യാ..!

നീരജ്: വേണമെന്നില്ല , ഇത് നല്ല പണിയാടാ..! നോ പ്രഷർ, നോ ടെൻഷൻ..! ഓൺലി വൈബ്സ്...

അമൽ : അല്ലേലും നിനക്ക് എൻ്റെ അണ്ടറിൽ പണിയെടുക്കുന്നതിനെക്കാളും നല്ലത് അവിടെ നിൽക്കുന്നതാണല്ലൊ..! അപ്പോ പിന്നെ ഈ അഭിമാനക്ഷതം ഒന്നും ഇല്ലല്ലോ...

അങ്ങനെ എന്തൊക്കെയോ പറഞ്ഞോണ്ട് ഇരിക്കുമ്പോ ബിന്ദു ചേച്ചി പാല് വാങ്ങാൻ പോവാൻ വിളിച്ചു..! ഞാൻ പറമ്പിൽ നിന്നും തിരികെ വന്നു..! അവിടെ നിന്നും

💬 Comments

View all comments