അതു കേട്ടപ്പോൾ ജയയുടെ മുഖത്ത് പതുക്കെ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. ഉള്ളിലെ ഭയവും വലിഞ്ഞുമുറുകിയ ആ മാനസിക സംഘർഷവും പതുക്കെ അയഞ്ഞ് ഇല്ലാതെയാകുന്നത് അവൾ അറിഞ്ഞു.
അങ്ങനെ ആ സംഭവബഹുലമായ രാത്രി കഴിഞ്ഞ് പ്രഭാതമായി.
———————————————————————
പല്ലുതേപ്പും, കുളിയും കഴിഞ്ഞ് താര പതുക്കെ പുറത്തേക്ക് വെയിൽ കളയുവാൻ വേണ്ടി ഇറങ്ങി.
ജയ നല്ല ക്ഷീണം കാരണം നല്ല ഉറക്കത്തിലായിരുന്നു.
രാജേഷ് കുളിച്ച് വസ്ത്രങ്ങൾ ധരിച്ച ശേഷം കട്ടിലിൽ സുഖമായി കിടന്നുറങ്ങുന്ന തൻറെ കാമ റാണിയായ നോക്കി.
പതുക്കെ അവളുടെ ചന്തിയിൽ തട്ടി വിളിച്ചു. സത്യം പറഞ്ഞാൽ ആ ചന്തിയിൽ അമർത്തി പീച്ചാനാണ് അവനെ തോന്നിയത്.
ജയ കണ്ണുമിഴിച്ച് എഴുന്നേറ്റു.
താര അവൾക്ക് മാറുവാൻ വേണ്ടി അവളുടെ വസ്ത്രങ്ങൾ വെച്ചിരുന്നു.
അങ്ങനെ എല്ലാവരും കുളികഴിഞ്ഞ് വസ്ത്രം മാറി പ്രഭാത ഭക്ഷണം കഴിക്കുവാൻ റെസ്റ്റോറന്റിലേക്ക് നടന്നു.
എല്ലാവരും പ്രഭാതഭക്ഷണം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്ന നേരത്താണ് അരവിന്ദ് അങ്ങോട്ട് നടന്നു വന്നത്. അവന്റെ മുഖത്ത് ഒരു ഗൂഢമായ ചിരിയുണ്ടായിരുന്നു.
“ഓഹോ… അപ്പോൾ ഇതാണല്ലേ പോലീസ് അറസ്റ്റ് ചെയ്യാതെ വെറുതെ വിട്ട ആ മുഖ്യപ്രതി!” ഞങ്ങളുടെ ഒപ്പം നിൽക്കുകയായിരുന്ന ജയയെ നോക്കി അരവിന്ദ് കളിയാക്കിക്കൊണ്ട് പറഞ്ഞു.
അരവിന്ദന്റെ ആ പെട്ടെന്നുള്ള വാക്കുകൾ കേട്ടതും ജയയുടെ മുഖത്തെ ചോരയപ്പാടെ വറ്റിക്കൊണ്ട് വിളറിവെളുത്തു. പോലീസ് തന്നെയും തിരഞ്ഞു വരുമോ എന്ന ഭയം അവരെ വീണ്ടും പിടികൂടി.
“അരവിന്ദ്… നീ വെറുതെ ഓരോന്ന് പറഞ്ഞ് അവരെ പേടിപ്പിക്കാതെടാ,” ജയയുടെ അവസ്ഥ കണ്ട് രാജേഷ് അരവിന്ദനെ ഒന്നു വിലക്കുന്ന ഭാവത്തിൽ പറഞ്ഞു.
