അമ്മയുടെ 96 നൊസ്റ്റാൾജിയ [Vaisakh Murali] 1172

 

​ആ വരികൾ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. മുപ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും, മങ്ങിയ ഒരു പ്രൊഫൈൽ പിക്ചറിൽ നിന്ന് പോലും അദ്ദേഹം അവളെ തിരിച്ചറിഞ്ഞു! അദ്ദേഹത്തിന്റെ ഉള്ളിലും ആ പ്രണയം ഒരു കനലായി അവശേഷിക്കുന്നുണ്ടായിരുന്നു.

 

​ഞാൻ മറുപടി അയച്ചു: “അതെ, ഇത് എന്റെ അമ്മയാണ്. യാമിനി.”

 

മെസഞ്ചറിൽ ആ ചോദ്യം കണ്ടപ്പോൾ എന്റെ വിരലുകൾ വിറച്ചു. മുകേഷ് എന്ന ആ 50-കാരൻ, തന്റെ പഴയ കാമുകിയെ കുറിച്ച് അറിയാൻ വെമ്പുകയായിരുന്നു.

 

ഞാൻ അദ്ദേഹത്തിന് എല്ലാം വിശദമായി ടൈപ്പ് ചെയ്തു.

 

 

​”അതെ സാർ, ഇത് യാമിനിയാണ്. എന്റെ അമ്മ,” ഞാൻ എഴുതിത്തുടങ്ങി.

 

“ഇന്നലെ ഞങ്ങൾ ’96’ എന്ന സിനിമ കണ്ടു. അത് കണ്ടിറങ്ങിയപ്പോൾ അമ്മ ഭയങ്കര ഇമോഷണൽ ആയി. വർഷങ്ങൾക്ക് ശേഷം അമ്മ എന്നോട് എല്ലാം തുറന്നു പറഞ്ഞു.

 

നിങ്ങളുടെ പ്രണയത്തെക്കുറിച്ച്… ആ പഴയ കോളേജ് കാലത്തെക്കുറിച്ച്… ലൈബ്രറിക്ക് പിന്നിലെ ആ മരച്ചുവട്ടിൽ വെച്ച് നടന്ന നിങ്ങളുടെ ആദ്യത്തെ ചുംബനത്തെക്കുറിച്ച് വരെ അമ്മ എന്നോട് പറഞ്ഞു.” അത് ഞാൻ ചുമ്മാ കൈയിൽനിന്ന് ഇട്ട് നോക്കിയതാണ്

 

 

​ഞാൻ കുറച്ചുനേരം നിർത്തി, പിന്നെ തുടർന്നു: “അമ്മയോട് ഞാൻ പറഞ്ഞു സാറിന് ഒരു റിക്വസ്റ്റ് അയക്കാൻ. പക്ഷേ സാറിന്റെ ഫാമിലി ഫോട്ടോ കണ്ടപ്പോൾ അമ്മ പിന്മാറി. സാറിന്റെ സമാധാനമുള്ള കുടുംബജീവിതം നശിപ്പിക്കാൻ അമ്മ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ എന്റെ അക്കൗണ്ടിൽ നിന്ന് മെസ്സേജ് അയച്ചത്.”

The Author

Vaisakh Murali

www.kkstories.com

11 Comments

Add a Comment
  1. ഒരിക്കൽ കൂടി ഒന്നിക്കണം, അവളുടെ കുളിതെറ്റണം… അത് അമ്മയുടെയും മകന്റെയും ഇടയിലുള്ള രഹസ്യമായി തുടരണം

  2. supper❤️❤️❤️❤️❤️❤️

    1. thanks indu❤️

  3. കോരപാപ്പൻ

    🙄🙄🙄🙄

  4. ഇതിൻ്റെ തുടർച്ച എഴുതൂ

    1. എങ്ങനെ ആയിരിക്കണം ഈ കഥ തുടരേണ്ടത്… അഭിപ്രായത്തിനു നന്ദി…

      1. ഒരിക്കൽ കൂടി ഒന്നിക്കണം, അവളുടെ കുളിതെറ്റണം… അത് അമ്മയുടെയും മകന്റെയും ഇടയിലുള്ള രഹസ്യമായി തുടരണം

  5. അടിപൊളി,, തുടർന്ന് എഴുതുക ❤️

    1. താങ്ക്സ്. എങ്ങനെ ആയിരിക്കണം ഈ കഥ തുടരേണ്ടത്… അഭിപ്രായങ്ങൾ പറയു

  6. ഇനി തുടർന്നു എഴുതി തുടങ്ങു ഇനി നിങ്ങളുടെ ലൈഫ് ആക്കി മാറ്റി

    1. നോക്കാം…

Leave a Reply

Your email address will not be published. Required fields are marked *