Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
വിരിഞ്ഞു..!ഇനി ഇവളെങ്ങാനും ആണോ പണിക്കർ പറഞ്ഞ ആ പെൺകുട്ടി..! നീരജിൻ്റെ ചുണ്ടുകളിൽ ചെറിയ ചിരി പടർന്നു..!
ഈ സമയം കൊണ്ട് കിച്ചു തൂക്ക് പാത്രത്തിൽ പാല് വാങ്ങി തിരികെ വന്നു..! നീരജിൻ്റെ നിൽപ്പും നോട്ടവും പന്തിയല്ല കരുതി കിച്ചു നീരജിൻ്റെ കയ്യിൽ പിടിച്ചു വലിച്ചു..! ഒരു ആനയെ വഴി തെളിച്ച് കൊണ്ട് വരുന്നത് പോലെ നീരജിന് കിച്ചു റോഡിലേക്ക് ഇറക്കി..! നീരജിൻ്റെ നോട്ടം മുഴുവനും ആ പെൺകുട്ടിയിൽ ആയിരുന്നു..! നീരജ് നോക്കുന്നത് കണ്ട് ആ പെൺകുട്ടി നീരജിന് സൂക്ഷിച്ച് നോക്കി..! എന്നിട്ട് വേറെ ഏതോ ഭാഗത്തേക്ക് നടന്നു പോയി..!
.
.
.
നീരജ് : എന്നാലും ആരായിരിക്കും..! ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ല..!
ബൈക്കിൽ ചാരി നിന്ന് കൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : സംസാരിച്ചതാണേൽ ചിലപ്പോ അടി കിട്ടിയേനെ..! നാട്ടുകാരുടെ കയ്യിൽ നിന്ന്..😏
നീരജ് : 👀
കിച്ചു : നോക്കണ്ട ഉള്ള കാര്യം തന്നാ പറഞ്ഞത്..! നിങ്ങള് ആ കൗണ്ടറിൽ നിന്ന് ആ പെണ്ണിനെ നോക്കിയ നോട്ടം ഉണ്ടല്ലോ..! എൻ്റെ തൊലി ഉരിഞ്ഞു പോയി..തേങ്ങ..! കഴപ്പ് എല്ലാവർക്കും ഉണ്ട് എന്ന് പറഞ്ഞ് ഇങ്ങനെ നോക്കോ..ആരേലും..!
നീരജ് : ഇത് കഴപ്പ് അല്ലടാ ഇത് പ്രേമാണം..! പരിശുദ്ധ കാതൽ..!
കിച്ചു : ഇത് പ്രശ്നം ആണേ..! ഇങ്ങനെ ആണേൽ അടി ഉറപ്പാണ്..!
നീരജ് : എനിക്കെന്തോ അവളെ മൊത്തത്തിൽ അങ്ങ് ഇഷ്ടപ്പെട്ടു..! അത്ര തന്നെ നി കേറ്..!
നീരജ് വണ്ടിയിലേക്ക് കേറി..!
കിച്ചു : ഇതൊക്കെ ഇത്തിരി ഓവർ അല്ലേ അണ്ണാ.! അതിന് ഇപ്പൊ
💬 Comments
View all comments