0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

നോക്കി..! എന്നിട്ട് എന്തോ ഒരു വഴി തെളിഞ്ഞത് പോലെ പ്രവീണിനെ നോക്കി ചിരിച്ചു..!

ലീല : 😁

പ്രവീൺ : എന്തേ..👀

ലീല : നമ്മളീ മതിലു ചാടുന്നു..!

പ്രവീൺ : ഈ മതിലാ..😳..! അതിന് നമ്മള് ഈ മതിലിൽ എങ്ങിനെ കേറും..! ഞാനൊന്നും ഇല്ല..! ചേച്ചി ആൻ്റിയെ വിളിക്ക്..

ശ്രീലീല : എന്ന നി കാറിൽ ഇരി..! ചേച്ചി ചാടിക്കൊളം, മക്കള് ഇരുന്ന് കാണ്😏

ശ്രീലീല പ്രവീണിനെ പുച്ഛത്തോടെ നോക്കി..!

പ്രവീൺ : എന്തോ ചെയ്യ്..! ഞാൻ കുനിഞ്ഞ് നിൽക്കില്ല ടാ..!

ശ്രീലീല : 👀

പ്രവീൺ : അല്ല മതിലിൽ കേറണ്ടേ ,ചേച്ചിക്ക് അതിന് മതിലിൽ എത്തിലല്ലോ..! അവസാനം എന്നോട് ഒന്ന് കുനിഞ്ഞ് നിക്കൊ മാത്രം ചോദിക്കരുത്..! ചവിട്ടി കേറാൻ...

ശ്രീലീല : നിൻ്റെ സഹായം ഒന്നും വേണ്ട..! നി കാറ് കുറച്ച് ചേർത്തി ഇട് ,ഞാൻ അതിൻ്റെ മേലെ കേറിയിട്ട് മതിലിൽ കേറി കോളാ..!

പ്രവീൺ കാർ മതിലിനോട് ചേർത്തി ഇട്ടു..! അവൻ കാറിന് പുറത്തേക്ക് ഇറങ്ങി..!

ലീല : കാർ ഓഫാക്കണില്ലെ..👀

പ്രവീൺ : ചേച്ചി ഇപ്പൊ ഗേറ്റിൻ്റെ കീയും ആയി വരില്ലേ..!

ലീല കാറിൻ്റെ ബോണറ്റിൽ ചവിട്ടി വണ്ടിയുടെ ടോപ്പിൽ കേറി..! മതിലിൽ പിടിച്ച് തൂങ്ങികൊണ്ട് ഒരു കാൽ അതിൻ്റെ പുറത്തേക്ക് എടുത്ത് വച്ചു..! നിസ്സാരം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ശ്രീലീല മതിലിൻ്റെ മേലെ കേറി..!

പ്രവീൺ : ഹോസ്റ്റലിൽ ഉള്ളപ്പോ ഇത് തന്നെലെ പണി..!😹

ലീല : വായടക്കടാ..

😅😌

പിന്നെയും പട്ടിയുടെ കുര തുടങ്ങി..! നിറുത്താതെ

💬 Comments

View all comments