Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]
അഞ്ചുറോളം പേർ വർക്ക് ചെയ്യുന്ന ആ ഫാക്റട്ടറിയിൽ.. ഓഫ് ടൈം പോലും ഏകദേശം ഇരുന്നൂറു പേർ ഉണ്ടാവും... അങ്ങനെ ഉള്ള അവിടുത്തെ ഒരു സെക്ഷനിൽ വർക്ക് ചെയ്യുന്ന അംപ്പത് പേർ മാത്രം ആണ് കൊല്ലപ്പെട്ടത്...“
”ഒരു ചെറിയ ശബ്ദം ഉണ്ടെങ്കിൽ പോലും.എല്ലാവരും അറിയുന്ന ആ ബിൽഡിംഗിൽ അത്രേം പേർ മരിച്ചിട്ടു പോലും ബാക്കി ഉള്ളവർ ആരെയും കണ്ടിട്ടില്ല...“
”നീ എന്താ പറഞ്ഞു വരുന്നത്...?“
”something is not right sir...ആരോ മനപ്പൂർവം ഇതൊക്കെ മറക്കുന്ന പോലെ...“
ജോർജിന്റെ കിളി എല്ലാം ഇതിനോടകം തന്നെ പോയിരുന്നു.. എന്തൊ വലിയ മണ്ടത്തരം കേട്ടപോലെ അയാളുടെ മുഖത്തൊരു പുച്ഛം നിറഞ്ഞു...
”എടി നീ എന്ത് തേങ്ങയാ ഈ പറയുന്നേ... അത്രേം പേരെ ആരോ വന്നു ഹിപ്നോറ്റീസ് ചെയ്‌തെന്നോ...?“
”propbly...“
ചുമലുകൾ കുലുക്കി അവൾ മറുപടി പറഞ്ഞു...
”നിനക്ക് എന്തൊ കാര്യം ആയിട്ട് പറ്റിയിട്ടുണ്ട്... പിച്ചും പേയും ഒക്കെ വിളിച്ചു പറയാണോ...?“
”sir ഞാൻ പറയുന്നത്...“
”ഒന്നും പറയണ്ട... ഞാൻ തന്നെ വിളിപ്പിച്ചത് വേറെ ഒരു കാര്യത്തിന് ആണ്...ഇതൊക്കെ കേട്ട ചിലപ്പോ എനിക്ക് നിന്നെ പോലെ വട്ടാവും“
മേശപ്പുറത്തിരുന്ന ചുവന്ന നിറത്തിലുള്ള ഒരു ഫയൽ ജോർജ് പതിയെ എടുത്തു.
അത് ഗീതയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"Take it."
ഗീത സംശയത്തോടെ ഫയലിലേക്ക് നോക്കി.
പിന്നെ അത് വാങ്ങിക്കൊണ്ട് ചോദിച്ചു.
"എന്താണ്, sir... ഇത്?"
ജോർജ് നെഞ്ച് നിവർത്തി നിന്നു.
രണ്ട് കൈകളും കാക്കി പാന്റിന്റെ പോക്കറ്റിലേക്ക് കയറ്റിയ ശേഷം, ഗൗരവത്തോടെ മറുപടി പറഞ്ഞു.
"Your next task."
ആ മറുപടി കേട്ടതും
💬 Comments
View all comments