പാലപ്പൂവ് [അയ്യപ്പൻ നായർ] 74

പാലപ്പൂവ്

Palappoovu | Author : Ayyappan Nair


“നിന്റെ തലവട്ടം കണ്ടപ്പോൾ തന്നെ ശനി ദശ തുടങ്ങിയതാണ്. പിന്നെയും അവൻ ഓരോന്ന് ഒപ്പിച്ചുകൊണ്ടവരും. ഒരു കപ്പട ഡിഗ്രി മാത്രം ഉള്ള നിനക്കു എങ്ങനെ തോന്നിയട അവളെപ്പോലെ ഒരു ഡോക്ടർ പെങ്കൊച്ചിനോട് ചെന്ന് ഇഷ്ടമാണെന്ന് പറയാൻ”

“അതെങ്ങനെയാ ജനിച്ച അന്ന്  തന്നെ എന്റെ അനിയന്റെ ജീവൻ എടുത്താണ് ഭൂമിയിലോട്ട് അവതരിച്ചത് തന്നെ.പിന്നെ ഇവനിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ ആണ് “.       ആദ്യം ഡയലോഗ് അടിച്ചത് എന്റെ തന്തയും രണ്ടാമത് പറഞ്ഞത് എന്റെ തള്ളയും ആണ് .      ഇപ്പോ നിങ്ങൾക്ക് കാര്യങ്ങളുടെ ഒരു കിടപ്പ്

മനസിലായിക്കാണുമല്ലോ.ഞാൻ അതുൽ 23 വയസ് പാലക്കൽ തറവാട്ടിലെ രാജശേഖരന്റെയും (55വയസ്). സുഭദ്രയുടെയും (47 വയസ്) മൂന്ന് മക്കളിൽ രണ്ടാമത്തേത്.ഇവരുടെ ആദ്യത്തെ മകൻ അതായത് എന്റെ ചേട്ടൻ അക്ഷയ് 27 ഇപ്പോ എങ്ങനീറിങ് കഴിഞ്ഞ് അച്ഛനൊപ്പം ബിസ്സിനെസ് നോക്കി നടത്തുന്നു. അത് പറയാൻ മറന്നു എന്റെ തന്ത ഒരു ബിസ്സിനെസ്സ്കാരൻ ആണ് പെട്രോൾപമ്പും  തുണികടയും കൺസ്ട്രക്ഷൻ വർക്കും ക്വാറിയും  എല്ലാം ആയി വലിയ സാമ്രാജ്യം തന്നെ ഉണ്ട്.

ഇതൊന്നും പുള്ളി ഉണ്ടാക്കിയത് അല്ല കുടുംബ പരമായി കിട്ടിയത് ആണ്. പിന്നെ എന്റെ അമ്മക്ക് വേറെ ജോലി ഒന്നും ഇല്ല വീട്ട് ഭരണവും ജോലിക്കാരെ ഭരിക്കലും.കാണാൻ നല്ല വെളുത്ത് സുന്ദരി ആണ് പക്ഷെ എന്നോട് മാത്രം വെറുപ്പ് . കാര്യം പുള്ളിക്കാരിയുടെ അനിയൻ ഒരു അലമ്പൻ ഉണ്ടാരുന്നു.

ഞാൻ ജനിച്ച സമയത്ത് എന്നെ കാണാൻ അടിച്ചു കിണ്ടി ആയി ഹോസ്പിറ്റലിലേക് വന്നവൻ ആക്‌സിഡന്റിൽ മരിച്ചു.( ഇത് എങ്ങനെ എനിക് അറിയാം എന്നല്ലേ വഴിയേ പറയാം). മതിയല്ലോ എന്റെ സമയം മാറാൻ അതിന് കാരണാകരൻ ഞാൻ ആണെന്ന് ആണ് ഇവരുടെ പക്ഷം. ആ സമയം താന്നെ തന്തയെ ബിസിനെസ്സിൽ ആരോ പറ്റിച്ചു. അതും അവസാനം എന്റെ തലക്ക് വന്നു.

The Author

8 Comments

Add a Comment
  1. വിനോദൻ

    👌❤️

  2. സൂപ്പർ

  3. അടുത്ത ഭാഗം എപ്പോൾ

  4. സൂപ്പറായിട്ടുണ്ട് ബ്രൊ
    പുതുമയേറിയ ഫ്രഷ് കഥ ആയിരുന്നു
    കളി കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു എന്ന് തോന്നി
    ആ സമയം ഉണ്ടല്ലോ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. super. Continue

  6. adipoli feel please continue

  7. ഈ കഥയുടെ തുടക്കം നന്നായിട്ടുണ്ട് തുടർന്നു എഴുതുക ഇതേ രീതിയിൽ പേട്ടി തന്നെ കഥ എഴുതി എഴുതുക സുഹൃത്തേ ഇത്രയും നന്നായി ഈ ഒരു ഭാഗം എഴുതി പൂർത്തീകരിച്ച സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അടുത്ത ഭാഗവും ഇതുപോലെതന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  8. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *