Chapter Title : ?രാവണചരിതം 2 [LOVER]
കാര്യം " എന്ന് ഞാൻ പറഞ്ഞ് തുടങ്ങിയപ്പോൾ ,
"" ഇല്ല , സാർ, ഇത് തന്നെയാ അവിടെ നടന്നത് , വെറുതെ പോയ ഞങ്ങടെ മെക്കിട്ട് കേറിയത് ഇവനാണ് " ................... അരുണിന്റെ കൂടെ നടന്നവർ വരെ ഇങ്ങനാ പറഞ്ഞത്....
"" ഒരുത്തനെ ഇടിച്ചുചതച്ചിട്ടിരിക്കുന്ന കുണ്ടൻ എന്നു മുദ്രകുത്തപ്പെട്ട എന്റെ വാക്ക് എല്ലാരും പാടെ, തള്ളി.... പകരം എല്ലാവരും അവളുടെ വാക്കുകൾ വിശ്വസിച്... " ഞാൻ എന്റെ കാമപ്രാന്തിന് ആണ് പിടിക്കാൻ നടന്നതിന്റെ പേരിൽ ആണ് തല്ല് നടന്നതെന്ന് " അവരൊക്കെ വിശ്വസിച്ചു................
" ഓഹോ.... ഇവന്റെ കാമപ്രാന്ത് ഞാൻ തീർത്തോളാ..... മ്മ് , നിങ്ങളൊക്കെ ക്ലാസ്സിലേക്ക് പൊക്കോ ......................... കാട്ടാളൻ ഭാക്കിയുള്ളവരെയൊക്കെ ക്ലാസ്സിലേക്ക് ഓടിച്ചു.....
"" സാർ ... അതൊന്നും അല്ല...........
"" പ്ഫ , നീർത്തട , ഇനി ഒരുപാട് അക്ഷരം മിണ്ടിയാ എന്റെ കയ്യുടെ ചൂട് നീ അറിയും.... നിന്റെ തന്ത വരട്ടെ , എന്നിട്ട് ബാക്കി തീരുമാനിക്കാം... ഇനി നീ ഈ കോളേജിൽ വേണ്ടാ........................ കാട്ടാളൻ തീർത്തു പറഞ്ഞു......
" അരമണിക്കൂർ കൊണ്ട് അച്ഛൻ വന്നു... , വന്നപ്പോൾ കണ്ട് നിന്നത് തല കുനിച്ചു നിക്കുന്ന എന്നെയും......
" ഉണ്ടായ സംഭവം മുഴുവൻ എന്റെ കാമപ്രാന്തത്തിന്റെ ഫലമായി ഉണ്ടായതാണെന്ന് പൊടിപ്പും തൊങ്ങലും ചേർത്ത് കാട്ടാളൻ അച്ഛനോട് പറഞ്ഞു...........
"" വീണ്ടും ഒരു തല്ല് പ്രതീക്ഷിച്ച ഞാൻ കാണുന്നത് ആ കസേരയിൽ തലയും കുമ്പിട്ട് ഇരുന്ന് കണ്ണ് തുടക്കുന്ന അച്ഛനെയാണ്.......
"" സാർ , ഈ കാര്യം പുറത്തറിയാതെ ഇരിക്കാൻ ഞാൻ
💬 Comments
View all comments