Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]
ശബ്ദത്തോടുകൂടി ആ മൈരന്മാർ എല്ലാം കൂടി എൻറെ നേരെ ഓടി വന്നു…
പിന്നെ അവിടെ നടന്നത് ഒരു തീപാറുന്ന അടിയായിരുന്നു…
എൻറെ നേരെ വന്ന എല്ലാത്തിനും ഞാൻ കണക്കിന് ഇട്ടു കൊടുത്തു…നോട്ടമില്ലാത്ത അടി ആയതിന് അവന്മാരുടെ എവിടെയൊക്കെയാണ് ഞാൻ കൊടുക്കുന്നത് എന്ന് എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല…
അവന്മാരുടെ ഓരോ കയ്യിന്റെ വീശരുകളും എനിക്ക് വളരെ സാവധാനം ആയിട്ടാണ് എനിക്ക് തോന്നിയത്…
അതുകൊണ്ടുതന്നെ അവന്മാരുടെ ഒറ്റടി പോലും എൻറെ ശരീരത്തിൽ കൊണ്ടിരുന്നില്ല…അതെല്ലാം ഞാൻ വളരെ സിമ്പിൾ ആയി ഒഴിഞ്ഞുമാറി…
ആ പരിസരം മൊത്തം അവന്മാരുടെ അലർച്ച കൊണ്ട് നിറഞ്ഞു…പെട്ടെന്ന് തന്നെ അവിടെ മൊത്തം നാട്ടുകാർ കൂടി നിന്നു…
അമ്മയും ലക്ഷ്മി അമ്മയും ഒക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും എൻറെ ചെവിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല …
അങ്ങനെ അഞ്ചു മിനിറ്റോളം അടിപിടി നടന്നു…അവന്മാരിൽ മിക്ക എണ്ണവും ഇതിനോടകം തന്നെ നിലംപരിശ്യമായി കിടന്നു..
പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടിവന്നു ഒരുത്തന്റ മുഖത്ത് ആഞ്ഞടിച്ച് അവൻറെ കോളറിൽ പിടിത്തമിട്ട് അന്റെ മുഖത്തേക്ക് ആഞ്ഞു വീശിയപ്പോഴാണ് പെട്ടെന്ന് പുറകിൽ നിന്ന് ഒരു വിളി വന്നത്…
“ടാ….”
തിരിഞ്ഞുനോക്കിയ നിമിഷം എൻറെ നെഞ്ചൊന്ന് കാളി…
ആ ബ്ലാസ്റ്റർ ഇട്ട മൈരൻ ഒരു കത്തിയെടുത്ത് എൻറെ മായയുടെ കഴുത്തിൽ അമർത്തിപ്പിടിച്ച് നിൽക്കുകയാണ്…
എൻറെ ശരീരമാകെ ഒരു വിറയൽ പുറപ്പെട്ടു…ഞാൻ മായയുടെ കണ്ണുകളിലേക്ക് നോക്കി അവൾ വല്ലാണ്ട് പേടിച്ചുവിറച്ചു നിൽക്കുകയാണ്…
ഞാൻ എൻറെ കയ്യിൽ പിടിച്ചു നിന്നവനെ വിട്ടയച്ചു എന്നിട്ട് തിരിഞ്ഞു അവന്റെ നേരെ നടന്നു…
“നീ ഞാൻ കൊതിച്ച പെണ്ണിനെ അങ്ങ് എടുത്തോണ്ട്
💬 Comments
View all comments