”വേണ്ട സഞ്ജൂ,” അമ്മ പതിയെ ലാപ്ടോപ്പ് അടച്ചു. “അവൻ സന്തോഷവാനാണ്. അവന്റെ ലോകത്ത് ഇപ്പോൾ എനിക്കൊരു സ്ഥാനവുമില്ല. ഞാൻ ഒരു റിക്വസ്റ്റ് അയച്ചാൽ, അത് ഒരുപക്ഷേ അദ്ദേഹത്തിന്റെ സമാധാനമുള്ള കുടുംബജീവിതത്തിൽ അനാവശ്യമായ കുഴപ്പങ്ങൾ ഉണ്ടാക്കിയാലോ? വേണ്ട, എനിക്ക് അവനെ കണ്ടാൽ മതിയായിരുന്നു. അതായി.”
അമ്മ എഴുന്നേറ്റു പോയി. പക്ഷേ എനിക്ക് അത് സമ്മതിക്കാൻ കഴിഞ്ഞില്ല. ഒരു പ്രണയം ഇത്രയും കാലം ഉള്ളിൽ കൊണ്ടുനടന്ന അമ്മയ്ക്ക്, വെറുമൊരു ഫോട്ടോ കൊണ്ട് തൃപ്തിപ്പെടാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
”അമ്മയുടെ ത്യാഗം അവിടെ നിൽക്കട്ടെ,” ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ എന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് മുകേഷ് രാജിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. എന്റെ പ്രൊഫൈൽ പിക്ചർ അമ്മയും ഞാനും കൂടി നിൽക്കുന്ന ഒന്നായിരുന്നു. ആ ഫോട്ടോയിൽ അമ്മയുടെ മുഖം വ്യക്തമായിരുന്നു. 19-കാരിയായ ആ പഴയ യാമിനിയുടെ അതേ ഛായ ഇപ്പോഴും അമ്മയുടെ മുഖത്തുണ്ട്.
ആ രാത്രി ഞാൻ ഉറങ്ങിയില്ല. ഇടയ്ക്കിടെ ഫോൺ നോക്കിക്കൊണ്ടിരുന്നു. ‘അദ്ദേഹം എന്നെ തിരിച്ചറിയുമോ? ആ പഴയ കാമുകിയുടെ മകനാണ് ഇതെന്ന് അദ്ദേഹത്തിന് മനസ്സിലാകുമോ?’
പുലർച്ചെ മൂന്ന് മണിയായപ്പോൾ എന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു.
”Mukesh Raj accepted your friend request.”
ഹൃദയം പടപടാ ഇടിച്ചു. മിനിറ്റുകൾക്കുള്ളിൽ മെസ്സഞ്ചറിൽ ഒരു നോട്ടിഫിക്കേഷൻ കൂടി വന്നു.
”മോന്റെ പേര് സഞ്ജയ് എന്നാണോ? നിന്റെ പ്രൊഫൈൽ പിക്ചറിൽ ഉള്ളത്… നിന്റെ അമ്മയാണോ? അവളുടെ പേര് യാമിനി എന്നാണോ?”

ഒരിക്കൽ കൂടി ഒന്നിക്കണം, അവളുടെ കുളിതെറ്റണം… അത് അമ്മയുടെയും മകന്റെയും ഇടയിലുള്ള രഹസ്യമായി തുടരണം
supper❤️❤️❤️❤️❤️❤️
thanks indu❤️
🙄🙄🙄🙄
ഇതിൻ്റെ തുടർച്ച എഴുതൂ
എങ്ങനെ ആയിരിക്കണം ഈ കഥ തുടരേണ്ടത്… അഭിപ്രായത്തിനു നന്ദി…
ഒരിക്കൽ കൂടി ഒന്നിക്കണം, അവളുടെ കുളിതെറ്റണം… അത് അമ്മയുടെയും മകന്റെയും ഇടയിലുള്ള രഹസ്യമായി തുടരണം
അടിപൊളി,, തുടർന്ന് എഴുതുക ❤️
താങ്ക്സ്. എങ്ങനെ ആയിരിക്കണം ഈ കഥ തുടരേണ്ടത്… അഭിപ്രായങ്ങൾ പറയു
ഇനി തുടർന്നു എഴുതി തുടങ്ങു ഇനി നിങ്ങളുടെ ലൈഫ് ആക്കി മാറ്റി
നോക്കാം…