0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 66296

നോക്കി…അവരെല്ലാവരും പൊട്ടി കരയുക ആയിരുന്നു…ആരൊക്കയോ അവർ എൻ്റെ അടുത്തേക്ക് വരാൻ ശ്രമിച്ചപ്പോൾ അവരെ ബലമായി പിടിച്ചു നിർത്തിയിരുന്നു…

അവരുടെ കണ്ണ് നീരുകൾ മാത്രം ബാക്കി ആകി എൻ്റെ കാഴ്ചകൾ ഇരുട്ടിൽ മൂടി പോയി…

….

….

……

*****************************************

Library of Congress

Washington/USA…

കോടി കണക്കിന് പുസ്തകങ്ങൾ നിറച്ചു വച്ച അലമാരകൾ നിറഞ്ഞ  ആ വലിയ ഹാളിൽ ഒരു അലമാരക്ക് മുന്നിൽ നിന്നുകൊണ്ട് അവിടെ എന്തോ തിരയുക ആണ് ചന്ദ്രശേഖരൻ അഥവാ മേപ്പാടൻ…

ഒരു വെള്ള ജുബ്ബ ആയിരുന്നു അയാളുടെ വേഷം.. മുഖത്ത് സ്വർണ്ണത്തിൻറെ റിങ്ങിലുള്ള ഒരു കണ്ണടയും ഉണ്ട്…

ആ അലമാരകൾക്ക് ഇടയിലൂടെ കൈകൾ പരതി അയാൾ നടന്നുകൊണ്ടിരുന്നു…പ്രായത്തിൻ്റെ ബുദ്ധിമുട്ടുകൾക്ക് ഇടയിലും അയാളുടെ ഈ യാത്രകൾക്ക് കാരണം ഒരു കുട്ടിയിൽ നിന്നുമായിരുന്നു....

22 വർഷങ്ങൾക്ക് മുന്നേ തന്നെ തേടി വന്ന അൽബുദം...വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അയാളുടെ ചോദ്യങ്ങൾ മാത്രം ബാക്കി നില്ക്കുവാണ്...അതിൻ്റെ ഉത്തരങ്ങൾക്കായി ലോകം മുഴുവൻ അലഞ്ഞു കൊണ്ടിരിക്കുന്നു...

“സാർ വന്നിട്ട് ഒരുപാട് നേരായോ...”

ഒരു ബ്ലാക്ക് സ്യൂട്ട് ധരിച്ച 40 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു പുരുഷൻ അയാളുടെ നേരെ വന്നു...

മേപ്പാടൻ കണ്ണുകൾ അയാളുടെ നേരെ തിരിച്ച് ഒന്ന് പുഞ്ചിരിച്ചു...

“ഇല്ല വിനീത് കുറച്ചുനേരം ആയുള്ളൂ...”

“സോറി സാർ നല്ല ബ്ലോക്ക് ആയിരുന്നു. അതാ വൈകിയത്...”

“ഞാൻ പറഞ്ഞില്ലേ എനിക്ക് ബുദ്ധിമുട്ടൊന്നും ആയില്ല. ഞാൻ വന്നിട്ട് കുറച്ചുനേരം ആയുള്ളൂ... അല്ല ഞാൻ പറഞ്ഞ കാര്യം?”

പ്രതീക്ഷയുടെ കണ്ണുകളോടെ മേപ്പാടൻ വിനീതിനെ നോക്കി...

“സർ ഞാൻ പറയാം... ആദ്യം നമുക്ക്

💬 Comments

View all comments