Chapter Title : ?രാവണചരിതം 2 [LOVER]
"" മര്യാദക്ക് പറഞ്ഞോ , എന്താ അവിടെ നടന്നത്.. പോലീസ് സ്റ്റേഷൻ അടുത്തുണ്ടെന്നുള്ള കാര്യം മറക്കണ്ട..... വേഗം പറഞ്ഞോ.. "............. കാട്ടാളൻ വീണ്ടും അലറി .
"" സാർ , ഞാൻ പറയാ.., എന്താ അവിടെ നടന്നതെന്ന്........ """"
" എല്ലാരും ആ ഒച്ച കേട്ടിടത്തേക്ക് നോക്കി, കൂട്ടത്തിൽ ഞെട്ടി ഞാനും...
" നോക്കുമ്പോൾ , അവൾ.. " അനൂജ "" കണ്ണൊക്കെ ദേഷ്യത്തിൽ വീർത്ത് ചുവന്നിരിക്കുന്നു . ... ....
"" ആ കുട്ടി, പറയ്യ് , എന്താ അവിടെ നടന്നെ.......... ""
"" സാർ , ഞാൻ രാവിലെ കാന്റീനിൽ പോയിട്ട് വരുമ്പോൾ ഇവനവിടെ നിക്കുന്നുണ്ടായിരുന്നു.... അങ്ങോട്ട് നടന്ന് വന്ന ആ ചേട്ടനെ ഇവൻ വട്ടം കേറി പിടിച്ചു.... പിന്നെ............ ബാക്കി പറയാൻ എന്റെ സംസ്‍കാരം സമ്മതിക്കുന്നില്ല സാർ...... ഇവന്റെ ആശക്ക് വഴങ്ങാത്തത് കൊണ്ടാണ് അവിടെ തല്ല് നടന്നെ..................... " എന്റെ മുഖത്ത് പോലും നോക്കാതെ അവള് പറഞ്ഞ് നിർത്തി.....
"" അവള് പറഞ്ഞതൊക്കെ കേട്ട് വായും പൊളിച് നിക്കാനേ എനിക്ക് പറ്റിയുള്ളു..., ആ സംഭവം നടക്കുന്ന ഏഴരികത്ത് ഇവൾ ഉണ്ടായിരുന്നില്ല എന്നെനിക്ക് ഉറപ്പാണ്., ഇവൾക്കെന്നോട് ഇത്രയും വൈരാഗ്യം തോന്നാൻ ഞാൻ ഒന്നും അറിഞ്ഞോണ്ട് ചെയ്തില്ലല്ലോ ഭഗവാനെ......... ""
" ഓഹോ , നീ നിന്റെ സ്വഭാവം പുറത്തെടുത്തു തുടങ്ങി,..... വല്യ ചേട്ടന്മാരെ തന്നെ വേണം നിനക്ക് നിന്റെ കേട് തീർക്കാൻ., അല്ലേടാ................ "" എന്റെ കോളറിൽ പിടിച്ചു നിന്നു വിറക്കുകയാണ് കാട്ടാളൻ......
"" സാർ , അവള് പറയുന്നത് കള്ളമാണ്, അതൊന്നും അല്ല
💬 Comments
View all comments