ശംഭുവിന്റെ ഒളിയമ്പുകൾ 3
Shambuvinte Oliyambukal Part 3 Author : Alby
Previous Parts [ Part 1 ] [ Part 2 ]
ഞെട്ടിത്തിരിഞ്ഞ ശംഭു കണ്ടത് അവൻ മാഷേ എന്ന് വിളിക്കുന്ന മാധവനെ. അവന്റെ മുഖത്തെ പരിഭ്രമം അയാൾ തിരിച്ചറിഞ്ഞു. ഇത്തിരി കർക്കശ്യത്തിൽ ചോദിച്ചു. നീയെന്താ ഇവിടെ, ഈ നേരത്ത്???
:അത് അത് അവിടെ ആ മുറിയിൽ….. അവൻ വാക്കുകൾക്കായി പരതി. അയാളുടെ ഗൗരവം നിറഞ്ഞ മുഖഭാവവും, കണ്ട രതികേളിയും അവനെ അസ്വസ്ഥനാക്കിയിരുന്നു
:അതല്ലല്ലോ ഞാൻ ചോദിച്ചേ
:മാഷേ തേങ്ങ കളവുപോകുന്നുണ്ട് അതുകൊണ്ട് നാലു ദിവസായി ഇവിടാ കിടപ്പ് അവൻ മറുപടി നൽകി.
:പിന്നെ ഇവിടെ കണ്ടതും, നടന്നതും പുറത്തറിയാൻ പാടില്ല.അതിന്റെ ഗുണം നിനക്കുണ്ടാകും. ഇന്നിനി ഇവിടെ തങ്ങേണ്ട. നേരെ ടൌൺ പിടിച്ചോ എന്നിട്ട് നമ്മുടെ ബാർ ഹോട്ടലിൽ അന്തിയുറക്കം. രാവിലെ വീട്ടിലേക്ക് വന്നാൽ മതി.
:ശരി മാഷേ, അവൻ നടന്നു,അല്പം മുന്നോട്ട് പോയ ശംഭു തിരിഞ്ഞുനിന്നു പറഞ്ഞു. മാഷേ ഇതിപ്പോ നമ്മുടെ ആവശ്യം ആണെന്ന് മനസ്സിലായി പക്ഷെ ചിത്ര ടീച്ചറുടെ കൂടെയുള്ള ആളെ എവിടെയോ കണ്ടൊരോർമ.
:ഒന്നു പോടാ അവന്റെ ഒരു ഓർമ. ഈ നാടുവിട്ടു നീ പുറത്തേക്ക് പോകുന്നത് തന്നെ അപൂർവമാണ്. സ്വതവേ അവനോടുള്ള വാത്സല്യത്തോടെ അയാൾ പറഞ്ഞു. (ഇത്തിരി കാർക്കശ്യം കാട്ടുമെങ്കിലും ശംഭു അയാളുടെ വിശ്വസ്തനായിരുന്നു)
ആ എന്തേലും ആകട്ടെ എന്ന് കരുതി അവൻ ബൈക്കും എടുത്ത് ഹോട്ടലിൽ എത്തി.ആ 3 സ്റ്റാർ ഹോട്ടലിന്റെ റിസപ്ഷനിൽ ഇരുന്നു ചെക് ഇൻ ആൻഡ് ഔട്ട് റെക്കോർഡ് നോക്കുകയായിരുന്നു കുഞ്ഞിക്കണ്ണൻ. പതിവില്ലാതെ രാത്രിയിൽ അങ്ങോട്ടേക്ക് വന്ന ശംഭുവിനെ കണ്ടയാൾ എണീറ്റു
:എന്താടാ ഈ സമയത്ത് ഇതുവഴി
:ഒന്നും പറയണ്ട കുഞ്ഞിക്കണ്ണേട്ടാ, ഇന്നു പതിവില്ലാതെ മാഷിനൊരു സ്നേഹം. പോയി രണ്ടെണ്ണം അടിച്ചോളാൻ
:അതിനു അവിടേം ആകാല്ലോ അതോ എന്തേലും ചുറ്റിക്കളി ഉണ്ടോടാ
:നിങ്ങളൊന്നു പോയെ അവിടെ ആ വീട്ടിൽ പോയിട്ട് പറമ്പിൽ ഒരു തുള്ളി കേറ്റിക്കില്ല ടീച്ചർ. വെറുതെ വായിലിരിക്കുന്നത് കേൾക്കുന്നതെന്തിനാ. ഇടഞ്ഞാൽ സാക്ഷാൽ കള്ളിയങ്കാട്ടു നീലിയാ
:അത് ഞാൻ ഓർത്തില്ലടാ. നീ എന്ന ഇരുപത്തിരണ്ടിലൊട്ടിരി. ഞാൻ അങ്ങ് എത്തിയേക്കാം.
ശംഭു റൂമിലേക്ക് പോയി. ഇടക്കിതുപോലെ മാഷ് അവനെ ഒന്നു സന്തോഷിപ്പിക്കാറുള്ളതു കൊണ്ട് അവിടെയും അവനു പൂർണ്ണ സ്വാതന്ത്ര്യം ആയിരുന്നു. കൂടാതെ മുതലാളിയുടെ വലംകൈ എന്ന ലേബലും. അവൻ മുറിയിലെത്തി ഒന്നു ഫ്രഷ് ആയപ്പോഴേക്കും കുഞ്ഞിക്കണ്ണൻ ഒരു പൈന്റ് റോയൽ ചലഞ്ചു വിസ്ക്കിയും, ബാക്കി അനുബന്ധ സാമഗ്രികളും ആയി എത്തി. കൂടെ 4 ബോട്ടിൽ കാൾസ്ബർഗ് ബിയറും.അവിടെയിരുന്ന് ബിയർ മിക്സ് ചെയ്തു മദ്യം നുണയുമ്പോൾ ശംഭുവിന്റെ മനസ്സിൽ രഘുവിന്റെ മുഖമായിരുന്നു.ആ മദ്യത്തിന്റെ ലഹരിയിൽ എന്തോ ഒരു മായപോലെ ഓർമവന്ന ശംഭു പുറത്തേക്കിറങ്ങി പരിസരം വീക്ഷിച്ചു. പിന്നെ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് മാധവനെ വിളിച്ചു.
:സർ ഇവിടുണ്ടായിരുന്നോ?? രാവിലെ പുറത്തേക്കിറങ്ങുമ്പോൾ സുനന്ദയുടെ ചോദ്യം കേട്ടാണ് ശംഭു റിസെപ്ഷനിലേക്ക് തിരിഞ്ഞത്.
ആൽബിചായ
ഹോ…കലക്കി..
താങ്ക് യു ബ്രൊ
Nannayittund.palavattam ee kathaminniloode poyittund.ennonnu kayari nokkeetha…. suuuper..
താങ്ക് യു
സുനന്ദ യിൽ അങ്ങനെ നല്ല തുടക്കം കുറിച്ച് അല്ലെ.അടിപൊളി സൂപ്പർ കമ്പി ഇതിലും വലുത് ഇനി വരുമെന്ന് മനസ്സിലായി
സ്നേഹപൂർവം
അനു (ഉണ്ണി )
താങ്ക് യു അനു
ആൽബീ….. സൂപ്പർ
????
താങ്ക് യു
ഫുൾ kambi…. കഴിഞ്ഞതിൽ ചിത്ര ഇതിൽ സുനന്ദ…. അടിപൊളി..
താങ്ക് യു
ആൽബി,
പതിവ്പോലെ ഈ ഭാഗവും കലക്കി! നല്ല കറതീർന്ന അടിപൊളി ഉയിരുരുക്ക്… കമ്പി ഭാഗങ്ങൾ സൂപ്പർ!!…. ഇനിയും ഇതുപോലെ ,കൂടുതൽ കയ്യടക്ക് പ്രതീക്ഷിച്ചുകൊണ്ട്…
മറയില്ലാതെ ,
ക്യാ മറാ മാൻ
നല്ല വാക്കുകൾക്കു നന്ദി, മറയില്ലാത്ത മനുഷ്യാ
Poli
Thank u bro
AlbY bro polichutooooo ..
Nalla vrithiYodu ulla avathranam interesting aYitttundu ….
Adutha partinu waiting
താങ്ക് യൂ benzy. അടുത്തത് ഉടനെ തരാം
ആൽബി,
പതിവ്പോലെ ഈ ഭാഗവും കലക്കി! നല്ല കറതീർന്ന അടിപൊളി ഉയിരുരുക്ക്… കമ്പി ഭാഗങ്ങൾ സൂപ്പർ!!…. ഇനിയും ഇതുപോലെ ,കൂടുതൽ കയ്യടക്ക് പ്രതീക്ഷിച്ചുകൊണ്ട്…
മറയില്ലാതെ ,
ക്യാ മറാ മാൻ
താങ്ക് യു മറ ഇല്ലാത്ത മനുഷ്യന്
Bro super ayeetundu… Congrats
Continue fast…iam waiting for next part
താങ്ക് യൂ ബ്രോ, അടുത്തത് വേഗം തരാം
ആല്‍ബീ….
മനോഹരമായിരിക്കുന്നു…
കഥയെക്കുറിച്ച് പറഞ്ഞാല്‍…
ശംഭു സവിത്രിയുടെ ആരായി തീരുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നുമാധവന്റെ ശിങ്കിടി (വേലക്കാരൻ ) ശംഭു
സാവിത്രി ഭാര്യാ
Rakhu എന്ന ആളുമായുള്ള സെക്‌സ് കണ്ടെന്ന് അറിഞ്മാധവന് അവനെ തന്റെ ഹോട്ടലിൽ പറഞ്ഞയാക്കുന്നു… അവിടുത്തെ സ്റ്റാഫ് സുനന്ദ ആയി അന്ന് രാത്രി ശംഭു അവളുടെ വീട്ടിൽ വെച്ച സെക്‌സ് ചെയ്യന്ന്ന്
ഭാര്യ സവിത്രിയോട്‌മാധവൻ ശംഭു വിനെ ആണേൽ വിശ്വസിക്കം.. വേണേൽ സെക്‌സ് ചെയ്യാം എന്ന്അൽബിക്ക് എഴുതാൻ അറിയില്ല എന്ന് പറഞ്ഞത് വെറുതെ ആയിരുന്നു എന്ന് ഈ പാർട്ടോടെ മനസിലായി
ശംഭുവും സുനന്ദയുമായുള്ള സീനുകൾ നന്നായിരുന്നു.
വരിക ഇനിയും വിസ്മയം നിറച്ചുകൊണ്ട്.
സസ്നേഹം സ്മിത.
[തിരക്കിട്ട് എഴുതിയതാണ്]
രാജകുമാരി, ആദ്യം തന്നെ വലിയൊരു കടപ്പാട് അറിയിക്കുന്നു. എനിക്ക് എഴുതാൻ പറ്റും എന്ന് ആദ്യം ആയിട്ട് പറഞ്ഞതും പ്രചോദനം നൽകിയതും ഈ സുന്ദരി ആണ്. ശിശിരത്തിൽ ഒരു കമന്റ് ആയിട്ടാണ് അത് പറഞ്ഞത്. പിന്നീട് പറഞ്ഞു ചുറ്റിലും നോക്കാൻ അത് പേപ്പറിൽ ആക്കാൻ. അതാണ് ശ്രമിക്കുന്നത്. പാകപ്പിഴകൾ പറഞ്ഞു തരേണ്ടത് നിങ്ങളൊക്കെ ആണ്.
പിന്നെ ഒരു ക്ലാരിഫിക്കേഷൻ. ശംഭു അവിടെ ചിത്രയെ ആണ് കണ്ടത്. സാവിത്രിയെ അല്ല. അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് അവനറിയില്ല. പിന്നെ ശംഭു സാവിത്രിയുടെ ആരായി തീരും എന്ന് കാലം തീരുമാനിക്കട്ടെ
ഇവിടെ ഉണ്ടാകും. ഈ തിരക്കിനിടയിലും vayikkanum കമന്റ് ഇടാനും കാണിച്ച ആ നന്മക്ക് ഒരായിരം നന്ദി
അടുത്തത് വൈകാതെ വരും
സസ്നേഹം
ആൽബി
ആൽബി ബ്രോ ഈ ലക്കം മനോഹരം ആയിരുന്നു ഓരോ ഭാഗങ്ങൾ തുടരുമ്പോളും ആൽബിയിലെ എഴുത്തുകാരൻ പുതിയ ഒരു തലത്തിലേക്ക് ഉയരുകയാണല്ലോ
സുനന്ദയും ശംഭുവും കലക്കി രതി വർണ്ണനകൾ എല്ലാം തന്നെ നല്ല നിലവാരം പുലർത്തി വീട്ടിലെ സ്വർണ്ണം കണ്ടെത്തി ഉപയോഗിക്കാൻ പോകുന്ന ചിത്ര സാവിത്രിമാരെ ആകാംക്ഷയോടെ ഉറ്റു നോക്കുന്നു
എന്നാലും ആ ബൈക്കിൽ ചാരി ഇരുന്നത് ആരാണ് ശംഭു ആകാൻ വഴിയില്ല… അടുത്ത ഭാഗം വേഗം ആയിക്കോട്ടെ…
കിച്ചു ബ്രോ നിങ്ങളുടെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ആൽമവിശ്വാസം വർദ്ധിക്കുന്നു. അതാണ് മുന്നോട്ടുള്ള പ്രചോദനം. താങ്ക് യൂ ഫോർ യുവർ സപ്പോർട്ട്. ആർക്കു വേണേലും ബൈക്കിൽ ചാരി നിക്കാല്ലോ. വെറുതെ നിക്കട്ടെന്നേ
ആൽബി,
വളരെ നന്നയിരുന്നു ഈ ഭാഗവും. ഇന്നലെ കണ്ടിരുന്നു വായിക്കാൻ കഴിഞ്ഞില്ല. രാവിലത്തെ തിരക്കുകൾക്ക് ശേഷമാണ് സമയം കിട്ടിയത്. ഓരോഭാഗവും ആകാംഷയിലേക്ക്.
സസ്നേഹം
പൊതുവാൾ
സ്നേഹം നിറഞ്ഞ വാക്കുകൾ നൽകി വീർപ്പു മുട്ടിക്കുന്ന താങ്കളെ പോലെ ഉള്ളവർ ആണ് നമ്മുടെ ശക്തി. താങ്ക് യൂ
നല്ല വാക്കുകൾക്ക് നന്ദി. നിങ്ങളിൽ നിന്നും വിമർശനങ്ങൾ കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഇനിയും പ്രോത്സാഹിപ്പിക്കുക. എന്നെ മാത്രമല്ല മറ്റുള്ളവരെയും. അടുത്ത ഭാഗം ഇത്തിരി വൈകാൻ ചാൻസ് ഉണ്ട് രാജ.ഇന്നലെ രാത്രിയിൽ കിട്ടിയ സ്പാർക്കിൽ ഒരു ഒറ്റാലിക്കത്തിന് മോന്തായം കൂട്ടി ഇനി ചട്ടയിട്ടു മേഞ്ഞു എടുക്കണം
Hi Alby,
Nice one. Waiting for the next part 🙂
—
With Love
Kannan
താങ്ക് യൂ കണ്ണൻ
Kadha kalakind aa bike kaaran aara, chithrayude flashback undo
അത് അടുത്ത പാർട്ടിൽ പറയാം. ഫ്ലാഷ് ബാക്ക് ഉണ്ടാവില്ല
പൊളപ്പൻ കമ്പിയും അതുഗ്രൻ കളിയും ഒരു രക്ഷയും ഇല്ല. ?????????.
താങ്ക് യൂ ബ്രോ
അടിപൊളി, ശംഭുവും സുനന്ദയുമായുള്ള കളി കലക്കി, സാവിത്രിയേയും ചിത്രയെയും എല്ലാം ശംഭു പൊളിച്ചടുക്കട്ടെ.അവസാനത്തെ ആ എൻട്രി ആരാണാവോ
ആയിക്കോട്ടെ റഷീദ്. നല്ല വാക്കുകൾക്ക് നന്ദി
Ichaayo..
Vannu, kandu.. Ithiri time kittumbo keezhadakka ttaaa
സന്തോഷം എന്റെ അമ്മിണിയെ. സമയം പോലെ വായിക്കു. പ്രോത്സാഹനം നൽകൂ
Third price powerd by akrooz
Oh varavu vachu
Appol 2 അമത് ഞാൻ
Kalla neeyum
ആഹാ ആൽബി ബ്രോ വന്നല്ലോ ഇപ്രാവശ്യം കലക്കി 15 പേജുകൾ നാളെയെ ഉള്ളൂ വായന അപ്പോൾ വായനക്ക് ശേഷം കാണാം വിശദമായി
Thank you bro . Vayichitt parayu