ദൂരങ്ങളിലേക്ക് 7🍃
Doorangalilekku Part 7 | Author : Pattam
[ Previous Part ] [ www.kkstories.com ]

ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അതിന്റെ തിരക്കിൽ പെട്ടു പോയതാണ്.
ആ രാത്രി വീട് നിശ്ശബ്ദതയിലേക്ക് പോയി. മഴക്ക് ശേഷം കാറ്റ് പുറത്തേക്ക് മരങ്ങൾക്കിടയിലൂടെ ഒഴുകി. ഓരോ ഇലയും ചെറുതായി ശബ്ദിച്ചു.
ഫിലിപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടു ഉറക്കിൽ നിന്ന് കണ്ണു തുറന്നു.
അവൻ ഫോൺ എടുത്തു.
സ്ക്രീനിന്റെ വെളിച്ചം തെളിഞ്ഞു.
Unknown നമ്പർ.
“ഉറങ്ങിയോ?”
അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.
ഫിലിപ്പ്: “ചെറുതായി…നീ?”
സാറ: “ഇല്ല.”
ഫിലിപ്പ്: “ഈ രാത്രി എന്തേ മെസ്സേജ് അയച്ചേ?”
സാറ: പറയാൻ തോന്നുന്നതൊക്കെ രാത്രി മനസ്സിലേക്ക് വരും.
അവൻ കുറച്ചു നേരം ഒന്നും എഴുതിയില്ല.
ഫിലിപ്പ്: ഒരു കാര്യം ചോദിക്കട്ടെ?
സാറ: ചോദിക്ക്.
ഫിലിപ്പ്: നീയും ജിനിയും എല്ലായ്പ്പോഴും അടിയാണോ?
സാറ: 😂 അത് സീരിയസ് ആയി എടുത്തോ?
ഫിലിപ്പ്: ചിലപ്പോൾ real പോലെ തോന്നും.
സാറ: പുറത്ത് അങ്ങനെ തോന്നാം…അകത്ത് ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്.
ഫിലിപ്പ്: Strange.
സാറ: Strong.
കുറച്ചു നേരം ചാറ്റിങ് നിശബ്‍ദമായി.
സാറ: ഫ്രീ ആണോ ഇപ്പോൾ?
ഫിലിപ്പ്: ആണല്ലോ.
സാറ: എങ്കിൽ…മുകളിലേക്കു വരാമോ?
ഫിലിപ്പിന്റെ ഹൃദയം ഒന്ന് നിലച്ചു.
ഫിലിപ്പ്: ഇപ്പോഴോ

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe