Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]
ഉണ്ടായിരുന്നുള്ളൂ...
അതുകൊണ്ട് ഞങ്ങൾ വണ്ടി ഒന്നും എടുക്കാതെ നടക്കാം എന്ന് തന്നെ തീരുമാനിച്ചു...
അമ്പലത്തിലേക്കുള്ള നടത്തത്തിൽ ഏറ്റവും പുറകിലായിരുന്നു ഞാൻ എൻറെ കൂടെ ദിവ്യയും മായയും ഉണ്ടായിരുന്നു...
ഞാൻ അവരുടെ വയറുകളിൽ പിടിച്ചു കൂടുതൽ എന്നോട് അടുപ്പിച്ചു നിർത്തി ഒട്ടിപ്പിടിച്ചു നടന്നു...
“അഭി അവരൊക്കെ കാണും... വിട് ”
വളരെ ശബ്ദം താഴ്ത്തി മായ പറഞ്ഞു പക്ഷേ എനിക്ക് വിടാൻ ഒരു ഉദ്ദേശവും ഇല്ലായിരുന്നു...
എൻ്റെ കൈകൾ ആ മൃദുലമായ വെണ്ണവയറുകളിൽ ഓടി നടന്നു...
നല്ല ഇരുട്ടയതിനാൽ ആർക്കും അങ്ങനെ കാണാൻ പറ്റില്ല... അത് തന്നെ ആയിരുന്നു എൻ്റെ ധൈര്യം...
അമ്പലത്തിൽ എത്തുന്ന വരെ എൻ്റെ കൈകൾ ആ വയറുകളിൽ തന്നെ പലവട്ടം തഴുകി നിന്നിരുന്നു...
അങ്ങനെ ഞങ്ങൾ അമ്പലത്തിന്റെ പരിസരത്ത് എത്തി...
ആദ്യം തന്നെ പോയി പ്രാർത്ഥിക്കലൊക്കെ തീർത്തു... ഞങ്ങൾ പുറത്തിറങ്ങി...
ലക്ഷ്മി അമ്മ അവിടുത്തെ ആരോടൊക്കെ സംസാരിച്ചുകൊണ്ടിരുന്നു... കൂടെ അമ്മയെയും അച്ഛനെയും ചേച്ചിമാരെയും ഒക്കെ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു...
ഞാൻ ആ തിരക്കിനിടയിൽ നിന്ന് ഒക്കെ മാറി കുറച്ച് അപ്പുറത്തായി നിന്നു...
ആ പറമ്പ് മൊത്തം നല്ല ആൾ തിരക്കുണ്ടായിരുന്നു പോരാത്തതിന് ചെറിയ സ്റ്റേജ് പരിപാടിയു ,പാട്ടും കൂത്തും ഒക്കെ ആയി നല്ല ബഹളവും...
ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു മരത്തിന് അടുത്തേക്ക് ചെന്ന് അതിൻറെ തിണ്ണയിൽ ഫോൺ നോക്കി ഇരുന്നു...
“ആ നീ ഇവിടെ ഇരിക്കുക ആയിരുന്നോ? ഞാൻ എവിടെയൊക്കെ നോക്കി”
ആ തിരക്കിനിടയിൽ നിന്നും പതിയെ ഒഴിഞ്ഞുമാറി വന്ന ദിവ്യയാണ് അത്...
“ആടി... അവിടെ ആകെ ഒച്ചയും ബഹളവും അതുകൊണ്ട് ഇവിടെ വന്നിരിക്കാം എന്ന്
💬 Comments
View all comments