0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

പിന്നെയും കൂടി..!

പ്രവീൺ : ഞാൻ എന്നാ ശോഭാൻ്റിയെ വിളിച്ച് പറയട്ടെ...😐

ലീല : എന്ത്...👀

ലീല ഡ്രൈവ് ചെയ്തു കൊണ്ട് പ്രവീണിനെ നോക്കി..!

പ്രവീൺ : നമ്മൾ വരുന്ന കാര്യം..!

ലീല : ഓ...വേണ്ടാ..! എന്തായാലും അങ്ങോട്ട് തന്നല്ലേ പോണേ..! ആൻ്റിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ..!

പ്രവീൺ : വീട്ടിൽ നിന്ന് ആരേലും വിളിച്ച് പറഞ്ഞ് കാണൊ നമ്മൾ വരുന്നത്..!

ലീല : പറഞ്ഞലെന്ത് പറഞ്ഞില്ലെങ്കിൽ എന്ത്..! നി ഇങ്ങനെ നെഗ്റ്റീവ് ആവല്ലെ പാച്ചു..!

പ്രവീൺ : അല്ല ഞാൻ പറഞ്ഞെന്ന് ഉള്ളൂ..! നീയുള്ളത് കൊണ്ടാ ഞാൻ വന്നത് ഇല്ലേ പിള്ളാരുടെ ഒപ്പം കറങ്ങാൻ പോവാ പറഞ്ഞിട്ടിരുന്നതാ..!

ലീല : പിള്ളേരെ എന്തിനാടാ കൂട്ട് പിടിക്കുന്നത് പെണ്ണിൻ്റെ ഒപ്പം കറങ്ങാൻ പോവനല്ലേ..! എന്തേലും പ്രശ്നം ആയ അതാ പിള്ളാരുടെ തലയിലും😹

പ്രവീൺ : 😅 അങ്ങനെ ഒന്നുമില്ല..!

ലീല : ആദ്യം മോൻ പഠിക്ക് എന്നിട്ട് പോരെ കറക്കം ഒക്കെ..! മധു ആൻ്റി വിളിച്ചപ്പോ പറഞ്ഞായിരുന്നു നിൻ്റെ പഠനത്തിൻ്റെ പ്രോഗ്രസ്..! ഇനി ഏതോക്കെ സെമിലെ പേപ്പർ കിട്ടാൻ ഉണ്ട്..!

പ്രവീൺ : ആകെ ഒരു സമാധാനം ചേച്ചിൻ്റെ ഒപ്പം വരുമ്പോഴാണ്..! അതും കൂടി കളയല്ലേ...

ലീല : ചുമ്മാതാ മോനെ...😹

അങ്ങനെ എന്തൊക്കെയോ പറഞ്ഞും സംസാരിച്ചും കൊണ്ട് ശ്രീലീലയും പ്രവീണും അവരുടെ ആൻ്റിയായ ശോഭ വിശ്വംഭരൻ്റെ വീട്ടിലേക്ക് യാത്ര തുടർന്നു..!

ഏതാണ്ട് ഒന്നേ മുക്കാല് രണ്ട് മണി ആയപ്പോഴേക്കും ശ്രീലീലയും പ്രവീണും ആൻ്റിയുടെ വീടിനടുത്തെത്തി..! ശ്രീലീല കാർ ഗേറ്റിന് മുൻപിൽ നിന്ന് കുറച്ച് മാറി മതിലിൻ്റെ

💬 Comments

View all comments