0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.9K

ഞാൻ തളരില്ല ..... ...

"" ആദ്യം എന്നെ ആക്രമിക്കാൻ എത്തിയത് എന്റെ ബാഗിൽ നിന്നും അതൊക്കെ കണ്ടെടുത്തതിന്റെ പിറ്റേ ദിവസമാണ്.....

"" തലേന്ന് വൈകീട്ട് മുതൽ പച്ചവെള്ളം പോലും ഞാൻ കുടിച്ചിട്ടില്ല , ആ വെറും നിലത്തു, എല്ലു മരവിക്കുന്ന തണുപ്പത്ത് ഗ്രാനൈറ്റ്ന്റെ തറയിൽ ഞാൻ തളർന്നു കിടന്ന് ഉറങ്ങുമ്പോഴും ആരും എന്നെ തിരിഞ്ഞ് കൂടി നോക്കിയില്ല.........

"" ഉറക്കമുണർന്ന എനിക്ക് വാശിയായി... ആരും എന്നെ വിശ്വസിക്കുന്നില്ല അല്ലേ., അവളുടെ വായീന്ന് തന്നെ ഞാൻ അത്... കേൾപ്പിക്കും .. അപ്പൊ വിശ്വസിച്ചാ മതി എല്ലാരും..... "

" വീട്ടിൽ ആരോടും ഒന്നും പറയാതെ ഒന്ന് മുഖo , മാത്രം കഴുകി തലേന്നിട്ട അതേ വേഷത്തിൽ ഞാൻ വണ്ടിയെടുത്തു കോളേജിലേക്ക് പോയി...

"" എന്നെ പുച്ഛത്തോടെ നോക്കുന്നവരെ മൈൻഡ് പോലും ചെയ്യാതെ ഞാൻ അകത്തേക്ക് നടന്നു...

"" വളരെ , നേരത്തെ എത്തിയതിന്റെ പേരിൽ കോളേജിൽ അതികം പിള്ളേരൊന്നും ഉണ്ടായിരുന്നില്ല...,

തലേന്ന് രാവിലെ കഴിച്ചതാണ് വല്ലതും, ഇന്നീ നേരം വരെ, പട്ടിണിയാണ് എന്ന ചിന്ത എന്റെ കാലുകളെ ക്യാന്റീനിലേക്ക് നയിച്ചു.......

" രാവിലെ തന്നെ അവിടെ കുറ്റിയടിച്ചിരുന്ന കുറച്ച് സീനിയർസ് ചേട്ടന്മാര് കാന്റീനിന്റെ മുന്നിൽ വച്ചെന്നെ വളഞ്ഞു......

" ഡാ , കുണ്ടാ അവിടെ നിന്നെ, ചോദിക്കട്ടെ........ അരുൺ ചേട്ടൻ എന്റെ തോളത്ത് കൈ വച്ചു ചോദിച്ചു....

" കോളേജ് ഫുട്ബോൾ ടീമിൽ ചേർന്ന സമയം മുതലേ പുള്ളിയെ എനിക്കറിയാ, ആള് കുറച്ച് തല്ലിപ്പൊളിയാണെങ്കിലും നല്ല ഗോൾ കീപ്പറാണ്....

"" അവരെന്നെ കുണ്ടാന്ന് വിളിച്ചെങ്കിലും , വെറുതെ

💬 Comments

View all comments