0%

Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]

Author : Jhon Clinton Read All Parts 40.2K

നോക്കിയത്...

അല്ല ഇങ്ങേര് എങ്ങോട്ടാ നോക്കുന്നേ.. ഞാൻ തലതിരിച്ചു അയാൾ നോക്കുന്ന ഭാഗത്തേക്ക് നോക്കി...

മുഴുവൻ തിരയേണ്ടി വന്നില്ല അപ്പോഴേക്കും എൻറെ കണ്ണുകൾ പുറത്തോട്ട് വന്നിരുന്നു...

ദിവ്യയെ പോലെ കൈ ഉയർത്തി നിൽക്കുന്നു അശ്വതി... അവൾ തലതാഴ്ത്തി ഇരിക്കുവാണ്...

ചേച്ചിമാരുടെ അമ്മമാരുടെ ഒക്കെ നോട്ടം ഒറ്റയടിക്കാണ് എൻറെ മേത്ത് വന്നു പതിച്ചത് അവരുടെ മുഖത്ത് ഉണ്ടായിരുന്നു ആശ്ചര്യം...

ഞ... ഞ... ഞാൻ എപ്പോ...

അപ്പോഴാണ് കോളേജിൽ വച്ചുള്ള പ്രശ്നത്തെക്കുറിച്ച് എനിക്ക് ഓർമ്മ വന്നത്...

ദൈവമേ അതിൻറെ ബാക്കി ഞാൻ ഇവളുടെ മേത്താണോ തീർത്തത്...

എൻറെ കണ്ണ് വീട്ടുകാരുടെ മുഖത്തോടെ ഓടിപ്പോയി. എല്ലാവരും എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട്...

ഞാൻ നേരെ തിരിഞ്ഞു മുന്നോട്ടു തന്നെ നോക്കിയിരുന്നു ഇനി അങ്ങോട്ട് നോക്കിയിരുന്ന ശരിയാവില്ല...

എല്ലാവരുടെയും മുഖത്തു നോക്കാൻ ഞാൻ പെടാപ്പാട് പെട്ടു...

അങ്ങനെയിരിക്കുമ്പോൾ ആണ്... മേപ്പാടൻ എൻറെ വലതുവശത്തിലൂടെ പുറകിലോട്ട് നോക്കുന്നത് ഞാൻ കണ്ടത്...

ആ..ആരാ... അവിടെ...

മടിച്ചു മടിച്ചു ഞാൻ തിരിഞ്ഞു നോക്കി

യപ്പോൾ എൻറെ ഉള്ള ബോധം മൊത്തം പോകുന്ന പോലെ ആയി...

റോസ് സാരിയിൽ പുതച്ചുമൂടിയിരിക്കുന്ന മൃദുല ആൻറി കൈ പൊക്കി പിടിച്ചിരിക്കുന്നു...

സഭാഷ്....

😵‍💫

Bye....

Just your comments please... please...😶😶

INSTA:jhonclintonzz

💬 Comments

View all comments