Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
ഓരത്ത് നിറുത്തി..!
പ്രവീൺ : ആൻ്റിയേ വിളിച്ച് പറയട്ടെ നമ്മൾ വന്ന കാര്യം..!
ശ്രീലീലയെ എല്ലാവരും ലൈലു എന്നാണ് വിളിക്കുന്നത്..!
ലൈലു : അപ്പൊ പിന്നെ സർപ്രൈസ് പൊളിയില്ലേ...മണ്ടാ..🙂
പ്രവീൺ : എന്നാ പിന്നെ വാച്ച് മാൻ അങ്കിളിനെ വിളിച്ചാലോ..!
ലീല : നിൻ്റെയില് നമ്പർ ഉണ്ടോ..👀
പ്രവീൺ : ഇല്ല...🫠
ലീല : എന്ന വാ..!
ഡോർ തുറന്ന് ലീല പുറത്തിറങ്ങി..! ഒപ്പം കൈകൂട്ടി തിരുമ്പിക്കൊണ്ട് പ്രവീണും..!
പ്രവീൺ : ലൈലൂ...തണുക്കുന്നു..🥶
ലീല : ഒന്ന് മിണ്ടാതെ വാടാ..!
ലീലയും പ്രവീണും ഗേറ്റിന് മുൻപിൽ പോയി നിന്നു..!
ലീല : ഇത് ചാടി കടക്കാൻ പറ്റില്ലടാ..!
ഗേറ്റിൻ്റെ വലിപ്പവും അത് ചാടി കടക്കാൻ പറ്റില്ല എന്ന് തോന്നിയത് കണ്ട് ലീല പറഞ്ഞു..!
പ്രവീൺ : അപ്പൊ നമ്മൾ എന്ത് ചെയ്യും..! സർപ്രൈസ് ഒന്നും വേണ്ട ആൻ്റിയെ വിളിക്ക് ചേച്ചി, തണുക്കുന്നു..😶🌫.!
ലീല : നീയൊരു ആൺ കുട്ടി അല്ലെ..ബോൾഡ് ആക് മാൻ..! ബീ കൂൾ..
പ്രവീൺ : തണുപ്പായത് കൊണ്ടാ പറഞ്ഞത്..😉
ലീല : നല്ല ചളി..അവള് ഇട്ടിട്ട് പോവാണ്ട് നോക്ക്...😬
ഗേറ്റിന് മുൻപിലെ ആൾരൂപങ്ങളെ കണ്ട് കൂട്ടി കിടന്ന പട്ടി കുരയ്ക്കാൻ തുടങ്ങി..!
പ്രവീൺ : ആ പട്ടി കുരയും തുടങ്ങി...ഇതിൽ കൂടുതൽ ഈ രാത്രി സർപ്രൈസ് കൊടുക്കാൻ എന്താ വേണ്ടത്..🙄
ലീല : നമ്മളെ കണ്ടിട്ടാവും വാ..!
ലീലയും പ്രവീണും കാറിൻ്റെ അടുത്തേക്ക് ചെന്നു..!
ലീല : അകത്ത് കടന്നിട്ട് തന്നെ കാര്യം ഉള്ളൂ..!
പ്രവീൺ : അതന്നെ എങ്ങിനെ..!
ലീല ചുറ്റും
💬 Comments
View all comments