Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]
എനിക്ക്...
“എത്രത്തോളം ആ ശക്തി ഉപയോഗിക്കുന്നുവോ അത്രയേറെ അവൻറെ ശരീരത്തിന് കാമവെറിയും കൂടി വരും...”
“എന്തോന്ന്...?” കേട്ടത് മനസ്സിലാവാതെ ഞാൻ അയാളെ നോക്കി ചോദിച്ചു...
“എപ്പോഴെല്ലാം റോഡിയസ് അവൻറെ ശക്തി ഉപയോഗിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അവന് അതിൻറെ ഒരു പ്രതിധ്വനി എന്ന രീതിയിൽ കാമം പതിന്മടങ്ങായി ഇരച്ചു കയറിയിരുന്നു...
അതുകൊണ്ടുതന്നെ റോഡിയസിന് ഒരുപാട് ഇണകളും ഉണ്ടായിരുന്നു...”
“നിൻറെ അച്ഛൻ പറഞ്ഞതനുസരിച്ച് നീ ഇപ്പോൾ തന്നെ രണ്ടിൽ കൂടുതൽ തവണ ആ ശക്തി ഉപയോഗിച്ചിട്ടുണ്ട്... നിനക്കിതുപോലെത്തെ എന്തെങ്കിലും വികാരങ്ങൾ തോന്നിയിട്ടുണ്ടോ അഭി..?”
പിന്നെ വികാരം തോന്നാൻ സമയം കിട്ടണ്ടേ.. ഞാൻ പോലും അറിയാതെ ചെയ്യുന്നത് എന്നിട്ട് കാമം അത്ര.. കാമം പോയിട്ട് ബോധം പോലും വന്നിട്ടില്ല... അല്ല ബാക്കിയൊക്കെ ശരിയാണല്ലോ ഇനി ഇത്...
മനസ്സിൽ ഓരോന്നിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇടതുവശത്തുനിന്നും ദിവ്യയുടെ കൈ പൊന്തിയത്...
അപ്പോഴാണ് എനിക്കും അത് ഓർമ്മ വന്നത് ഞങ്ങൾ രണ്ടുപേരും ആദ്യമായി ചെയ്യുന്നത് എനിക്ക് ബോധമില്ലാതല്ലേ... അതിനു തൊട്ടുമുമ്പ് ഹോസ്പിറ്റലിൽ വച്ച് ഒരു പ്രശ്നമുണ്ടായിരുന്നു അന്ന് ഒരു കുട്ടിയെ.. കുറച്ച് കോട്ടും സൂട്ടും ഇട്ട മാമന്മാർ വന്നു തട്ടിക്കൊണ്ടുപോകാൻ വന്നു...
അന്ന് അവന്മാരെ തല്ലിക്കൂട്ടുന്ന സമയത്തും എനിക്ക് വല്ലാത്തൊരു ഊർജം ഉണ്ടായിരുന്നു... ഇനി അതിൻറെ എഫക്റ്റിൽ ആണോ പടച്ചോനെ ഞാൻ ഇവളെ പിടിച്ചു പണ്ണിയത്...
ദിവ്യ തലപതുക്കെ ഉയർത്തി എൻറെ നേർക്കും നോക്കി...
അന്നേ ഞാൻ പറഞ്ഞതല്ലേ ഞാനല്ല ഞാനല്ല... കേട്ടില്ലല്ലോ... ഇപ്പൊ സമാധാനായില്ലേ... ഹോ അങ്ങനെ ഒരു തെറ്റിദ്ധാരണ മാറി കിട്ടി...
എന്നൊക്കെ വിചാരിച്ചിരിക്കുമ്പോൾ ആണ് മേപ്പാട് എന്റെ ഇടത് വശത്തിലൂടെ പുറകിലേക്ക്
💬 Comments
View all comments