തേജാത്മികം 13 [Nishinoya] 399

 

 

 

“… ഹെലോ… എന്താ ഇങ്ങനെ നോക്കുന്നെ…” ദേവുവിന്റെ മുന്നിൽ കൈവീശികൊണ്ട് തേജസ്‌ ചോദിച്ചു.

 

 

 

“… ഏയ്യ് ഒന്നുമില്ല. മോള് എന്തിയെ…” പെട്ടെന്ന് ഞെട്ടിയ ദേവൂവിന്റെ വായിൽ അതാണ് വന്നത്.

 

 

 

“… ചോർ കഴിച്ച് അവൾ എപ്പോഴേ ഉറങ്ങി. നിനക്ക് വയ്യാത്തോണ്ട് ഞാൻ കല്ലുവിനോട് പറഞ്ഞായിരുന്നു നിന്നെ ശല്യം ചെയ്യരുതെന്ന്…” ചെറിയ പുഞ്ചിരിയോടെ തേജസ്‌ പറഞ്ഞു.

 

 

 

“… ഇവിടെ ഇരിക്ക് കേട്ടോ. ഞാൻ ഇതൊക്ക ഒന്ന് അകത്ത് കൊണ്ടുപോയി വച്ചോട്ടെ. എന്നിട്ട് ഉറങ്ങാൻ പോവാം…” അതും പറഞ്ഞ് തേജസ്‌ വെള്ളത്തിന്റെ പാത്രവും ഓയിൽമെന്റും എടുത്ത് അകത്തേക്ക് പോയി.

 

 

 

ലൈറ്റ് എല്ലാം അണച്ച് ഹാളിലെയും ദേവുവിന്റെ മുറിയിലെയും വെട്ടം മാത്രം കെടുത്താതെ സിറൗട്ടിൽ ഇരുന്ന ദേവുവിനെ താങ്ങി നടത്തിച്ച് അവളുടെ മുറിയിൽ എത്തിച്ചു. റൂമിലെ ബെഡിൽ കല്ലു സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു. ദേവുവിനെ കട്ടിലിൽ ഇരുത്തി അവളുടെ കാലുകൾ ബെഡിൽ കയറ്റി വെച്ച് കിടത്തി. ശേഷം പുതപ്പെടുത്ത് അവൾക്ക് മൂടികൊടുത്തു.

 

 

 

“…രാത്രി എന്തെങ്കിലും അസ്വസ്തത തോന്നിയാൽ എന്നെ വിളിക്കണം കേട്ടോ…” അത്രയും പറഞ്ഞു മുറിവിട്ട് ഇറങ്ങാൻ തുനിഞ്ഞ തേജസിന്റെ കൈകളിൽ ശക്തിയായുള്ള പിടിത്തം വീണു.

 

 

 

“… എവിടെ പോണു…” അല്പം കടുപ്പത്തിൽ ആണ് ദേവു അത് ചോദിച്ചത്.

 

 

 

“… അപ്പുറത്ത് മുറിയിൽ ഉറങ്ങാൻ…” ചെറിയ സംശയത്തോടെ തേജസ്‌ അവളെ നോക്കി പറഞ്ഞു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

21 Comments

Add a Comment
  1. bro waiting ആയിരുന്നു സന്തോഷായി വായിച്ചപ്പോ ഹാപ്പി next പാർട്ട്‌ വേഗം തേരണം കൊറച്ചു കൂടുതൽ പാർട്സ് തന്നൂടെ oru 5,6😂 പിന്നെ next പാർട്ട്‌ വൈകിക്കല്ലേ വേഗം തെരണേ like

  2. nalla oru part…chila bagangal really loved it…

  3. njn karuthi ipl ayond ulla delay ann enn anyway Thirichu vannallo

  4. kolllaam.. adutha poratte

  5. എന്താ ബ്രോ ലെറ്റ്‌ ആകുന്നെ അടുത്ത പാർട്ട്‌ ഉടനെ ഇടണേ

  6. പ്രതീക്ഷിച്ചതിലും ഗംഭീരം 💪

  7. wow manj uruki thodangii makkale
    aah ettan vili 💖
    aah shop owner ara theyjas chettan enn ahnlo vilicheyy
    great going

  8. നന്ദുസ്

    waw… സൂപ്പർ പാർട്ടു…
    സ്റ്റോറി അതിന്റെ turning പോയിന്റിലേക്കു എത്തിക്കഴിഞ്ഞു…
    അതായതു അവരുടെ ഇടയിലെ മഞ്ഞുമല ഉരുകി വഴിമാറി ഒഴിഞ്ഞുപോയി എന്നർത്ഥം…
    ഇനിയാണ് തേജാത്മികം പ്രണയാതുരമായി ഒഴുകാൻ തുടങ്ങുന്നത്…. സൂപ്പർ 👏👏👏
    മനുഷ്യനല്ലേ പുള്ളേ.. ഇടയ്ക്കിടയ്ക്ക് ങ്ങനെ കൊനഷ്ട്ടുകൾ വന്നുകൊണ്ടേയിരിക്കും… അത് വിട്…..
    സഹോ അത് മറച്ചുവെയ്ക്കാതെ തുറന്നുപറയാനുള്ള മനസ്സ് ണ്ടായല്ലോ അതുതന്നെ ധാരാളം…..
    അല്ലാ സഹോ.. അവന്റെ ഗാരേജിലെ ചേച്ചി വിട്ടുപോവുവല്ലേ.. അപ്പോപ്പിന്നെ ദേവു ഗരാജിൽ വരട്ടെ…. അപ്പോൾ അവർക്കു കുറച്ചുകൂടി അടുക്കുകയും പ്രണയാതുര നിമിഷങ്ങൾ കൈമാറാമല്ലോ… ല്ലേ… 😂🤭🤭 ചുമ്മാ.. ഒരു രസം…. 😂😂😂
    സൂപ്പർ….

    തുടരൂ…

    നന്ദുസ്….

  9. continue mone
    aah aa valiya mathel onn petten polinjj vinal matheyayirunn Nthayalum poliyann ondaloo mathell

  10. as usual kadha adipoli anghane flow nashtam ayyi evideyum thoniyittu illya ❤️

  11. 𝗡𝗔𝗧𝗛𝗔𝗡𝗭

    ഈ പാർട്ടും പൊളിച്ചു
    Very നൈസ്.❤️🔥

  12. ellam nanni
    avar onn pazhaythe pole ayyi kananam ethareem petten ini ollathe nadukk kedakana kallu athrame ippo avar thammmil olla dhooram ollu athum koode mari devu, theyjas, kallu ee reethel avatte ❣️❣️

  13. aa last atta enna devunta vili athe ahn main . avar onn pandathey pole kanan nthoram agraham ond enn ariyoo payye payye ellam set akanam . ippo orumich kedapp okke ayyi
    phone ready ayyo
    waiting for next part

  14. “…ഏട്ടാ…” ithe aah pandathey aah devu thanne
    ennalum aah shop owner araa athe onn parayane
    theyjas venn paranjaa kallu molkk jeevan ahn athe aah scooter veenapo kandu
    avar 3 perum nalla happy ayyi onnich jeevikanathe kanan kathe irikunnu
    appo adutha part ill kanam
    angane petten onnum finish akkandattaa

  15. ഒറ്റപ്പെട്ടവൻ

    bro തിരിച്ചു വന്നതിൽ സന്തോഷം… ഞാൻ ഇടക്ക് ഒക്കെ നോക്കുമായിരുന്നു… ഇതിന്റെ ബാക്കി എവിടെ എന്ന് ഒക്കെ… ഒരുപാട് നാൾ ആയി പോലെ തോന്നി… എന്തായാലും തേജസ്‌ ദേവു തമ്മിൽ ഒള്ള അകലം കുറഞ്ഞു വരുന്നുണ്ടല്ലോ…. അത്പോലെ എടൊ പോടോ എന്ന് വിളി നിന്ന് ഏട്ടാ എന്ന് വിളിയിലേക്ക് ഒക്കെ വന്നു… പയ്യെ പയ്യെ ദേവുവിന്റെ ദേഷ്യം ഒക്കെ കുറഞ്ഞു വന്നു… തന്നെ ഇപ്പോൾ ഇത്ര മാത്രം സ്നേഹിക്കുന്ന ഒരാളെ കളയാൻ മാത്രം അവൾ ഒരു പക്ഷെ ഒരുക്കം അല്ലായിരുന്നു… അവസാനം സംഭവത്തോട് കൂടി അവർ കൂടുതൽ അടുത്തത് പോലെ തോന്നി… എന്തായാലും ഇനി ഒന്നോ രണ്ടോ ഭാഗം മാത്രമേ കാണു അല്ലെ… എനിക്ക് എന്തായാലും നല്ല്ഖ് സംതൃപ്തി നൽകുന്ന ഒരു ഭാഗം ആയിട്ട് ആണ് ഇത് തോന്നിയത്… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു… ഒരുപാട് നാൾ ആയി waiting ആയിരുന്നു ഇതിന്….

  16. jeevitham ingane ahn nthe cheyyana
    ivide ninta katha vaikunnavare ni oru reader ennathenn purame oru family ayyi ahn kanunnathe enn palapozhum thonnit ond karanam ellavarem orupole pariganikunnu, angane olla ni nirthe pokilla enn nallonam ariyam 💖💖late akunnathel sorry parayanda karyamey illa ok
    katha pinne poli alle
    scooty scn kollam kallun nammade payyene ahn kooduthal istam enna thonnunne 😁 devunn kusumbb thonnatherunnal mathe
    etta enna vili athe athe polichh 😍🥰
    katha payye poyall mathe petten theerkalle
    waiting…

  17. nice story. keep continuing

  18. സൂപ്പർ അവതരണം ബാക്കി പോരട്ടെ 💓

  19. it okay bro
    this part is also good

Leave a Reply

Your email address will not be published. Required fields are marked *