Tag: കാലം സാക്ഷി

പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion] 624

പ്രേമ മന്ദാരം 3 Prema Mandaram Part 3 | Author : KalamSakshi [ Previous Part ]       ഇത് ഇത്ര നേരത്തെ തരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല, നിങ്ങളുടെ ഓരോ കമ്മെന്റുമാണ് എന്നെ ഇതിന് പ്രാപ്തനാക്കിയത്. നിങ്ങൾ തന്ന സ്നേഹം എന്നും മായാതെ മനസ്സിലുണ്ടാകും. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് പക്ഷെ വരികൾ കിട്ടുന്നില്ല. ഇതിന്റെ ക്ലൈമാക്സ്‌ എഴുതിയ ഫീലിൽ നിന്ന് ഞാൻ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇനി അങ്ങോട്ട് ജീവിതത്തിൽ […]

പ്രേമ മന്ദാരം 2 [കാലം സാക്ഷി] 840

പ്രേമ മന്ദാരം 2 Prema Mandaram Part 2 | Author : KalamSakshi [Previous Part ]   അടുത്ത ഭാഗം ഇതിന്റെ ഒരു ചെറിയ കൺക്ല്യൂഷൻ ആയിരിക്കും. ഇത് തുടരണം എന്ന് ആഗ്രഹമുണ്ട് പക്ഷെ ജീവിത പ്രശ്നങ്ങൾ കാരണം കുറച്ച് സമയമെടുക്കും. പിന്നെ നീങ്ങളുടെ അഭിപ്രായമൊക്കെ നോക്കിയിട്ട് ബാക്കി തീരുമാനിക്കാം. പിന്നെ ഞാൻ 500 ലൈക്‌ ചോദിച്ചത് എഴുതാൻ കുറച്ച് സമയം കിട്ടാനാണ്. ഇത് പോസ്റ്റ്‌ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതെത്തിച്ച് വല്ലാത്ത […]

പ്രേമ മന്ദാരം 1 [കാലം സാക്ഷി] 774

പ്രേമ മന്ദാരം 1 Prema Mandaram | Author : KalamSakshi   “ഡാ നിന്നെ ആ  ഐശ്വര്യ അന്വേഷിച്ചു” പതിവുപോലെ വൈകി കോളേജിലെത്തിയ എന്നെ കണ്ട  കൃഷ്ണ പ്രിയ പറഞ്ഞു. എന്റെ ക്ലാസ്സിമേറ്റാണ് പ്രിയ.   “ആഹ്… സാർ വന്നില്ലേ?” ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു.   “സാർ ഇപ്പോൽ വരുമായിരിക്കും, നീ അത് വിട്. അവളുമായിട്ട് എന്താ പുതിയ പ്രശ്നം?” പ്രിയ എന്നെ ചോദ്യം ചെയ്തു.   “അവളോ ഏത് അവള്, എന്ത് പ്രശ്നം?” […]

ശുഭ പ്രതീക്ഷ 3 [അപരിചിതൻ] 234

ശുഭ പ്രതീക്ഷ 3 Shubhaprathiksha Part 3 | Author : kalamsakshi | Previous Part “മാഷേ ഞാൻ പോകുന്നു… ” ദേഹത്ത് ഒരു കഷ്ണം തുണി പോലുമില്ലാതെ കിടന്ന് ഉറങ്ങിയിരുന്ന ഞാൻ നാദിയയുടെ ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കി.വസ്ത്രമെല്ലാം ധരിച്ച് മുഖവും കയ്യും എല്ലാം കഴുകി ഫ്രഷായി നിന്ന്, എന്നോട് യാത്ര പറയുന്ന നാദിയയെയാണ് ഞാൻ കണ്ടത്. ഞാൻ അവളുടെ മുഖത്ത് നോക്കിയപ്പോൾ നാണം കൊണ്ട് അവളുടെ നോട്ടം താഴെക്കായി. “എന്താടോ ഇത്ര […]

മായാലോകം [കാലം സാക്ഷി] 216

മായാലോകം Maayalokam | Kaalam Sakshi   വിഷ്ണു.. വിഷ്ണു.. എഴുന്നേക്കട നിനക്ക് ഇന്ന് ജോലിക്ക് പോകണ്ടേ? പതിവ് പോലെ അന്നും അമ്മയുടെ വിളികേട്ടാണ് ഞാൻ എഴുന്നേറ്റത്. എഴുന്നേറ്റ പാടെ ഞാൻ മൊബൈൽ എടുത്ത് സമയം നോക്കി. 7:30 ഓ ഇപ്പോഴേ എഴുന്നേറ്റ് പോകാൻ എനിക്ക് പണം പറിക്കുന്ന ജോലി ഒന്നും അല്ലാല്ലോ? കുറച്ച് കൂടി കിടക്കാം എന്ന് വിചാരിച്ചു പതിയെ കാട്ടിലിലേക്ക് മറിഞ്ഞപ്പോൾ, അമ്മ വീണ്ടും റൂമിലേക്ക് വന്ന് വിളിച്ചു. അമ്മയുടെ കയ്യിലെ ദോശ മറിക്കുന്ന […]

അഖിലിന്റെ പാത 9 [kalamsakshi] [Climax] 124

അഖിലിന്റെ പാത 9 Akhilinte Paatha Part 9 bY kalamsakshi | PRVIOUS PARTS   “ഞാൻ കുറച്ച് വെള്ളം കുടിച്ചോട്ടെ” എന്റെ മുന്നിൽ ഇരുന്ന് ഗ്ലാസ്സ് വെള്ളം നോക്കി ഞാൻ ചോദിച്ചു. “കുടിക്കു…” അദ്ദേഹം പറഞ്ഞു. ” അപ്പോൾ അഖിൽ എന്താണ് പറഞ്ഞു വന്നത്?” വെള്ളം കുടിച്ചു ഗ്ലാസ്സ് മേശയിലേക്ക് വെച്ച എന്നോട് അദ്ദേഹം ചോദിച്ചു. “എനിക്കും എന്റെ ചുറ്റും ഉള്ളവർക്കും മനസ്സമാധാനയി ജീവിക്കാൻ കഴിയാത്ത അവസ്‌ഥയാണ്‌ സർ, സാറിന് മറ്റാരെക്കാളും അത് മനസ്സിലാകും എന്ന് […]

അഖിലിന്റെ പാത 8 [kalamsakshi] 119

അഖിലിന്റെ പാത 8 Akhilinte Paatha Part 8 bY kalamsakshi | PRVIOUS PARTS     വിക്രമന്റെ കത്തി മുനയുടെ മുന്നിൽ നിൽക്കുമ്പോൾ അംബ്രോസ് ബിർസിന്റെ ഒരു ചെറുകഥയാണ് മനസ്സിലേക്ക് വന്നത്. തൂക്കു കയറുകൾ തന്റെ കഴുത്തിൽ ചുറ്റി തന്റെ ജീവിതം അവസാനിക്കാൻ പോകുന്ന നിമിഷങ്ങളിൽ അവിടെ നിന്നും രക്ഷപെട്ടു തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ ആഗ്രഹിക്കുക മാത്രമല്ല മനസ്സുകൊണ്ട് അന്തമില്ലാത്ത വനത്തിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് തന്റെ ഭാര്യയെയു ആലിംഗനം ചെയ്യുന്നതിന് അടുത്ത് […]

അഖിലിന്റെ പാത 7 [kalamsakshi] 223

അഖിലിന്റെ പാത 7 Akhilinte Paatha Part 7 bY kalamsakshi | PRVIOUS PARTS പ്രിയ വായനക്കാരെ, ഏകദേശം ആറുമാസത്തോളം കഴിഞ്ഞാണ് ഞാൻ ഈ കഥയുടെ ബാക്കി പോസ്റ്റ് ചെയ്യുന്നത്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിച്ച ഒരു കാലഘട്ടമായിരുന്നു ഈ കഴിഞ്ഞ ആറുമാസം അതിനിടയിൽ ഈ കഥ പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഏതായാലും ഇന്ന് അത് പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു അതിന് നിങ്ങളുടെ എല്ലാവരുടെയും സഹായ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു. കഥയിലെ കഥാപാത്രങ്ങളുടെയും പേരുകൾ നിങ്ങൾ മറന്നിട്ടുണ്ടാകും ഞാൻപോലും പല […]

അഖിലിന്റെ പാത 6 [kalamsakshi] 680

അഖിലിന്റെ പാത 6 Akhilinte Paatha Part 6 bY kalamsakshi | PRVIOUS PARTS   ആറിയ കഞ്ഞി പഴങ്കഞ്ഞി ആണെന്നറിയാം. ഒട്ടും പ്രതീക്ഷിക്കാതെ ജീവിത്തിന്റെ പാതി വഴിയിൽ ഗുരുസ്ഥാനീയരായ രണ്ട് പേർ എന്നെ വിട്ട് പിരിഞ്ഞപ്പോൾ എഴുതാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അടുത്ത ഭാഗവും വരാൻ കുറച്ച് വൈകും എന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. വായിച്ചിട്ട് അഭിപ്രായം പറയാൻ മറക്കരുത്.   ^m{Sn]psX AÔNm^S¯nsâ D·q`W¯nWm]n hq^yNn^\§Ä Nm¯n^n¡p¶ bp`^n]psX BNfmWw Bh¶fm]n^n¡p¶p. C¶s¯ bp`^n]n N®p\^p¶SnWv H^pbmXv […]

അഖിലിന്റെ പാത 5 [kalamsakshi] 867

അഖിലിന്റെ പാത 5 Akhilinte Paatha Part 5 bY kalamsakshi | PRVIOUS PARTS     {bn]s¸« km]W¡ms^ Wn§apsX CSpks^ DÅ bn´p\¡pw hvtWi¯nWpw Wn§apsX BßmÀ°fm] Wµn A_n]n¨v sNmÅp¶p. CWn]pw Wn§apsX hvtWikpw hiN^\kpw {bSo£n¡p¶p. Wn§apsX kn`t]_n] Aen{bm]§Ä Nsfân`qsX A_n]n¨m ASv FWn¡v k`n] DuÀÖw B]n^n¡pw. NT]ns` tbm^m]vfNapw sSäv Npä§apw Wn§Ä¡v Nsfâv sI¿mw CWn Wn§Ä¡v Fs´¦n`pw WnÀt±l§Ä WÂNm³ Ds*¦n ASpw Mm³ Nsfân {bSo£n¡p¶p. […]

അഖിലിന്റെ പാത 4 774

അഖിലിന്റെ പാത 4 Akhilinte Paatha Part 4 bY kalamsakshi | PRVIOUS PARTS _oW tcm\n`qsX N^]pN]m]n^p¶p AkapsX lЯn Wà e]w FWn¡v fWÊn`m¡m³ Njnªp. “”AOnÂ….. AOnÂ……. kÀg….. kÀg……”” “”_oW kÀg¡v F´v bän. Wo F´nWm N^]p¶Sv.”” A£fWm]n Mm³ tImUn¨p. “”AOn kÀg…. kÀgs] Bt^m…. CknsX ko«n sk¨v…. H¶nt§m«v….”” _oW¡v H¶pw b_ªv bqÀ¯oN^n¡m³ Njn]p¶p*m]n^p¶nà A¸tj¡pw tcm¬ N«v BNpN]pw sI]vSp. Mm³ sbs«¶v Ss¶ C«n^p¶ […]

അഖിലിന്റെ പാത 3 639

അഖിലിന്റെ പാത 3 Akhilinte Paatha Part 3 bY kalamsakshi | PRVIOUS PARTS   Cu NT]psX Njnª ^*v emP§Ä¡pw S¶ hvtWi¯nWpw bn´p\¡pw FÃmkt^mXpw kas^]VnNw Wµn]p*v. SpXÀ¶pw CSv {bSo£n¡p¶p. Njnª emPw ASm]Sv bmÀ«v ^*nsâ AkhmW tbKn Np_¨v Wãs¸«ptbm]n^p¶p, ASv ASnsâ Nsfân tIÀ¯n«p*v. ASv Nm\m¯kÀ AknsXt¸m]n km]n¡mkp¶Sm\v. CWn Wfp¡v NT]nt`¡v tbmNmw. Csf]n ssX¸v sI]vSv DX³ Ss¶ Mm³ shâv sI]vSp. H^p […]

അഖിലിന്റെ പാത 2 601

അഖിലിന്റെ പാത 2 Akhilinte Paatha Part 2 bY kalamsakshi | READ PRVS PART Sn^pkW´bp^w “”””””Un FkÀ {Po³ hnän Hmcv C´y”””””””” . ASm]Sv C´y]psX WnSy i^nS WP^w. {lo bßWme hzmfn l]Ww sNmÅp¶ WmXv. ssUk¯nsâ hz´w WmXnsâ S`ØmW WP^w. AtS AOn F¯n]n^n¡p¶Sv AtS f®nt`¡v sskknVyfmÀ¶ hwh-vNm^kpw hwh-vNrSn]pw Nan]mXp¶ Snt^m´^w F¶v Wm«pNmÀ knan¡p¶ Sn^pkW´bp^w. CWn CknsX]m\v Aksâ {bSo£NÄ b¨ […]

കാലം മായ്ക്കാത്ത ഓർമ്മകൾ 5 251

കാലം മായ്ക്കാത്ത ഓർമ്മകൾ 5 KAALAM MAIKKATHA ORMAKAL BY : KAALAM SAAKSHI അവർ മാനേജരുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ സമയം 6 മണി കഴിഞ്ഞിരുന്നു. അപ്പോഴും പ്രകാശ് തിരിച്ചെത്തിയിരുന്നില്ല. വീണയും പ്രിയയും ഷനുവിനോട് ഇന്നത്തെ സെയിലിന്റെ കണക്കുകൾ നൽകുകയായിരുന്നു. സൂരജ് നീ വേണമെങ്കിൽ പോയി റെസ്റ്റെടുത്തോളൂ മാർട്ടിൻ സൂരജിനോട് പറഞ്ഞു കൊണ്ട് ഷനുവിന്റെ അടുത്തേക്ക് നടന്നു. സൂരജ് ബാഗ് വെച്ചിരുന്ന മുറിയിൽ കയറി ബാഗിൽ നിന്നും ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. […]

കാലം മായ്ക്കാത്ത ഓർമ്മകൾ പാർട്ട് 4 183

കാലം മായ്ക്കാത്ത ഓർമ്മകൾ 4 Kaalam Makkatha Ormakal bY:Kalam Sakshi | www.kambikuttan.net വായനക്കാരുടെ സഹാകാരത്തിന് വളരെയധികം നന്ദി. നിങ്ങളുടെ കമന്റ്കളാണ് എന്റെ ഊർജം സൊ പ്ളീസ് കമന്റ്. നിങ്ങളുടെ എല്ല കമന്റ്കൾക്കും മറുപടി നല്കാൻ കഴിഞ്ഞെന്ന് വരില്ല പക്ഷെ എല്ലാം ഞാൻ വായിക്കാറുണ്ട്.നിങ്ങളുടെ സഹകരണം ഇനിയും പ്രദീക്ഷിക്കുന്നു. മാർട്ടിൻ സൂരജിനെയും വിളിച്ച് മാനേജറിന്റെ ക്യാബിനിൽ നിന്നും പുറത്തേക്ക് ഇറങ്ങി. മാർട്ടിൻ ബാഗ് പായ്ക്ക് ചെയ്തു കൊണ്ടിരുന്ന മുറിയിലേക്ക് നടന്നു. സ്റ്റാഫ്‌സ് എല്ലാം അവരെയും കാത്ത് നില്കുകുകയായിരുന്നു. സൂരജ് മാർട്ടിന്റെ കൂടെയാനല്ലേ പോകുന്നത് വീണ ചോദിച്ചു. അതെ ഇവനെ എന്റെ ട്രൈനീ ആക്കാനാണ് മാനേജർ പറഞ്ഞത് മാർട്ടിൻ ഉത്തരം പറഞ്ഞു. എല്ലാവരും പെട്ടെന്ന് ബാഗ് പായ്ക്ക് ചെയ്ത് ഇറങ്ങാൻ നോക്കു […]

കാലം മായ്ക്കാത്ത ഓർമ്മകൾ part 3 191

കാലം മായ്ക്കാത്ത ഓർമ്മകൾ part 3 Kalam maykkatha Ormakal part-03 bY: Kalam Sakshi ദയവ് ചെയ്ത് എല്ലാവരും എന്നോട് ഷമിക്കണം. ഈ കഥയുടെ 2nd പാർട്ട് എഴുതിയത് മൊബൈലിൽ ഉള്ള ടെക്സ്റ്റ് എഡിറ്റർ കൊണ്ടാണ്. അതിൽ നിന്നും കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്തപ്പോൾ പകുതി മാത്രമേ പേസ്റ്റ് ആയുള്ളൂ. ക്ലിപ്ബോർഡ് ലിമിറ്റഡ് കഴിഞ്ഞത് കൊണ്ടാവാം. അത് ഞാൻ ശ്രേധിക്കാതെ സബ്മിറ്റ് ചെയ്തു. അത് കൊണ്ടാണ് കഥയുടെ വ്യക്തമായ രൂപം നിങ്ങൾക്ക് തരാൻ കഴിയാതെ […]

കാലം മായ്ക്കാത്ത ഓർമ്മകൾ part 2 199

കാലം മായ്ക്കാത്ത ഓർമ്മകൾ part 2 Kaalam Maikkatha Ormakal PART-02 bY: കാലം സാക്ഷി ഈ കഥയുടെ ആദ്യ ഭാഗം വായിച്ച പലർക്കും ഒന്നും മനസ്സിലായില്ല എന്ന് ലഭിച്ച കമന്റ്കളിൽ നിന്നും മനസ്സിലായി. പലരും അവർക്കറിയാവുന്ന രീതിയിൽ അതിനെ വ്യാഖ്യാനിൽക്കാൻ സ്രമിച്ചതും ശ്രദ്ധയിൽപ്പെട്ടു. ഏതായാലും ആദ്യഭാഗത്തിന്റെ ഒരു ചെറിയ വിശദീകരണം ഈ ഭാഗത്ത് ഉൾപ്പെടുത്താൻ ഞാൻ തീരുമാനിച്ചത് അത് കൊണ്ടാണ്. ഒന്നാമത്തെ കാര്യം എന്ത്കൊണ്ട് കഥ ഇങ്ങനെ തുടങ്ങി? അതിന്റെ ഉത്തരം ഒന്ന് പേജ് കുറഞ്ഞതിന് […]

കാലം മായ്ക്കാത്ത ഓർമ്മകൾ 251

കാലം മായ്ക്കാത്ത ഓർമ്മകൾ bY: കാലം സാക്ഷി ഈ കഥ തികച്ചും സാങ്കല്പികമാണ്. ഇതിലെ കഥയോ കഥാ പത്രങ്ങളോ ആരോടെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.   ഒരു നല്ല കാറ്റു വീശി.അപ്പോഴാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.അവന്റെ അടുത്ത തന്നെ അവന്റെ  ബാഗ് ഉണ്ടായിരുന്നു. അവന്റെ പേര് സൂരജ്.സൂരജ് ഇന്ന് രാവിലെ 4 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ്.ഇപ്പോൾ അവൻ അവന്റെ വീട്ടിനോടടുത്തുള്ള കാടിന്റെ ഏതോ മുലയിലാണ്.അവൻ ഓർക്കുന്നു ഇന്ന് രാവിലെ അവൻ […]