Chapter Title : ?രാവണചരിതം 2 [LOVER]
ഒരു പ്രശ്നത്തിന് നിക്കേണ്ടെന്നു കരുതി ഞാൻ ഒന്നും മിണ്ടിയില്ല.....
"" ഡാ , നീയും നിന്റെ വീട്ടിൽ ഉള്ളോരും ഒക്കെ ഇങ്ങനെ ആണുങ്ങൾ തമ്മിലാ കളിയെങ്കില് നിന്റെ അമ്മ എന്ത് ചെയ്യും , അവര് പുറത്ത്ന്നാരെയെങ്കിലും വിളിച്ച് കേറ്റുവോ കടി തീർക്കാൻ.. ഇനിയാരെയും വിളിക്കേണ്ടെന്നു പറഞ്ഞേക്ക്.. തരം കിട്ടുന്ന പോലെ ഞങ്ങള് വന്ന് അവളുടെ എല്ലാ കടിയും തീർത്തോളാ............................
"" അരുൺ ഇത് പറഞ്ഞ് തീർന്നതും അവൻ എന്റെ ഇടിയും കൊണ്ട് മൂക്കും പൊത്തിപ്പിടിച് പിന്നിലേക്ക് വീണതും ഒരേ ടൈമിൽ ആയിരുന്നു....
" വെറുതെ പ്രശ്നത്തിനൊന്നും നീക്കണ്ടെന്ന് വിചാരിച്ചപ്പോൾ അവര് പറഞ്ഞ് പറഞ്ഞ് അമ്മക്ക് വരെ പറഞ്ഞ് തുടങ്ങി...
സ്വന്തം അമ്മയെ പറ്റി , ഇനിയാ അമ്മ എത്ര ദുഷ്ടയാണെങ്കിലും ശെരി ഒരുത്തൻ ഇമ്മാതിരി വർത്താനം പറഞ്ഞാ ഞാനെന്നല്ല കേരളത്തിലെ , ഒരു ആൺപിള്ളേരും പറഞ്ഞവനെ ഇടിച്ചുകൂട്ടാതിരിക്കില്ല.., അതേ ഞാനും ചെയ്തുള്ളു.....
'" അരുൺ പിന്നിലേക്ക് തെറിച് വീണപ്പോ ഒരുനിമിഷം അവന്റെ കൂടെ നിന്നവരൊക്കെ ഒന്ന് ഞെട്ടി....
"" കണ്ണ് ചുവന്ന് , 2 കയ്യും ചുരുട്ടി പിടിച്ച് എന്തിനും തയ്യാറായി നിക്കുന്ന എന്നെ കണ്ടപ്പോ കുറച്ച് നേരത്തേക്ക് അവരൊന്ന് പതറി...
"" ഞാനറിയാതെ , എന്നിലുള്ള മൃഗം ആദ്യമായി തന്റെ ഉഗ്രസ്വരൂപം കാണിച്ച നിമിഷമായിരുന്നു അത്....
വീണ് കിടന്ന അരുണിനെ ഞാൻ വെറുതെ വിട്ടില്ല , അവൻ എഴുന്നേൽക്കുന്നതിനു മുന്നെ തന്നെ ഞാൻ അവന്റെ നെഞ്ചത്തേക്ക് കേറി ഇരുന്നു... അവന്റെ കോളറിൽ വലിച്ച് പിടിച്ച് ഒരു ഭ്രാന്തനെ പോലെ അലറിക്കൊണ്ട് ഞാൻ അവന്റെ മുഖത്ത് ആഞ്ഞിടിച്ചുകൊണ്ടിരുന്നു...
💬 Comments
View all comments