“ആന്റി പറഞ്ഞത് കൃത്യമാണ്. ഈ അടുത്തകാലത്തൊന്നും ഇത്രയും വലിയ അളവിൽ ഇവിടെയങ്ങും ലഹരിമരുന്ന് പിടിച്ചിട്ടില്ലെന്നാണ് ഒരു പോലീസുകാരൻ മറ്റൊരാളോട് പറയുന്നത് ഞാൻ നേരിട്ട് കേട്ടത്… പോലീസുകാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രമോഷനും പേരിനും പറ്റിയ വലിയൊരു അവസരമാണിത്. അതുകൊണ്ട് അവർ നാളെത്തന്നെ എല്ലാ മീഡിയക്കാരെയും വിളിച്ച് പ്രസ് മീറ്റ് നടത്താൻ വലിയ സാധ്യതയുണ്ട്…” കേസിന്റെ പോക്കും വരാനിരിക്കുന്ന അപകടങ്ങളും രാജേഷ് കൃത്യമായി ജയയ്ക്ക് മുന്നിൽ നിരത്തി. അവന്റെ ആ വാക്കുകൾ കേട്ടതോടെ ജയയുടെ നെഞ്ചിടിപ്പ് ഇരട്ടിയായി.
“ജയാന്റി ഒട്ടും പേടിക്കണ്ട… അവിടെ എന്തൊക്കെ സംഭവിച്ചാലും ശരി, അവർ ആ ജയിൽ ശിക്ഷയൊക്കെ കഴിഞ്ഞ് വെളിയിൽ വരുന്നത് വരെ ഞാനും എന്റെ അമ്മയും ആന്റിയുടെ കൂടെത്തന്നെയുണ്ടാകും. ആന്റി ഒറ്റയ്ക്കല്ല,” രാജേഷ് തന്റെ അരികിൽ തളർന്നുനിന്നിരുന്ന ജയയുടെ തടിച്ച അരക്കെട്ടിൽ കൈകൾ ചുറ്റി വട്ടംപിടിച്ച്, അവളെ തന്നിലേക്ക് ഒന്നുക്കൂടി ചേർത്തുപിടിച്ചുകൊണ്ട് മന്ത്രിച്ചു.
ആ പ്രതിസന്ധിഘട്ടത്തിൽ രാജേഷിന്റെ ആ വന്യമായ ചേർത്തുപിടുത്തവും വാക്കുകളും ജയയുടെ ഉള്ളിലേക്ക് വല്ലാത്തൊരു ആശ്വാസമാണ് പകർന്നു നൽകിയത്. അവൾ അവനെ കൂടുതൽ വിശ്വസിച്ചുപോയി.
“എന്താ അമ്മേ ഞാൻ പറഞ്ഞത് ശരിയല്ലേ? അവർ ജയിലിൽ നിന്നും ഇറങ്ങുന്നത് വരെ നമ്മുടെ ജയാന്റിയെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ… അമ്മയ്ക്ക് ഇതിൽ എതിർപ്പൊന്നും ഇല്ലല്ലോ?” രാജേഷ് കട്ടിലിലിരുന്ന താരയെ നോക്കി അർത്ഥവത്തായൊരു ചോദ്യമെറിഞ്ഞു.
