Tag: സാദിഖ്

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax] 351

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 Harambirappine Pranayicha Thottavaadi Part 8 | Author : Sadiq Ali Previous Parts   ഞാനും വല്ലിപ്പയും വിനോദും ഒരു സായാഹ്നമദ്യസേവാസമയം..ഞാനറിഞ്ഞ സത്യങ്ങളും വസ്തുതകളും അവരുമായി സംസാരിച്ചു.. എല്ലാകേട്ട് കഴിഞ്ഞ് വല്ലിപ്പയെന്നോട്.. “അൻവറെ, സാജിതാനെ അപായപെടുത്താൻ ശ്രമിക്കുന്നതിന്റെ കാരണമെന്താണു”? ” അതാണു അറിയേണ്ടത്… അത് അവനെകൊണ്ട് തന്നെ ഞാൻ പറയിക്കും..”. ഞാൻ പറുപടി പറഞ്ഞു.. “ഉം.”. വല്ലിപ്പയൊന്ന് മൂളി.. ” നാളെ കഴിഞ്ഞ് ടൂർ പരിപാടിയില്ലെ സ്കൂളിൽ”?.. വിനോദ് […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി] 265

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 Harambirappine Pranayicha Thottavaadi Part 7 | Author : Sadiq Ali Previous Parts   തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ വലിയ‌‌ സ്ക്രീനിൽ പ്രദർശിപ്പിച്ച ന്യൂസിനു മുമ്പിൽ അക്ഷമയോടെയിരിക്കുന്ന ഞാനടക്കമുള്ള പാർട്ടീ നേതാക്കളും അണികളും‌ … ഫലം മാറിമറഞ്ഞുകൊണ്ടിരുന്നു.. മൽസര രംഗത്ത് അഞ്ച് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികൾ തമ്മിലായിരുന്നില്ല മത്സരം മറിച്ച് കേരളത്തിലെ രണ്ട് വലിയ രാഷ്ട്രീയ‌ പാർട്ടികൾ തമ്മിലായിരുന്നു. ബാക്കിയുള്ള മൂന്ന് സ്ഥാനാർത്ഥി കളും ചിത്രത്തിലേയില്ലാത്ത പോലെയായിരുന്നു. മുൻ കാലങ്ങളിൽ […]

അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി] 227

പ്രിയ വായനക്കാരെ, സാദിഖ് അലി ഇബ്രാഹിം ന്റെ കഥ പറഞ്ഞ ‘അബ്രഹാമിന്റെ സന്തതി’ എന്ന കഥയുടെ മുഴുവൻ പാർട്ട്കളും പോസ്റ്റ് ചെയ്ത് കഴിഞ്ഞിരുന്നു. പോസ്റ്റ് ചെയ്യപെട്ട ക്ലൈമാക്സ് ഒറിജിനൽ അല്ല. അത് തിരുത്തപെട്ടതാണു. അത് ഞാൻ പറഞതിനുശേഷം തന്നെയാണു പോസ്റ്റ് ചെയ്തതും. ഇപ്പൊ, ആ ഒറിജിനൽ ക്ലൈമാക്സ് പോസ്റ്റ് ചെയ്യണമെന്ന് കരുതുന്നു. അതാണു ഇത്. ഈ പാർട്ടിലെ ഓരൊ വരിയിലും ഇതെഴുതിയ എന്റെ കണ്ണുനീരിന്റെ ഉപ്പ് രസം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും. ഇതിലെ പല വരികളും എഴുതാൻ […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി] 287

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 Harambirappine Pranayicha Thottavaadi Part 6 | Author : Sadiq Ali Previous Parts പിറ്റേന്ന്, ഞാനും വല്ലിപ്പയും ഇറങ്ങി… “ഇതെങ്ങോട്ടാ നമ്മളു പോണത്”? ഞാൻ ചോദിച്ചു.. “നീയറിയില്ലെ, നമ്മടെ ആ കേശവൻ നായർ വായ്യാതെ കിടപ്പിലാ .. ഒന്നു കാണണം.. പിന്നെ, വിനോദിന്റെ വീട്ടിലേക്കും..” “വിനോദിന്റെ വീട്ടിലോക്കൊ? എന്തിനു??.. അന്ന് ഈ കണ്ട പ്രശ്നങ്ങൾ മുഴുവൻ ഉണ്ടായത് അവന്റെ എടുത്തുച്ചാട്ടം കൊണ്ടാ പന്നി..അതിനു ഞാനൊന്ന് തല്ലിയെന്ന് വെച്ച് ഈ […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി] 285

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 Harambirappine Pranayicha Thottavaadi Part 5 | Author : Sadiq Ali Previous Parts   പിറ്റേന്ന്, സ്റ്റേഷനിൽ…കാവ്യയും സാജിതയും അബൂബക്കർ ഹാജിയും കാവ്യയുടെ അച്ചൻ ദേവസ്സ്യയും സിഐ ദിനേഷ് ന്റെ ഓഫീസിൽ.. കൂടെ ഞാനും.. “ഇന്നലെ എന്താണുണ്ടായത്? ” ദിനേഷ് ചോദിച്ചു.. “ഇന്നലെ, അൻവർക്കാനെ കണ്ട ശേഷം ഞാനും സാജിതയും( അബൂബക്കർ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുന്നു…) അസൈന്മെന്റ് തീർക്കുന്നതിനു വേണ്ടി ഡെയ്സി ടീച്ചറുടെ വീട്ടിലേക്കാണു പോയത്… അവിടേക്ക് […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി] 303

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 Harambirappine Pranayicha Thottavaadi Part 4 | Author : Sadiq Ali Previous Parts   ഒരൊറ്റ നിമിഷം അന്തരീക്ഷം നിശബ്ദമായി.. ചീവിടുകളുടെ ശബ്ദം പോലും നിലച്ചെന്ന് തോന്നിച്ച നിമിഷം… തൊട്ടടുത്ത നിമിഷം ,അവിടെ തളകെട്ടിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉമ്മാടെ ശബ്ദം… “മോനെ………..” അത് അവിടെയാകെ അലയടിച്ചു….കൂടെ പെങ്ങന്മാരും .. വെടി കൊണ്ടത് ഇടനെഞ്ചിനു തൊട്ട് മുകളിൽ. ഞാൻ അവിടെ അമർത്തിപിടിച്ചുകൊണ്ട് നിലത്തിരുന്നു.. പാതിയടഞ്ഞ കാറിന്റെ ഗ്ലാസിലൂടെ ഉള്ളിലെ ആ […]

അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax] 313

*അബ്രഹാമിന്റെ സന്തതി 7* Cl!max Abrahaminte Santhathi Part 7 | Author : Sadiq Ali Previous Part     നാടും വീടും ഉപേക്ഷിച്ച് അന്യദേശത്തേക്ക് ഒളിച്ചോടി പോകേണ്ടിവന്ന എന്റെ ദുരവസ്ഥ… സാദിഖ് അലി ഇബ്രാഹിമിന്റെ ജീവിതത്തിലാദ്യം.. പറഞ്ഞും പ്രവർത്തിച്ചും തീർക്കേണ്ട ബാധ്യതകൾ ഞാൻ അവിടെ തന്നെ ഉപേക്ഷിച്ചു… കൂട്ടത്തിൽ അബ്രഹാമിന്റെ സന്തതി യെന്ന എന്റെ ഉള്ളിലെ മൃഗത്തേയും.. ഇനിയൊരു തിരിച്ചുവരവ് ഉണ്ടൊന്ന് തന്നെയറിയില്ല… ഉണ്ടെങ്കിൽ തന്നെ എന്നാണെന്നും ഒരു നിശ്ചയവുമില്ല.. നല്ലതുമാത്രം സംഭവിക്കുമെങ്കിൽ […]

അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി] 297

*അബ്രഹാമിന്റെ സന്തതി 6* Abrahaminte Santhathi Part 6 | Author : Sadiq Ali Previous Part “ഇക്കാ”.. ദേ.. ഫോൺ ബെല്ലടിക്കുണു.. റൂമിൽ നിന്ന് നാദിയ വിളിച്ച് എന്നോട്. ” ഞാനിപ്പൊ വരളിയന്മാരെ, എന്നിട്ട് ആലോചിക്കാം ബാക്കി”! എന്ന് പറഞ്ഞ് ഞാൻ എണീറ്റ് റൂമിൽ പോയി ഫോണെടുത്തു.. “ജോർജ്ജ്” ഞാൻ തിരിച്ച് വിളിച്ചു.. “ആ ജോർജ്ജെ”!.. ‘ടാ ഹാജ്യാരുടെ വീട്ടിൽ നടക്കുന്നത് വല്ലൊ നീയറിയുന്നുണ്ടൊ”?!.. ” എന്താടാ”?! ഞാൻ ചോദിച്ചു.. അവൻ പറഞ്ഞു തുടങ്ങി, […]

അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി] 285

*അബ്രഹാമിന്റെ സന്തതി 5* Abrahaminte Santhathi Part 5 | Author : Sadiq Ali Previous Part   കുറച്ച് കഴിഞ്ഞ് മുടന്തി മുടന്തി നാദിയാ കോണിപടിയിറങ്ങി വരുന്നു.. പെട്ടന്ന് ഞാനത് കണ്ടതും എന്റെവുള്ളൊന്നാളി.. ഞാൻ ചെന്ന് നാദിയാട്.. “എന്തുപറ്റി നാദിയാ.. എവിടേലും വീണൊ..”? എന്ന് ചോദിച്ച് ഞാനവളെ കൈയ്യിൽ പിടിച്ചു.. ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.. സത്യത്തിൽ ആ നോട്ടത്തിൽ ഞാനാകെ ഇല്ലാതായി.. കൈയ്യിലെ എന്റെ പിടുത്തം തട്ടിയകറ്റി അവൾ അടുക്കളയിലേക്ക് […]

അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി] 288

*അബ്രഹാമിന്റെ സന്തതി 4* Abrahaminte Santhathi Part 4 | Author : Sadiq Ali | Previous Part   ഇരുപത്തിമൂന്ന് വർഷം മുമ്പ്, തൃശ്ശൂർ വലിയ മാർക്കറ്റിലെ ഒരു സായാഹ്നം.. കടകളും തൊഴിലാളികളും, പച്ചക്കറിയും മീനും ഇറച്ചിയുമൊക്കെ വാങ്ങാൻ വന്നിരുന്ന ആളുകളും ഒക്കെയായി അത്യാവശ്യം തിരക്കുണ്ടാായിരുന്നു അന്ന്.. അന്നത്തെ കാലത്ത് ഏറ്റവും വിലകൂടിയ ആഡംബരവാഹനം വന്ന് നിൽക്കുന്നു.. അതിന്റെ പിൻ സീറ്റിൽ നിന്ന് വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച ഒരാൾ ഇറങ്ങുന്നു.. കൂടെ പിന്നിൽ […]

അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി] 310

*അബ്രഹാമിന്റെ സന്തതി 3* Abrahamithe Santhathi Part 3 | Author : Sadiq Ali | Previous Part   എന്റെ പ്രതീക്ഷക്ക് വിപരീതമായി.. ചായയുമായി വന്നത് ജാഫറിന്റെ പെങ്ങളായിരുന്നു.. നിരാശനായ ഞാൻ പല ചിന്തകളിലും മുഴുകിയിരുന്നു.. എന്റെ നിരാശയും വിഷമവും അവരെ അറിയിക്കാൻ കഴിയുമായിരുന്നില്ലല്ലൊ!.. അല്ലെങ്കിലെ നാദിയ ഇവരുടെ കണ്ണിലെ കരടാണു..‌ഞാൻ മൂലം അത് ഇനി കൂട്ടണ്ടാന്ന് കരുതി. എന്തായാലും അറിയണമല്ലൊ നാദിയ എവിടാണെന്ന്.. അതിനായ് ജാഫറിന്റെ ഉമ്മയോട് .. “ജാഫർ വിളിക്കാറില്ലെ”.. ” ഒന്നൊ […]

അനിയത്തി പ്രാവുകൾ 4 [സാദിഖ് അലി] 355

അനിയത്തി പ്രാവുകൾ 4 Aniyathi Pravukal Part 4 | Author : Sadiq Ali | Previous Part   “ഇക്കാക്കാ”…. എന്നുള്ള അജിനയുടെ വിളിയാണു എന്നെ ഉറക്കത്തിൽ നിന്നും എഴേന്നേൽപ്പിച്ചത്.. ‘ഇക്കാക്ക’!!.. ഉം.. എന്തെടി.. ‘എന്തൊരു ഉറക്കാമാ എണീറ്റെ… മതി ഉറങ്ങീത്’.. ‘ഒരു കാര്യം പറയാനുണ്ട്..’ എണീക്ക് ഇക്കാക്കാ” ‘ആ… എന്താണു… പറഞ്ഞൊ!!.. ഞാൻ എണീറ്റു… ‘പോയ് പല്ലൊക്കെത്തേച്ച് കുളുച്ച് വാ…’ പോണ്ടെ?? ‘ഞാനില്ല നിങ്ങളു പോയിട്ട് വാ..” ‘അതെന്ത് പരിപാടിയാ ഇക്കാക്ക’… എന്നാ ഞാനും […]

അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി] 282

*അബ്രഹാമിന്റെ സന്തതി 2* Abrahamithe Santhathi Part 2 | Author : Sadiq Ali | Previous Part   മയക്കത്തിൽ നിന്ന് ഞാനെഴുന്നേറ്റു.. ഞാദിയ എന്തൊക്കെയൊ പറയുന്നുണ്ട്.. എനിക്ക് വ്യക്തമായി ഒന്നും മനസിലായില്ല. ഞാൻ പതിയെ റിയാലിറ്റിയിലേക്ക് വന്നു.. “പ്രെഷർ വേരിയേഷൻ ആവും മോളെ..” പെട്ടന്ന് കാലാവസ്ഥ മാറിയതല്ലെ” ഉമ്മ പറഞ്ഞു.. “ഇപ്പൊ എങെനെയുണ്ട് ഇക്ക…നാദിയ ചോദിച്ചു..” ഞാൻ നാദിയടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളിൽ എനിക്ക് നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. കുറ്റബോധം എന്റെ മനസിനെ […]

അനിയത്തി പ്രാവുകൾ 3 [സാദിഖ് അലി] 279

അനിയത്തി പ്രാവുകൾ 3 Aniyathi Pravukal Part 3 | Author : Sadiq Ali | Previous Part   സഫ്ന യുടേയും അജിന യുടേയും കല്ല്യാണത്തിനു എനിക്കിത്ര മാനസീക വേദനയുണ്ടായിട്ടില്ല.. അത്രക്ക് വാൽസല്ല്യമുണ്ടായിരുന്നു എനിക്കവളോട് . ഒരു സഹോദരനായല്ല മറിച്ച് ഉപ്പാടെ സ്ഥാനത്ത് നിന്നായിരുന്നു ഞാനവളെ വളർത്തിയത് . അവൾ ജനിക്കുമ്പൊ എനിക്ക് 12 വയസ്സ്. കുഞ്ഞനിയത്തിയെ ഞങ്ങൾ മൂന്ന് പേരും താഴത്തും തലയിലും വെക്കാതെ കൊണ്ട്നടന്നതാ… അതുകൊണ്ട് തന്നെയാകണം കെട്ട്കഴിഞ്ഞ് അവൾ ചെക്കന്റെ വീട്ടിൽ […]

അനിയത്തി പ്രാവുകൾ 2 [സാദിഖ് അലി] 296

അനിയത്തി പ്രാവുകൾ 2 Aniyathi Pravukal Part 2 | Author : Sadiq Ali | Previous Part   കോരി ചൊരിയുന്ന മഴ… വണ്ടിയിൽ നിന്നെറങ്ങി ആടിയാടി വരുന്ന അളിയനെ കണ്ട് അവിടെയുള്ളവർക്കെല്ലാം ഏതാണ്ട് കാര്യം മനസിലായി.. അതല്ലെങ്കിലും ഞാൻ നാട്ടിൽ എത്തിയാൽ രണ്ടളിയന്മാരും എളയ മാമയും എന്റെ കൂടെതന്നെയാണു.. വെള്ളമടിയും നാട് ചുറ്റലുമായി ഞങൾ നാലാളും തകർക്കലാണു… എന്തായാലും ഈ വരവിനു അത് നടക്കുമെന്ന് തോന്നണില്ല. ബഷീർ മാമ (ഇളയമാമ) വന്ന് പെട്ടിയും […]

അബ്രഹാമിന്റെ സന്തതി [സാദിഖ് അലി] 296

*അബ്രഹാമിന്റെ സന്തതി* Abrahamithe Santhathi | Author : Sadiq Ali തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണു.. എന്നേതൊ കവി പറഞ്ഞിട്ടുണ്ട്.. മുമ്പ്.. ശരിയാണു.. കൊടുത്ത സ്നേഹം ഇരട്ടിയായ് കിട്ടുന്നതൊ???… ഹാാ.. അതൊരു സുഖമുള്ള,സന്തോഷമുള്ള കാര്യമാണല്ലെ..!! എന്നാൽ, കൊടുത്ത സ്നേഹം ഇരട്ടിയും അതിലധികവുമായി തിരിച്ചുകിട്ടിയിട്ടും അത് അനുഭവിക്കാൻ യോഗമില്ലെങ്കിലൊ!?? ഞാൻ സാദിഖ്, സാദിഖ് അലി ഇബ്രാഹിം. 34 വയസ്സ്. ഇബ്രാഹിം എന്റെ ഉപ്പയാണു. എനിക്ക് പതിമുന്ന് വയസ്സുള്ളപ്പോഴാണു ഉപ്പാടെ മരണം. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി […]

അനിയത്തി പ്രാവുകൾ [സാദിഖ് അലി] 412

അനിയത്തി പ്രാവുകൾ Aniyathi Pravukal | Author : Sadiq Ali   ഹലൊ!.. ജാഫർ ..! ഫോണിന്റെ മറുതലക്കൽ ജാഫർ;. പറയ് സാദിഖെ!!.. ടാ… നാളെയാണു ഞാൻ പോകുന്നത്… നിന്റെ വീട്ടിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരുന്നില്ലെ!!?? ജാഫർ!;- എന്തായി നിന്റെ പാക്കിങ് കഴിഞ്ഞൊ? ഞാൻ;- ആ ഏതാണ്ടായി!! കൊണ്ടുവാ… നിന്റെ!! ജാഫർ;- ദേ എത്തി… ഫോൺ കട്ട് ചെയ്ത് ഞാൻ നാട്ടിലേക്കൊന്നു വിളിച്ചു… ഫോൺ എടുത്തത് എന്റെ പെങ്ങൾ സജ്ന യായിരുന്നു… ഒരാഴ്ച്ചയെയുള്ളു അവളുടെ കല്ല്യാണത്തിനു. കല്ല്യാണത്തിനു […]