സ്വർണ്ണക്കൂട് [കബനീനാഥ്] 39

കോൺഫറൻസ് ഹാളിൽ എത്തിയപ്പോൾ സിനിയുടെ കൂടെയുള്ള ആ ‘യുവ ഡോക്ടറെ’ പലരും കൗതുകത്തോടെ നോക്കി. പ്രത്യേകിച്ച് അവിടുത്തെ ജൂനിയർ ലേഡി ഡോക്ടർമാർ. സിനിയുടെ വ്യക്തിത്വവും റൂബന്റെ ആ ഒരു ‘ചാർമിംഗ്’ ലുക്കും അവർക്കിടയിൽ ഒരു പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി…

സെഷൻ തുടങ്ങിയപ്പോൾ ഒരു പ്രത്യേക കേസ് സ്റ്റഡിയെക്കുറിച്ച് ചർച്ച വന്നു. പ്രശസ്തരായ പല സീനിയർ ഡോക്ടർമാരും അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരിക്കെ, റൂബൻ വളരെ വിനീതമായി തന്റെ കൈ പൊക്കി. സിനി ഒന്ന് അമ്പരന്നു. ‘ഇവൻ എന്ത് പറയാനാണ്?’ എന്ന് അവൾ കരുതി…

സിനിയുടെ അനുവാദത്തോടെ മൈക്ക് കയ്യിലെടുത്ത റൂബൻ, ഏറ്റവും പുതിയ ഒരു ജർമ്മൻ മെഡിക്കൽ റിസർച്ചിനെ ഉദ്ധരിച്ചുകൊണ്ട് വളരെ പക്വതയോടെ സംസാരിച്ചു തുടങ്ങി. സങ്കീർണ്ണമായ ഒരു ഗൈനക്കോളജിക്കൽ സർജറിയിലെ പുതിയ സാധ്യതകളെക്കുറിച്ച് അവൻ വിശദീകരിച്ചപ്പോൾ ഹാളിലെ വമ്പൻ ഡോക്ടർമാർ പോലും നിശബ്ദരായി അത് കേട്ടിരുന്നു…

സിനി ആശ്ചര്യത്തോടെ അവനെ നോക്കി. തന്റെ കൂടെയുള്ള ഈ ജൂനിയർ ഇത്രയും അറിവുള്ളവനാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. സെഷൻ കഴിഞ്ഞപ്പോൾ പല സീനിയർ ഡോക്ടർമാരും റൂബന്റെ അടുത്ത് വന്ന് കൈ കൊടുത്തു…

“ ഡോക്ടർ കപ്പിൾസാണെന്നു തോന്നുന്നു. ല്ലേ…? “
സിനിയുടെ തൊട്ടു പിന്നിലിരുന്ന ഒരു ജൂനിയർ ലേഡി ഡോക്ടർ കൂടെയുള്ള ആളോട് ചോദിക്കുന്നത് സിനി അതിന്റെ ഇടയിലൂടെ ഒരു ചെവിയാലെ കേട്ടു…

“ യാ മെയ്ഡ് ഫോർ ഈച്ച് അതർ… “ ബോത്ത് ലുക്കിക്ക് നൈസ്… ചെറിയൊരു അസൂയ തോന്നുന്നുണ്ടല്ലേ…? “

“ മ്മ്മ് യാ… അല്ലേൽ നോക്കാരുന്നു… “ അവൾ ചിരിക്കണതു സിനി കേട്ടു… പക്ഷേ തിരിഞ്ഞു നോക്കിയില്ലാ.

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *