ആയിരുന്നു. അയാൾ അവന്റെ അരയിലെ ബെൽറ്റിൽ പിടിമുറുക്കി അവന്റെ ഒരു കൈയ് തോളിലേക്ക് ഇട്ട് അവനെ പൊക്കി എടുത്ത് എഴുന്നേൽപ്പിച്ചു. ആദിത്യൻ ചെരിഞ്ഞ് അയാളുടെ ഒരു വശത്ത് തുങ്ങി നിന്നു. അവന് അവിടം ആകെ കിടന്ന് കറങ്ങുന്നത് പോലെ തോന്നി.
എന്തോ പതുപതുത്തതും ചൂടുള്ളതും ആയ വസ്തുവിൽ അവന്റെ മുഖം അമർന്നു. താൻ ഇപ്പോൾ ചെരിഞ്ഞ് കിടക്കുക ആണെന്ന് ആദിത്യന് മനസ്സിലായി. ആരോ അവന്റെ കാലുകൾ പൊക്കി മുകളിലേക്ക് വച്ചു. ആദിത്യൻ അപ്പോൾ വീണ്ടും ചുരുണ്ട് കൂടി കിടന്നു. അവന്റെ പുറത്ത് എന്തോ ഓടുന്നത് പോലെ ആദിത്യന് തോന്നി.
“ആദിത്യ നിനക്ക് ഷോക്ക് അടിച്ചപ്പോൾ തല അടിച്ച് നിലത്തേക്ക് വീണു അത് കൊണ്ട് നിനക്ക് ആകെ ഒരുമാതിരി ഉണ്ടാവും. ചിലപ്പോൾ നല്ല തല വേദന കൂടി കാണും. നീ കുറച്ച് സമയം ഒന്ന് വിശ്രമിക്ക്.” റോക്കി ആദിത്യനെ കട്ടിലിൽ കിടത്തിയതിന് ശേഷം പറഞ്ഞു. “നീ ഇപ്പോൾ സുരക്ഷിതൻ ആണ്. ഇവിടുത്തെ ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.”
“എന്താ?.” ആദിത്യൻ ഒന്നും മനസ്സിലാവാതെ കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
കട്ടിലിൽ കിടന്നതിന് ശേഷവും അവന്റെ തല കറങ്ങി കൊണ്ട് ഇരിക്കുക ആയിരുന്നു. കുറച്ച് നേരം അങ്ങനെ തന്നെ കിടന്നപ്പോൾ അവന് കാര്യങ്ങൾ കുറച്ച് കുറച്ചായി ഓർമ്മ വരാൻ തുടങ്ങി. എന്റെ പേര് ആദിത്യൻ, നേരത്തെ കേട്ട ശബ്ദത്തിന്റെ ഉടമ റോക്കി ആണ്. അയാൾ ഒരു സ്കോട്ടിഷ് കാരൻ ആണ്. അയാൾ കുറെ പെൺകുട്ടികളെ കളിച്ചിട്ടുണ്ട്.
എന്തോ നനഞ്ഞ വസ്തു അവന്റെ തലയിൽ അമരുന്നത് ആദിത്യന് മനസ്സിലായപ്പോൾ അവൻ ഒന്ന് മുരണ്ടു. അവന്റെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുന്നത് പോലെ ആണ് ആദിത്യന് അപ്പോൾ തോന്നിയത്. അവൻ കൈകൾ ഉയർത്തി അത് തടയാൻ ശ്രേമിച്ചു.
“ഒന്നും ഇല്ല ആദിത്യ നീ വീണപ്പോൾ നിന്റെ തല നിലത്ത് ശക്തമായി ഇടിച്ചു. ഈ നനഞ്ഞ തുണി കൊണ്ട് തുടച്ചാൽ നിനക്ക് കുറച്ച് ആശ്വാസം കിട്ടും.” റോക്കി അവനോട് പറഞ്ഞു. “നീ കുറച്ച് നേരം കൂടി ഇവിടെ തന്നെ കിടക്ക്. ഞാൻ തിരിച്ച് വരുന്നത് വരെ അനങ്ങാൻ പാടില്ല.” റോക്കി പറഞ്ഞു.
ആദിത്യന് വിജാരിച്ചാൽ പോലും അവിടെ നിന്ന് അനങ്ങാൻ പറ്റുന്ന ഒരു അവസ്ഥയിൽ അല്ലായിരുന്നു. അവന്റെ ചുറ്റും ഉള്ളത് എല്ലാം കറങ്ങി കൊണ്ട് ഇരിക്കുക ആയിരുന്നു. അവന്റെ തലയിലൂടെ ഇടക്ക് ഇടക്ക് മിന്നൽ പിണരുകൾ കടന്ന് പോയി കൊണ്ട് ഇരുന്നു. അവന് തന്റെ തല പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി.
“ഞാൻ ഇപ്പോൾ തന്നെ തിരിച്ച് വരാം. നിനക്ക് ഇപ്പോൾ ഒരു ആപത്തും ഇല്ല. അനങ്ങാതെ കുറച്ച് നേരം കൂടി ഇവിടെ തന്നെ കിടന്നാൽ നിനക്ക് കുറച്ച് ആശ്വാസം കിട്ടും.” റോക്കി അവനോട് പറഞ്ഞ് കൊണ്ട് പുറത്തേക്ക് പോയി.
ആദിത്യൻ ശെരി എന്ന രീതിയിൽ കൈയ് മടക്കി തള്ളവിരൽ ഉയർത്തി തബ്‌സപ്പ് കാണിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കാലടികൾ അവന്റെ അരികിൽ നിന്ന് അകന്ന് പോകുന്ന ശബ്ദം ആദിത്യൻ കേട്ടു. അതിന്റെ പുറകെ ഒരു വാതിൽ
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?