0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 66260

ദൂരെ ആളു കൂടി നിൽക്കുന്നത് കണ്ടു. അച്ഛൻ ചോദിച്ചു...

“ഒന്നുമില്ല അത് കമ്മിറ്റിക്കാരുടെ എന്തോ ചെറിയ പ്രശ്നം ആണ്...”

വായിൽ വന്ന ഒരു നുണ ഞാൻ പറഞ്ഞു...

അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ ആണ് പെട്ടെന്ന് സൈഡിൽ നിന്നും ഒരുത്തൻ ഓടിവന്ന് എന്നെ ചവിട്ടി മറിച്ച്...

“അഭി”

“മോനെ”

അമ്മയുടെയും ചേച്ചിമാരുടെയും എല്ലാം നിലവിളി പെട്ടെന്ന് ഉയർന്നു...

നിയന്ത്രണം വിട്ടുപോയ നിമിഷം, ഞാൻ നിലത്തേക്ക് ആഞ്ഞുവീണു... വേദന വകവയ്ക്കാതെ, ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ എഴുന്നേറ്റു തിരിഞ്ഞുനോക്കി...

അവിടെ പണ്ട് മായയുടെ വീട്ടിൽ വച്ച് ഞാൻ കണ്ട ആ വെകളിപിടിച്ച മൈരനാണ് അത്

“ഞങ്ങടെ നാട്ടിൽ വന്നു ഞങ്ങളെയൊക്കെ അങ്ങ് ഉണ്ടാക്കിയിട്ട് നീ ഇവിടുന്ന് സുഖിച്ചു പോകാം എന്ന് കരുതിയോടാ മൈരേ...”

ഒരു കൈയിലെ പ്ലാസ്റ്റർ തൂക്കിയിട്ടു കൊണ്ട് നിന്നിരുന്ന അവൻ എൻറെ നേരെ നോക്കി പുലമ്പി...

അവന്റെ അലർച്ച കേട്ടു എന്താണ് സംഭവം എന്ന് അറിയാതെ അമ്മയും അച്ചനും ചേച്ചിമാർ എല്ലാം എന്റെ നേരെ നോക്കി.

“നിനക്കന്ന് വേണ്ട അത്ര ഞാൻ തന്നതല്ലേ…കിട്ടിയത് കുറഞ്ഞു പോയി എങ്കിൽ വന്നു വാങ്ങിക്കോടാ…”

ഞാൻ എണീറ്റ് നിന്ന് എൻറെ ടീഷർട്ട് പടർന്നു പിടിച്ച മൺപൊടി തട്ടിക്കൊണ്ട് അവനെ നോക്കി പറഞ്ഞു…

അപ്പോഴേക്കും  എവിടുന്നൊക്കെയോ ഒരുപാട് പേര് വന്ന് അവന്റെ പുറകിലായി നിന്നു…

ആ കൂട്ടത്തിൽ നേരത്തെ അശ്വതിയുടെ നേരെ പിടിക്കാൻ വന്നവനുണ്ടായിരുന്നു…

“നോക്കി നിൽക്കാതെ തല്ലിക്കൊല്ലട ഈ നായിൻറെ മോനെ…”

ഒട്ടും സമയം കളയാതെ കൂടെ വന്നവരുടെ ധൈര്യത്തിൽ ആ മൈരൻ ഉറക്കെ പറഞ്ഞു

വലിയൊരു

💬 Comments

View all comments