“ഏഹ്. ..ഓക്കെയല്ലേ ….എന്റെ കൂടെ നിൽക്കൂല്ലേ? …” വീണ്ടും ഞാൻ ഉറപ്പിക്കത്തക്കവണ്ണം ഉള്ളിലെ സന്തോഷം പൊട്ടി മുളപ്പിച്ചു കൊണ്ട് ചോദിച്ചു. നേരിയ സന്തോഷം കലർന്ന കരഞ്ഞ മുഖം കാട്ടി ഏട്ടത്തി തല ഇളക്കി.
“എന്റെ ഏട്ടത്തി…ഉമ്മ….” കരഞ്ഞു നനഞ്ഞ കവിളിൽ ഞാൻ ഒന്നുമാലോചിക്കാതെ അമർത്തിയൊരുമ്മ കൊടുത്തു. ഏട്ടത്തി പെട്ടന്ന് ഞെട്ടി പോയി. വിശ്വസിക്കാനാവാതെ ഞാൻ ഉമ്മ വെച്ച കവിളിൽ കൈ വെച്ച്, എന്നെ അത്ഭുതത്തോടെ നോക്കിയപ്പോഴാണ് ഞാൻ സന്തോഷ ലഹരിയിൽ നിന്ന് താഴെ വന്നത്. അനുഷേച്ചിയോട് എടുക്കുന്ന സ്വാതന്ത്ര്യം സന്തോഷം കൂടിയപ്പോ എടുത്ത് പോയതാണ്.
“അത് ഞാൻ….ഏട്ടത്തി…സന്തോഷം വന്നപ്പോ. …സോറി. ..”സംഭവം ചളമായോ എന്ന തോന്നലിൽ ഞാൻ കിടന്നു വിക്കി. ഏട്ടത്തിയുടെ മുഖത്തു വിക്കുന്ന എന്റെ അളിഞ്ഞ മോന്ത കണ്ടാവും ,ചിരിയൊന്നു കുമിഞ്ഞു കൂടി വന്നു. പൊട്ടാൻ നിൽക്കുന്ന പറവതം പോലെ ചിരി നിറഞ്ഞത് കണ്ട് ഞാനും ചിരിച്ചു പോയി.ആദ്യമായാണ് ഏട്ടത്തി ചിരിക്കുന്നത് ഞാൻ കാണുന്നത്. ഇങ്ങനെ ഒരു ഭാവം ആ മുഖത്തേ ഞാൻ കണ്ടിട്ടില്ല.
പുറത്തു നിന്ന് ചൂട് കാറ്റ് കാറിനുള്ളിലേക്ക് അടിച്ചു കേറി.നല്ല വെയിലുണ്ട്. കാറിനുള്ളിലേക്ക് എന്റെ തല മാത്രമേയുള്ളു. ബാക്കി പുറത്തു വെയിൽ കൊള്ളാണ്.അകലെ നിന്ന് മാന്തി പൊളിക്കുന്ന ജെ സി ബി യുടെ ശബ്‌ദം ഇപ്പോഴും കേൾക്കുന്നുണ്ട്. റോട്ടിലൂടെ പോവുന്ന നാട്ടുകാരിൽ പലരും ഞങ്ങളുടെ നിൽപ്പ് മെല്ലയെങ്കിലും,അറിയാത്ത പോലെ നോക്കുന്നുണ്ട്. എന്തേലും കാണിക്കട്ടെ! ഞാൻ അവരെ മൈൻഡ് ചെയ്യാൻ പോയില്ല .എന്നാലും നോട്ടം അസ്സഹന്യമായി തുടങ്ങി.

next part eppola
bro next part eppozha
nannayirinnu
Ith oru kalakku kalakkum.. ♥️
എന്നടാ പണ്ണി വെച്ചിറുക്ക്… 🔥🔥
❤️❤️❤️
Adhi eniyenna Sreedhevi thambhurattiye kalikkunne Pengade poottillum adiche, Chettathiyude poottilum adichitte ollo?