Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]
“നീ എന്നോട് എന്തെങ്കിലും മറച്ചു വെക്കുന്നുണ്ടോ അഭി—”
“എടി ഞാൻ എന്തു മറച്ചു വെക്കാനാടീ... എനിക്ക് ആകെ ഓർമ്മയുള്ളത് ദിവ്യയുടെ കാര്യമാണ്. അതുതന്നെ അവളെ അങ്ങനെ ചെയ്തതായിട്ടൊന്നും എനിക്ക് അറിയില്ല അന്ന് എണീറ്റപ്പോൾ ഞാൻ അവളുടെ കൂടെ ആ കിടക്കയിൽ ഉണ്ടായിരുന്നു എന്നു മാത്രം അറിയാം.അതെല്ലാം നിന്നോട് ഞാൻ മുൻപ് പറഞ്ഞതല്ലേ...അല്ലാതെ എന്റെ അറിവോടുകൂടി ഞാൻ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല”
ഞാൻ കിടക്കയിൽ അവളുടെ അടുത്തായിരുന്നു. വിരലുകൾ കൊണ്ട് അവളുടെ വിരലുകൾ കോർത്തുപിടിച്ചു..
“സത്യമായിട്ടും എനിക്കൊന്നും അറിയില്ല മായേ... എനിക്കെന്താ ചെയ്യേണ്ടതെന്ന് ഒന്നും അറിയില്ല. ഇന്ന് ദിവ്യ ഇവിടുന്നു ഇറങ്ങി പോയപ്പോൾ നെഞ്ച് പൊളിഞ്ഞു പോകുന്ന വേദന പോലെയായിരുന്നു എനിക്ക് പക്ഷേ എന്തു പറഞ്ഞു അവളെ തടയണമെന്ന് അറിയില്ല. എൻറെ വീട്ടുകാരുടെ മുഖത്തു നോക്കാൻ പോലും എനിക്കിപ്പോൾ പറ്റുന്നില്ല. ചെയ്തതൊക്കെ പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നറിയാം. പക്ഷേ ഞാനെൻറെ സ്വബോധത്തിൽ അങ്ങനെയൊന്നും ചെയ്യില്ല..."
”എനിക്ക് നിന്നെ സംശയം ഒന്നുല്ല...ഇപ്പോഴും എനിക്ക് ഉറപ്പാ എൻ്റെ പൊന്ന് അങ്ങനെ ഒന്നും ചെയ്യൂല എന്ന്...പക്ഷേ ദിവ്യക്ക് അങ്ങനെ അല്ലല്ലോ...?
പാവം ആകെ വിഷമിച്ചിട്ട് ആണ് പോയത്...ഒന്നുമില്ലെങ്കിലും നീ പീഡിപ്പിച്ചത് അവളുടെ അമ്മയെ അല്ലെ...“
”ഞാൻ ആരേം പീഡിപ്പിച്ചിട്ടൊന്നുല്ല...“
”ഇല്ല മോൻ പോയി സ്നേഹിച്ചു...“
”എടി...“
”ഒന്നും പറയണ്ടാ എന്തായാലും ചെയ്തില്ലേ...“
”അതിന് തെളിവ് ഒന്നും ഇല്ലല്ലോ...ചിലപ്പോ അവര് വെറുതെ പറഞ്ഞത് ആണെലോ...?“
”ഓഹ് പിന്നെ പറഞ്ഞു നടക്കാൻ പറ്റിയ കാര്യം ആണലോ...“
”അതും ശെരിയാ...“
”അല്ല നീ ആശ്വാതിയെ എപ്പോഴാ പീ...“
ഞാൻ അവളെ ഒന്നു കൂർപ്പിച്ചു നോക്കി...
”അല്ല സ്നേഹിച്ചേ...?“
”പിന്നെ ഞാൻ സമയം കുറിച്ച് വച്ചേക്കല്ലേ... ഒന്നു പോടീ...“
”പറാ...“
”എന്റെ കുഞ്ഞേ... എനിക്ക് അറീലാ.. ഞാൻ തെന്നെ ഇന്നാ അറിയുന്നേ...ഞാൻ അവളെ ഇന്നേ വരെ അങ്ങനെ നോക്കിട്ടു പോലുല്ല... പിന്നല്ലെ പീഡി....... അങ്ങനെ ഒക്കെ
💬 Comments
View all comments