“അമ്മക്ക് വേഷമായയോ ടാ…” ഇത്തിരി കുഴപ്പിക്കുന്ന ചോദ്യം. അതെന്റെ നെഞ്ചിൽ തന്നെ കൊണ്ടു. ഇന്നേവരെ അമ്മയോട് എതിർത്തു സംസാരിക്കാത്ത ഞാനാ. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ അമ്മയെ കളിയാക്കാൻ പോലും നിക്കാത്ത ഞാൻ. ഇന്നെന്തൊക്കെയാ അമ്മയോട് പറഞ്ഞേ. ഓർത്തപ്പോ നേരത്തെ ജയിച്ചെന്ന് കരുതിയ എന്റെ നെഞ്ചിൽ വെഷമത്തിന്റെ നീറ്റൽ. ഇന്നേ വരെ ആരെയും മുന്നിൽ തല കുനിക്കാത്ത അമ്മയെ ഞാൻ ഏട്ടത്തിയുടെയും ചേച്ചിയുടെയും മുന്നിൽ വെച്ച് നാണം കെടുത്തിയില്ലേ. തല താഴ്ത്തി നിൽക്കുന്ന അമ്മയുടെ രൂപം എന്റെ മനസ്സിലേക്ക് വന്നു.എത്രയൊക്കെ ദുഷ്ടത്തരം ചെയ്‌തെന്ന് പറഞ്ഞാലും പാവം തോന്നിപ്പോയി
“വെഷമം ആയോ…ഞാൻ അതൊക്കെ ആ ദേഷ്യത്തിലും വിഷമത്തിലും പറഞ്ഞതാ…” അനുഷേച്ചി സമാധാനിപ്പിക്കാൻ ചിരിച്ചു. “സാരല്ല…ആ മുഖം കണ്ടപ്പോ എനിക്ക് തോന്നി വിഷമം പോലെ. ഇന്നേവരെ ആ തല ആരുടെ മുന്നിലും താഴ്ന്നില്ലല്ലോ? …അതവിടെ നിക്കട്ടെ ഇടയിൽ എന്റെ മോനൂന്താ അമ്മയോട് പറഞ്ഞേ…” ഒരു കള്ളച്ചിരിയുമായി അനുഷേച്ചി മുന്നോട്ടിരുന്നു .“എന്താ. …
എന്റെ ശ്രീദേവിക്ക് ഒന്നും ചെയ്യാൻ കഴിയൂല്ലാന്നോ പറ്റൂല്ലെന്നോ…എപ്പോ മുതലാടാ അമ്മ നിന്റെ ശ്രീദേവി ആയെ? ” അനുഷേച്ചി ചിരിയും കൗതുകവും കുറുമ്പും എല്ലാം കാണിച്ചു നോക്കി . പെട്ടല്ലോ ദേവ്യേ…അനുഷേച്ചി കഴിഞ്ഞാ എന്റെ കള്ള കാമുകി അമ്മയാണെന്ന് ഞാൻ എങ്ങനെ പറയും.കള്ളം പറയ തന്നെ.
“അതൊക്കെ ഒരു നമ്പറല്ലേ..അങ്ങനെയൊക്കെ വിളിക്കുമ്പോ ഇവനെന്താ ഇങ്ങനെ ഒക്കെ വിളിക്കണേന്ന് കരുതി.. അമ്മയുടെ ശ്രെദ്ധ വേറെ വഴിക്കാവും. ചേച്ചീ ശ്രെദ്ധിച്ചോ അമ്മയുടെ എല്ലാ മാറ്റവും ആ വിളിയിൽ തുടങ്ങിയതാന്നാ ഞാൻ കരുതുന്നേ.അതോടെ അമ്മ മനസ്സ് മാറ്റിയില്ലേ .എന്തായാലും നന്നായില്ലേ? ”ചേച്ചീ വീണ്ടും കൂർപ്പിച്ചു നോക്കി. കള്ളം വിശ്വസിച്ചില്ലാത്ത പോലെ.

ബ്രോ പോയോ പിന്നേം 🫤
ramoi vegam complete aak
Ramoooi
രാമാ 😭😭😭😭😭
evideyanu Rama nee hope thannu pattikaruthu
nirthiyo
Still Waiting😊😊