ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല] 325

 

 

 

ഷോപ്പിന്റെ പിന്നിൽ പൊടിപിടിച്ചു കിടന്ന ചെറിയ സ്റ്റോർ റൂമിലേക്ക് ടോണി എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ അടുക്കിവെച്ചിരുന്ന പെട്ടികൾക്കിടയിൽ നിന്നും ഒരു പഴയ മരപ്പെട്ടി അവൻ വലിച്ചെടുത്തു.

 

അതിനുള്ളിൽ വളരെ ശ്രദ്ധയോടെ പൊതിഞ്ഞു വെച്ചിരുന്ന ചില ഇലക്ട്രോണിക് ഉപകരണങ്ങൾ അവൻ പുറത്തെടുത്തു.

അതുകണ്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്.

 

കൈവെള്ളയിൽ ഒതുങ്ങുന്ന അത്രയും വലിപ്പമുള്ള അഞ്ചോ ആറോ ചെറിയ ക്യാമറകൾ! അതിനൊപ്പം തന്നെ കാന്തം ഘടിപ്പിച്ച കുഞ്ഞൻ മൈക്കുകളും.

 

പുറമെ നിന്ന് നോക്കിയാൽ ഒരു ബട്ടണിന്റെ അത്രയും വലിപ്പമേ അവയ്ക്കുള്ളൂ.

 

 

 

“ഇതാണ് ഞാൻ പറഞ്ഞ ആ ഐറ്റം,”

 

ടോണി അഭിമാനത്തോടെ ഓരോന്നായി എടുത്തു കാണിച്ചു.

 

 

 

“ഇത് കണ്ടുപിടിച്ചതും അസംബിൾ ചെയ്തതും ഒക്കെ ഞാൻ തന്നെയാണ്. ഇതിന്റെ പ്രത്യേകത എന്താണെന്നറിയാമോ? ഇത് ആരും കാണാതെ എവിടെയും ഒളിപ്പിച്ചു വെക്കാൻ പറ്റും. സൈസ് ചെറുതാണെങ്കിലും ഇതിന്റെ വീഡിയോ ക്വാളിറ്റി 2K ലെവലിലാണ്. 4x സൂമിംഗ് കപ്പാസിറ്റിയുണ്ട്. ഇതിന്റെ മൈക്കും അസാധ്യമാണ്, ദൂരെ പതുക്കെ സംസാരിക്കുന്നത് പോലും ഇതിൽ വ്യക്തമായി കേൾക്കാം. ഏറ്റവും വലിയ ഗുണം എന്താണെന്നു വെച്ചാൽ, നിന്റെ മൊബൈലിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ലോകത്തിന്റെ ഏത് കോണിലിരുന്നും ലൈവ് ആയി ഇതിലെ ദൃശ്യങ്ങൾ കാണാം.”

 

 

 

 

“ഇതൊക്കെ നീ തനിയെ ഉണ്ടാക്കിയതാണോ ടോണി?” ഞാൻ ആ ചെറിയ ക്യാമറ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.

The Author

Gilli Bala

Welcome to gilli bala universe 🍑💦

78 Comments

Add a Comment
  1. എവിടെ 🤔

  2. പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn

    1. പുലിക്കാട്ടിൽ ചാർളി

      അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
      upcoming ലിസ്റ്റില്‍ കാണുന്നില്ല

  3. Why this delay for next chapter.

Leave a Reply

Your email address will not be published. Required fields are marked *