ഒരു ചെറുകഥ 2 Oru Cherukadha Part 2 bY Ahmed | Previous Part ഒരു പാർട്ടിൽ നിർത്തിയതാണ് പക്ഷെ വായനക്കാരിൽ ചിലർ എഴുതണം എന്നുപറഞ്ഞു കണ്ടതുകൊണ്ട് മാത്രം ഒരുപാർട് കൂടി എഴുതുന്നു സെക്കന്റ് പാർട്ട് പ്രതീക്ഷയിൽ ഇല്ലാത്തതു കൊണ്ട് ഇതിനു പ്രതെയ്കിച്ചു ഒരു കഥ പറയാൻ ഒന്നുമില്ല എങ്കിലും എന്റെ മനസ്സിൽ തോന്നിയ ചെറിയ ആശയത്തോടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു വായിച്ചു തെറ്റുകൾ ക്ഷമിക്കുക അവൾ ഒരു പുഞ്ചിരിയോടെ കൂടി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു […]
Tag: Ahmed
നാദിയ [അഹമ്മദ്] 1540
നാദിയ Naadiya | Author : Ahmed എന്റെ മറ്റൊരു ആശയം കൂടി ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു പതിവിൽ വിപരീതമായി ഞാൻ ഇതിൽ ഒരൽപ്പം കമ്പി ഉൾപ്പെടുത്തിയിട്ടുണ്ട് നായകന്റെ സ്വഭാവം വിവരിക്കാൻ അതാവശ്യം ആയതുകൊണ്ട് മാത്രം ഞാൻ എഴുതിയതാണ് ഇതുവായിച്ചിട്ടു ഇതാണോടാ ….മോനെ നിന്റെ കമ്പി എന്നുമാത്രം ചോദിക്കരുത് സെക്സ് വായിച്ചും കെട്ടുംമുള്ള അറിവേ ഉള്ളു എന്നതുകൊണ്ട് ഇങ്ങനെ ആയിരിക്കും എന്നുള്ള പ്രതീക്ഷയിൽ എഴുതിയതാണ് പതിവുപോലെ തെറ്റുകൾ സ്വാഭാവികം ആയതുകൊണ്ട് നിങ്ങള്ക്ക് അതൊക്കെ ക്ഷമിച്ചു ശീലം […]
ഒരു ചെറുകഥ [അഹമ്മദ്] 182
ഒരു ചെറുകഥ Oru Cherukadha bY Ahmed സമയം 12ഒടടക്കുന്നു ആ കൊച്ചുമുറിയിൽ പൂക്കളാൽ അലങ്കരിച്ച കട്ടിലിൽ ഇരിക്കുകയാണ് നവവധു അനിത അവൾ ചിന്തയിലാണ് തന്റെ അഹങ്കാരത്തിനു ദൈവം തന്ന ശിക്ഷ തന്നെയാണ് ഈ ജീവിതം അല്ലാതെ മറ്റൊന്നില്ല തന്റെ ആഗ്രഹങ്ങൾ എല്ലാം കാൻസർ എന്ന ദുരിതതാൽ തകർത്തെറിയപ്പെട്ടിരിക്കുന്നു ഇനി താൻ ഇവിടെ അടിമയാണ് എല്ലാം അവസാനിച്ചു 6മാസം മുൻപായിരുന്നു ആ ദിവസം കോളേജിൽ തലകറങ്ങി വീണപ്പോൾ താൻ അറിഞ്ഞില്ലായിരുന്നു തന്റെ ജീവിതം അവിടെ അവസാനിച്ചുവെന്ന് നഗരത്തിലെ […]
ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343
ഉണ്ട ചോറിനുള്ള നന്ദി 2 Unda Chorinu Nanni Part 2 | Author : Ahmed പുലർച്ചെ 3.00മണി മാളിയേക്കൽ തറവാട് കോഴിക്കോട് തിരൂരാണ് മാളിയേക്കൽ തറവാട് നിൽക്കുന്നത് 5ഏക്കർ പറമ്പിൽ വലിയ കൊട്ടാര സൗധം നമുക്ക് പോകേണ്ടത് തറവാട്ടിനുള്ളിലേക്കല്ല തറവാട്ടിന് മുന്നിലെ ആ കാർ ഷെഡിലേക്കാണ് മുന്തിയ ഇനത്തിൽ പെട്ട കാറുകൾ കിടക്കുന്നിടത്തു ഒരു കാർഡ്ബോഡ് വിരിച്ചു അതിനുമുകളിൽ ബെഡ്ഷീറ് ഇട്ടു പുതപ്പു മൂടിപ്പുതച്ചു കിടക്കുകയാണ് ഇവിടുത്തെ കാര്യസ്ഥൻ ഫർഷാദ് കാര്യസ്ഥൻ എന്നതിനേക്കാൾ […]
ഉണ്ട ചോറിനുള്ള നന്ദി [Ahmed] 171
ഉണ്ട ചോറിനുള്ള നന്ദി Unda Chorinu Nanni | Author : Ahmed ശരീരത്തിൽ ഉപ്പിട്ട് തിളപ്പിച്ച വെള്ളം വീണപ്പോൾ ഉള്ള നീറ്റലുകൊണ്ടാണ് ഫർഷാദ് കണ്ണ് തുറന്നത് ഇന്നലെ രാത്രിയിലെ മർദ്ദനങ്ങൾ നിമിത്തം ശരീരത്തിൽ പെരുവിരൽ മുതൽ മുടിവരെ മുറിവുകൾ ആണ് ശരീരം മൊത്തം നീരുവെച്ചിരിക്കുന്നു മുറിവുകളിൽ ഉപ്പുവെള്ളം തട്ടി പുകയുകയാണ് കൈ ഭിത്തിയിൽ പിടിച്ചു എഴുന്നേൽക്കാൻ നോക്കി പക്ഷെ ഉള്ളം കൈയിലെ മുറിവുകൾ കാരണം അതത്ര എളുപ്പമല്ല എന്ന് ഫർഷാദ് പെട്ടന്ന് തിരിച്ചറിഞ്ഞു ഇന്നലത്തെ […]
ഉന്നതങ്ങളിൽ [അഹമ്മദ്] 200
ഉന്നതങ്ങളിൽ Unnathangalil | Author : Ahmed നന്മ നിറഞ്ഞവനുമായി ഈ കഥയ്ക്ക് ഒരൽപ്പം ബന്ധമുണ്ട് നായകന്റെ സ്വഭാവം ഏകദേശം രണ്ടിലും ഒന്നുതന്നയാണ് ഇതൊക്കെ വായിച്ചു ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല ആസ്വാദനം മാത്രമാണെകിൽ ഈ കഥ നിങ്ങളെ നിരാശപെടുത്താൻ സാദ്യത ഇല്ല എന്ന് കരുതുന്നു സമയം വൈകുന്നേരം 5.30 ചെന്നൈയിൽ നിന്നും കോഴിക്കോട് ലക്ഷ്യമാക്കി ഒഴുകി നീങ്ങുകയാണ് ഹാരിസ് അഹമ്മദിന്റെ ബെൻസ് GLA ഹാരിസ് അഹമ്മദ് തന്നെയാണ് ഡ്രൈവിംഗ് സീറ്റിൽ ഹാരിസ് […]
നന്മ നിറഞ്ഞവൻ 9 [അഹമ്മദ്] 214
നന്മ നിറഞ്ഞവൻ 9 Nanma Niranjavan Part 9 | Author : Ahmed | Previous Part ഒരു വർഷത്തിന് ശേഷം നെസിയുടെ വീട്ടിൽ രാവിലെ തന്നെ കുട്ടികളെ ഒരുക്കുന്ന തിരക്കിലാണ് നെസി ഇപ്പൊ അഹമ്മദിന്റെ ഓർമ്മകൾ മനസ്സിൽ നിന്നും ഭാഗികമായി പോയിരിക്കുന്നു ഹമീദിക്ക മുന്നിൽ ഇരുന്നു tv കാണുകയാണ് ഇപ്പോൾ ഇക്കയും ജോലിക്ക് പോവും കാരണം ഇപ്പോൾ വീട്ടിൽ അങ്ങനെ ഇരിക്കാൻ പറ്റുന്നില്ല അഹമ്മദ് ഉള്ളപ്പോൾ ഇതൊന്നും അറിയാണ്ടായിരുന്നു അദ്ദേഹം ഇപ്പോൾ ഇടയ്ക്കിടെ അഹമ്മദിനെ […]
നന്മ നിറഞ്ഞവൻ 8 [അഹമ്മദ്] 159
നന്മ നിറഞ്ഞവൻ 8 Nanma Niranjavan Part 8 | Author : Ahmed | Previous Part എന്റെ ഉപ്പ എന്റെ കുടുംബത്തിൽ എന്നെ ഇന്ന് വിശ്വസിക്കുന്ന ഒരേയൊരാൾ എന്റെ കോലം കണ്ടു അദ്ദേഹം ആദ്യം ഒന്ന് പകച്ചെങ്കിലും ഉപ്പ അടുത്തു വന്നിരുന്നു എന്തുകോലം ആട ഇത് ഞാൻ ഒന്ന് ചിരിച്ചു നിന്നെ കൊന്നു കൊലവിളിക്കുന്നുണ്ട് അവിടെ എല്ലാരും നീ ഇതുവല്ലോം അറിയുന്നുണ്ടോ ഇനി ഇപ്പൊ എന്തായാലും എന്താ ഉപ്പ അവരെന്തെകിലും ചെയ്യട്ടെ എടാ എന്റെ മോനെ […]
നന്മ നിറഞ്ഞവൻ 7 [അഹമ്മദ്] 172
നന്മ നിറഞ്ഞവൻ 7 Nanma Niranjavan Part 7 | Author : Ahmed | Previous Part നെസിയുടെ കഥ നെസിയുടെ ഏറ്റവും അടുത്ത ഫ്രണ്ട് ആയിരുന്നു ഫാത്തിമ രണ്ടാളും ഒരേ പ്രായക്കാർ ഹാമിദിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ അലിയുടെ മകൾ അലി ഹാമിദിക്കയെ പോലെ സാമ്പത്തികമായി വലിയവൻ ആയിരുന്നില്ല പക്ഷെ ഒരിക്കലും ആ വലിപ്പച്ചെറുപ്പം അവരുടെ ബന്ധത്തെ ബാധിച്ചില്ല രണ്ടാളും ഒരേ സമയത്തു വിവാഹം അടുത്തടുത്തായി തന്നെ മക്കളും പിറന്നു രണ്ടാള രണ്ടാളും ചെറുപ്പം മുതൽ […]
നന്മ നിറഞ്ഞവൻ 6 [അഹമ്മദ്] 182
നന്മ നിറഞ്ഞവൻ 6 Nanma Niranjavan Part 6 | Author : Ahmed | Previous Part അവൾ എന്റെ ഭാര്യ അവൾ ഉറങ്ങുകയാണ് ഒന്നുമറിയാതെ പാവം നെസിയുടെ ഉറക്കം എനിക്ക് ഒരുപാട് ഗുണം ചെയ്തു കാരണം പതിയെ പതിയെ എന്റെ മനസ്സ് യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു തുടങ്ങി ഞാൻ ഓരോന്ന് ആലോചിച്ചിരുന്നു ഇപ്പോൾ എന്തായാലും നെസിയോട് ഒന്നും ചോദിക്കാൻ നിൽക്കണ്ട എനിക്ക് പ്രശ്നം ഒന്നും ഇല്ലാത്തതു പോലെ നിൽക്കാം അവളുടെ വയറ്റിൽ ആരുടേതായാലൂം ഒരു കുഞ്ഞുണ്ട് തെറ്റ് ചെയ്തവർ […]
നന്മ നിറഞ്ഞവൻ 5 [അഹമ്മദ്] 204
നന്മ നിറഞ്ഞവൻ 5 Nanma Niranjavan Part 5 | Author : Ahmed | Previous Part പിറ്റേന്ന് മുതൽ ഓഫീസിൽ പോകാൻ ഒരു ഇന്റ്ററിസ്റ്റും ഇല്ലായിരുന്നു കാരണം മാളൂട്ടിയും അഭിയും ഇല്ല ഇനി ഇപ്പൊ പോയാൽ തന്നെ മൊത്തം ശോകം സീൻ ആവും പോവാതിരുന്നാലോ എന്നുവരെ ചിന്തിച്ചു അങ്ങനെ അവസാനം അന്ന് ലീവ് എടുത്തു HRനെ വിളിച്ചു പറഞ്ഞപ്പോൾ തന്റെ പെങ്ങളൂട്ടി ഇല്ലെങ്കിൽ എന്താ ഞങ്ങളൊക്കെ ഇവിടുണ്ട് ഇക്കാക്ക ഇങ്ങോട്ട് പോരെന്നു പറഞ്ഞു ഇന്നേതായാലും ഇല്ലെന്നും നാളെ […]
നന്മ നിറഞ്ഞവൻ 4 [അഹമ്മദ്] 228
നന്മ നിറഞ്ഞവൻ 4 Nanma Niranjavan Part 4 | Author : Ahmed | Previous Part എന്തായാലും അവന്റെ ഉള്ളിൽ സങ്കടം ഉണ്ടാവുമല്ലോ എന്നോർത്തപ്പോൾ എന്റെ ഉള്ളും ഒരൽപ്പം പിടഞ്ഞുപോയ് അല്ലെങ്കിലും എല്ലാം എന്റെ തെറ്റാണു അഭി ഇവിടെ ഉണ്ടായിട്ടും എനിക്ക് ഇങ്ങനെ ഒന്നു ഒരിക്കലും തോന്നിയിരുന്നില്ല എന്റെ മാളൂട്ടിക്ക് എന്തുകൊണ്ടും സന്തോഷിക്കിനെക്കാൾ അഭി തന്നെ ആയിരുന്നു ചേർച്ച സൗന്ദര്യം കൊണ്ടും പടിപ്പുകൊണ്ടും സ്വഭാവം കൊണ്ടും അഭിയുടെ മുന്നിൽ സന്തോഷ് വളരെ ചെറുതായി തോന്നി എനിക്ക് പിന്നെ […]
നന്മ നിറഞ്ഞവൻ 3 [അഹമ്മദ്] 221
നന്മ നിറഞ്ഞവൻ 3 Nanma Niranjavan Part 3 | Author : Ahmed | Previous Part അങ്ങനെ എന്റെ യാത്ര തുടങ്ങുകയാണ് ഞാൻ വൈകീട്ട് ഒരു 3മണിക്ക് ഇറങ്ങി ഒരു 5.30മണിക്കൂർ ഡ്രൈവ് ഉണ്ടാവും ഫ്ലൈറ്റ് എന്തായാലും 10.30ആവും ഞാൻ അവിടെ എത്തിയിട്ട് food ഒക്കെ കഴിച്ചു നിൽക്കാം എന്ന് കരുതി പക്ഷെ എന്റെ ഭാഗ്യം കൊണ്ട് നല്ല ബ്ലോക്ക് ഉള്ളത്കൊണ്ട് തന്നെ ഞാൻ 10.45ആയി എയർപോർട്ടിൽ എത്താൻ ഞാൻ ഭയന്നുപോയ പക്ഷെ ഫ്ലൈറ്റ് അരമണിക്കൂർ ലേറ്റ് […]
നന്മ നിറഞ്ഞവൻ 2 [അഹമ്മദ്] 176
നന്മ നിറഞ്ഞവൻ 2 Nanma Niranjavan Part 2 | Author : Ahmed | Previous Part ഞാൻ നോക്കുമ്പോൾ ഉമ്മ കരഞ്ഞു കൊണ്ടുതന്നെ നിൽക്കുന്നു ഞാൻ ചോതിച്ചു ഇങ്ങള് എന്തിനാ ഉമ്മ ഇങ്ങനെ കരയുന്നെ ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടല്ലോ ഇങ്ങളെ അടുത്ത് അതുകേട്ടു ഉമ്മ കണ്ണീർ തുടച്ചു എന്നെ നോക്കി ചിരിച്ചു ഞാൻ ഉമ്മയുടെ തോളിൽ കയ്യിട്ടു വീടിന്റെ ഉള്ളിൽ കയറി കൂടെ ഉപ്പയും vp യും അനിയനും പെങ്ങളൂട്ടിയും കയറി ഉള്ളിൽ […]
നന്മ നിറഞ്ഞവൻ [അഹമ്മദ്] 177
നന്മ നിറഞ്ഞവൻ Nanma Niranjavan Part 1 | Author : Ahmed കുവൈറ്റ് എയർപോർട്ട് അന്നൗൺസ്‌മെന്റ് കേട്ടുകൊണ്ടാണ് ഞാൻ എയർപോർട്ടിന് അകത്തേക്ക് കയറുന്നത് ഞാൻ ഞാൻ തന്നെയാണ് ഇതിലെ ഹീറോ അഹമ്മദ് ഒരു പാവം പ്രവാസി ഇപ്പൊ 30വയസ്സ് ഒരു സാധാരണ മലയാളി കാണാൻ ഇപ്പൊ വലിയ കുഴപ്പമില്ല എന്നുതന്നെ ആണ് എന്റെ പക്ഷം ഇപ്പോഴും ഒറ്റയാൻ ആണ് അതായത് സ്റ്റിൽ സിംഗിൾ എന്ന് അപ്പൊ നിങ്ങൾ ചോദിക്കും ഇത്ര വിഷമം ഉണ്ടെങ്കിൽ കെട്ടികൂടായിരുന്നോ […]