തമ്പുരാട്ടി 6 [രാമന്‍] 1797

“ഏട്ടത്തി..ഒന്നും പറയണ്ട ..എനിക്കറിയ ഏട്ടത്തിക്കെന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ണ്ടാവുമെന്ന്. ഞാനിന്നലെ ഉറപ്പ് തന്നിട്ടും. ആരും എറക്കി വിടൂല്ലാന്ന് പറഞ്ഞിട്ടും. അവന്മാർ എറക്കി വിട്ടില്ലേ?  എനിക്കറീല്ലായിരുന്നു ഇങ്ങനൊക്കെ ചെയ്യൂന്ന്. ഞാൻ കരുതിയില്ല അമ്മ എന്നോടുള്ള ദേഷ്യത്തിന്, ഏട്ടത്തിയോട് ചെയ്യുമെന്ന്.അതോണ്ട് പറ്റി പോയതാ…സോറി..ഞാൻ ഏട്ടത്തിയുടെ കാലു പിടിക്കാം….വേറെ എങ്ങോട്ടേലും പോണമെന്നു മാത്രം എന്നോട് പറയരുത്….! “ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഊർന്നു വീണു. ഞാൻ ഏട്ടത്തിയുടെ കാലുപിടിക്കാൻ നോക്കി . എന്റെ പൊട്ടിയൊഴുകുന്ന കണ്ണുനീരും  കാലു പിടിക്കാൻ നീട്ടുന്ന കൈയും കണ്ട് ഏട്ടത്തി പേടിച്ചു പോയി. എന്റെ കൈ ആ കയ്യിൽ നിന്ന് വിട്ട് തരാതെ മുറുക്കെ പിടിച്ചു വേണ്ടാന്ന് തലയാട്ടി.

“വേണ്ടാ മോനേ. നീ ഇങ്ങനെ ഒന്നും ചെയ്യല്ലേ.. വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.നിക്കി പറ്റണില്ല!.?.” ആ മുഖം സങ്കടം കൊണ്ട് കുമിഞ്ഞു കൂടി .ഈശ്വരാ എങ്ങനെ ഞാൻ ഏട്ടത്തിയെ പറഞ്ഞു മനസ്സിലാക്കും. നിറഞ്ഞ എന്റെ കണ്ണു ഞാൻ വീണ്ടും തുടച്ചു. എന്തയാലും വേണ്ടില്ല. ഏട്ടത്തിയെ എന്റെ കൂടെ കൂട്ടിയേ തീരു എന്ന വാശി എനിക്ക് വന്നു.

“ഏട്ടത്തി….കുറേ കഷ്ടപ്പെട്ടില്ലേ?കുറേ കാലം വെഷമിച്ചില്ലേ?ഒറ്റക്കായില്ലേ?ആരും കൂട്ടിനില്ലാതെ എത്ര കാലാ ആ റൂമിൽ നിന്നേ..ഹ്മ്മ്? ഏട്ടന്റെ കൂടെ വന്നതിന് ശേഷം ഏട്ടത്തി ഒരുപാട് കണ്ണീരുകുടിച്ചെന്ന് എനിക്കറിയാം.എന്റെ അമ്മയും ഒരുകാര്യവുമില്ലാതെ ഏട്ടത്തിയെ കരയിച്ചില്ലേ? ഹ്മ്മ്?  .” ഏട്ടത്തിയുടെ കണ്ണു മെല്ലെനിറഞ്ഞൊഴുകി. ആ ചുണ്ട് വിറകൊണ്ടു.അത് കണ്ടപ്പോ എന്റെ അനുഷേച്ചി അന്ന് രാത്രി കരഞ്ഞു വന്നതുപോലെ തോന്നിപ്പോയി. ചങ്കത്ത് വേദന കൂടി “ഇനിയെല്ലാം മതി..

The Author

79 Comments

Add a Comment
  1. ബ്രോ പോയോ പിന്നേം 🫤

  2. ramoi vegam complete aak

  3. രാമാ 😭😭😭😭😭

  4. evideyanu Rama nee hope thannu pattikaruthu

  5. Still Waiting😊😊

Leave a Reply

Your email address will not be published. Required fields are marked *